ETV Bharat / state

സംസ്ഥാനത്ത് തുടര്‍ഭരണമുണ്ടാകും, ജനം അത്‌ ആഗ്രഹിക്കുന്നുവെന്ന് മന്ത്രി ജി.സുധാകരന്‍

വികസനം മുന്നോട്ട് കൊണ്ടുപോകേണ്ടതിന് എല്‍ഡിഎഫ്‌ സ്ഥാനാര്‍ഥികള്‍ വിജയിക്കേണ്ടതുണ്ടെന്ന് മന്ത്രി ജി.സുധാകരന്‍.

നിയമസഭ തെരഞ്ഞെടുപ്പ്  തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍  കേരള ഇലക്ഷന്‍ 2021  ഇടിവി വാര്‍ത്തകള്‍  ആലപ്പുഴ വാര്‍ത്തകള്‍  ജി.സുധാകരന്‍ ആലപ്പുഴയില്‍  എച്ച്.സലാം പത്രിക സമര്‍പ്പിച്ചു  അമ്പലപ്പുഴ സ്ഥാനാര്‍ഥി  ഇടതുസ്ഥാനാര്‍ഥികളെ വിജയിപ്പിക്കുക  എല്‍ഡിഎഫ്‌ യുഡിഎഫ്‌  തെരഞ്ഞെടുപ്പ് ഗോദ  കേരളം തെരഞ്ഞെടുപ്പ് ചൂടിലേക്ക്  state election 2021  kerala election 2021  ldf  g sudhakaran  alappuzha election news  minister g sudhakaran
സംസ്ഥാനത്ത് തുടര്‍ഭരണമുണ്ടാകും, ജനം അത്‌ ആഗ്രഹിക്കുന്നുവെന്ന് മന്ത്രി ജി.സുധാകരന്‍
author img

By

Published : Mar 17, 2021, 7:30 PM IST

ആലപ്പുഴ: കേരളത്തില്‍ തുടര്‍ഭരണം സുനിശ്ചിതമെന്ന് മന്ത്രി ജി.സുധാകരന്‍. ഈ അഞ്ച്‌ വര്‍ഷക്കാലം സംസ്ഥാനത്ത് ഇടത് സര്‍ക്കാര്‍ നടത്തിയ വികസനം സമാനതകളില്ലാത്തതാണ്. ഭരണ തുടര്‍ച്ച കേരളം ആഗ്രഹിക്കുന്നുണ്ടെന്നും സുധാകരന്‍ അമ്പലപ്പുഴയില്‍ എല്‍ഡിഎഫ്‌ സ്ഥാനാര്‍ഥി എച്ച്.സലാമിന്‍റെ നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിന് ശേഷം പറഞ്ഞു.

സംസ്ഥാനത്ത് തുടര്‍ഭരണമുണ്ടാകും, ജനം അത്‌ ആഗ്രഹിക്കുന്നുവെന്ന് മന്ത്രി ജി.സുധാകരന്‍

വികസന പ്രവര്‍ത്തനങ്ങള്‍ വളരെ മികച്ച നിലയില്‍ സംഘടിപ്പിച്ച മണ്ഡലമാണ് അമ്പലപ്പുഴ. ഈ വികസനം മുന്നോട്ട് കൊണ്ടുപോകേണ്ടതിന് എല്‍ഡിഎഫ്‌ സ്ഥാനാര്‍ഥികള്‍ വിജയിക്കേണ്ടതുണ്ട്. ആലപ്പുഴയുടെ ഉയര്‍ച്ചയ്‌ക്കും കേരളത്തിന്‍റെ വളര്‍ച്ചക്കും ഇടതുപക്ഷ സ്ഥാനാര്‍ഥികളുടെ വിജയം അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.