ETV Bharat / state

ചേർത്തലയിൽ സൂര്യകാന്തി വിരിയിച്ച് യുവകർഷകൻ; ആശംസകളുമായി സ്ഥാനാര്‍ഥി

കടക്കരപ്പള്ളി, തണ്ണീര്‍മുക്കം, മരുത്തോര്‍വട്ടം തുടങ്ങിയ സ്ഥലങ്ങളിലെ കുടുംബയോഗങ്ങളിലും പി. പ്രസാദ് പങ്കെടുത്തു

LDF candidate visited the sunflower garden in Cherthala  LDF candidate  LDF candidate P Prasad  പി. പ്രസാദ്  പി പ്രസാദ്  election campaign  sunflower  sunflower garden  visited sunflower garden  സൂര്യകാന്തി തോട്ടം സന്ദർശിച്ചു  സൂര്യകാന്തി തോട്ടം  സൂര്യകാന്തി  തെരഞ്ഞെടുപ്പ് 2021  തെരഞ്ഞെടുപ്പ് പ്രചാരണം  ആലപ്പുഴ  alappuzha  alappy  cherthala  ചേർത്തല  ചേർത്തലയിൽ സൂര്യകാന്തി തോട്ടം  sunflower garden in Cherthala
LDF candidate visited the sunflower garden in Cherthala
author img

By

Published : Mar 26, 2021, 11:47 AM IST

ആലപ്പുഴ: പ്രചാരണങ്ങൾക്കിടെ ആലപ്പുഴയിൽ സൂര്യകാന്തി തോട്ടം സന്ദർശിച്ച് ചേര്‍ത്തലയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി. പ്രസാദ്. കഞ്ഞിക്കുഴിയിലെ യുവകര്‍ഷകനായ എസ്.പി. സുജിത്തിന്‍റെ തോട്ടത്തിലെത്തുകയായിരുന്നു അദ്ദേഹം.

ചൊരിമണലില്‍ അത്ഭുതങ്ങള്‍ വിളയിച്ച സുജിത്ത് പുതുതലമുറയ്ക്ക് മാതൃകയാണെന്നും കഞ്ഞിക്കുഴിയെ സൂര്യകാന്തി പൂക്കളുടെ നാടായി മാറ്റാനുള്ള സുജിത്തിന്‍റെ ശ്രമങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്നും പി പ്രസാദ് പറഞ്ഞു. എ.എം. ആരിഫ് എംപി, കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എം.എസ്. സന്തോഷ്‌കുമാര്‍ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.

ചേര്‍ത്തല ബോയ്‌സ് സ്‌കൂളില്‍ കായിക പരിശീലനത്തില്‍ ഏര്‍പ്പെട്ടിരുന്ന വിദ്യാർഥികളെ സന്ദര്‍ശിച്ചും അദ്ദേഹം പിന്‍തുണ തേടി. കടക്കരപ്പള്ളി, തണ്ണീര്‍മുക്കം, മരുത്തോര്‍വട്ടം തുടങ്ങിയ സ്ഥലങ്ങളിലെ കുടുംബയോഗങ്ങളിലും പി പ്രസാദ് പങ്കെടുത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.