ETV Bharat / state

ചെങ്ങന്നൂരിൽ കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റ് ബസും കാറും കൂട്ടിയിടിച്ചു; 2 മരണം - ആലപ്പുഴ സ്വിഫ്റ്റ് ബസ് കാർ അപകടം രണ്ട് മരണം

സുൽത്താൻ ബത്തേരിക്കുപോകുകയായിരുന്ന ബസ് ചേർത്തല രജിസ്ട്രേഷനിലുള്ള കാറുമായി കൂട്ടിയിടിക്കുകയായിരുന്നു

Two killed in KSRTC Swift bus and car collision in Chengannur  KSRTC Swift bus collides with car at Chengannur 2 died  KSRTC Swift bus collides with car Two killed  ചെങ്ങന്നൂരിൽ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസും കാറും കൂട്ടിയിടിച്ചു  ചെങ്ങന്നൂർ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് കാർ അപകടം  കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസും കാറും കൂട്ടിയിടിച്ച് 2 മരണം  ആലപ്പുഴ സ്വിഫ്റ്റ് ബസ് കാർ അപകടം രണ്ട് മരണം  Alappuzha Swift bus car accident
ചെങ്ങന്നൂരിൽ കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റ് ബസും കാറും കൂട്ടിയിടിച്ചു; 2 മരണം
author img

By

Published : May 5, 2022, 9:19 AM IST

ആലപ്പുഴ : ചെങ്ങന്നൂരിൽ കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റ് ബസും കാറും കൂട്ടിയിടിച്ച് രണ്ട് മരണം. ചെങ്ങന്നൂര്‍ മുളക്കുഴയില്‍ വില്ലേജ് ഓഫിസിന് സമീപം രാത്രി 11.30ഓടെയായിരുന്നു (മെയ് 4) അപകടം. മൃതദേഹങ്ങൾ ചെങ്ങന്നൂർ ജില്ല ആശുപത്രിയിലേക്ക് മാറ്റി.

സുൽത്താൻ ബത്തേരിക്കുപോകുകയായിരുന്ന ബസാണ് അപകടത്തിൽപെട്ടത്. ചേർത്തല രജിസ്ട്രേഷനിലുള്ള കാർ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. കാറിനുള്ളില്‍ കുടുങ്ങിയ യാത്രക്കാരെ നാട്ടുകാരും പൊലീസും ഫയർഫോഴ്‌സും ചേർന്നാണ് പുറത്ത് എത്തിച്ചത്.

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.