ETV Bharat / state

വേമ്പനാട് കായലില്‍ ഹൗസ് ബോട്ടിന് തീപിടിച്ചു - വേമ്പനാട് കായല്‍

തീപിടിത്തത്തിൽ ആളപായമില്ലെങ്കിലും യാത്രക്കാരിൽ ചിലർക്ക് പൊള്ളലേറ്റതായാണ് സൂചന.

vembanad lake  house boat set ablaze  വേമ്പനാട് കായല്‍  ഹൗസ് ബോട്ടിന് തീപിടിച്ചു
വേമ്പനാട് കായലില്‍ ഹൗസ് ബോട്ടിന് തീപിടിച്ചു
author img

By

Published : Jan 23, 2020, 4:30 PM IST

ആലപ്പുഴ: വേമ്പനാട് കായലിൽ പാതിരാമണൽ ദ്വീപിന് സമീപത്ത് ഹൗസ് ബോട്ടിന് തീ പിടിച്ചു. ഉച്ചയോടെയാണ് ഓഷ്യാന എന്ന ഹൗസ് ബോട്ടിന് തീപിടിച്ചത്. അപകട സമയത്ത് ആറ് സ്ത്രീകളും നാല് പുരുഷന്മാരും മൂന്ന് കുട്ടികളും ഹൗസ്ബോട്ടിലുണ്ടായിരുന്നു. തീപിടിത്തത്തിൽ ആളപായമില്ലെങ്കിലും യാത്രക്കാരിൽ ചിലർക്ക് പൊള്ളലേറ്റതായാണ് സൂചന.

വേമ്പനാട് കായലില്‍ ഹൗസ് ബോട്ടിന് തീപിടിച്ചു

ജല ഗതാഗതവകുപ്പിന്‍റെ ബോട്ടിലെ ജീവനക്കാരെത്തിയാണ് യാത്രക്കാരെ രക്ഷപ്പെടുത്തി കരക്കെത്തിച്ചത്.

Intro:Body:വേമ്പനാട്ട് കായലിൽ ഹൗസ് ബോട്ടിൽ തീപിടുത്തം

ആലപ്പുഴ : വേമ്പനാട് കായലിൽ പാതിരാമണൽ ദ്വീപിന് സമീപത്ത് ഹൗസ് ബോട്ടിനു തീ പിടിച്ചു. ഉച്ചയോടെയാണ് അപകടമുണ്ടായത്. അപകടം സമയം
6 സ്ത്രീകലും 4 പുരുഷന്മാരും 3 കുട്ടികളുമാണ് ഉണ്ടായിരുന്നത്. തീപിടുത്തത്തിൽ ആളപായമില്ലെങ്കിലും യാത്രക്കാരിൽ ചിലർക്ക് പൊള്ളലേറ്റതായാണ് ലഭ്യമായ വിവരം.
ഓഷ്യാന
എന്ന ബോട്ടിനാണ്
കായിപ്പുറത്ത് വച്ച് തീ പിടിച്ചത്. അപകടത്തെ തുടർന്ന് ജലഗതാഗതവകുപ്പിന്റെ
ബോട്ടിലെ ജീവനക്കാരെത്തി യാത്രക്കാരെ രക്ഷപ്പെടുത്തി കരക്കെത്തിച്ചു.Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.