ആലപ്പുഴ: പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി ജില്ലാ യുവജനകേന്ദ്രവും ജില്ലാ ശുചിത്വമിഷനും സംയുക്തമായി ആലപ്പുഴ കലക്‌ട്രേറ്റില്‍ ശുചീകരണം നടത്തി. വെള്ളിയാഴ്ച രാവിലെ ആരംഭിച്ച ശുചീകരണ പ്രവർത്തനങ്ങള്‍ അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ഐ.അബ്ദുൾ സലാം ഉദ്ഘാടനം ചെയ്തു. യൂത്ത് കോ-ഓർഡിനേറ്റർമാരും യൂത്ത് വോളണ്ടിയർമാരും ശുചീകരണത്തിൽ പങ്കാളികളായി. ശുചിത്വമിഷൻ കോ-ഓഡിനേറ്റർ ബിൻസ് തോമസ്, യൂത്ത് വെൽഫെയർ ഓഫീസർ ബീന തുടങ്ങിയവർ നേതൃത്വം നൽകി.
പരിസ്ഥിതി ദിനാഘോഷം; ആലപ്പുഴ കലക്‌ട്രേറ്റ് ശുചീകരിച്ചു - പരിസ്ഥിതി ദിനാഘോഷം
യുവജനകേന്ദ്രവും ജില്ലാ ശുചിത്വമിഷനും സംയുക്തമായിട്ടാണ് ആലപ്പുഴ കലക്ട്രേറ്റ് ശുചീകരിച്ചത്.
![പരിസ്ഥിതി ദിനാഘോഷം; ആലപ്പുഴ കലക്‌ട്രേറ്റ് ശുചീകരിച്ചു](https://etvbharatimages.akamaized.net/etvbharat/prod-images/768-512-3501239-236-3501239-1559939292835.jpg?imwidth=3840)
ആലപ്പുഴ: പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി ജില്ലാ യുവജനകേന്ദ്രവും ജില്ലാ ശുചിത്വമിഷനും സംയുക്തമായി ആലപ്പുഴ കലക്‌ട്രേറ്റില്‍ ശുചീകരണം നടത്തി. വെള്ളിയാഴ്ച രാവിലെ ആരംഭിച്ച ശുചീകരണ പ്രവർത്തനങ്ങള്‍ അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ഐ.അബ്ദുൾ സലാം ഉദ്ഘാടനം ചെയ്തു. യൂത്ത് കോ-ഓർഡിനേറ്റർമാരും യൂത്ത് വോളണ്ടിയർമാരും ശുചീകരണത്തിൽ പങ്കാളികളായി. ശുചിത്വമിഷൻ കോ-ഓഡിനേറ്റർ ബിൻസ് തോമസ്, യൂത്ത് വെൽഫെയർ ഓഫീസർ ബീന തുടങ്ങിയവർ നേതൃത്വം നൽകി.
പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി
കളക്‌ട്രേറ്റ് ശുചീകരിച്ചു
ആലപ്പുഴ: പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി ജില്ലാ യുവജനകേന്ദ്രവും ജില്ലാ ശുചിത്വമിഷനും സംയുക്തമായി കളക്‌ട്രേറ്റ് ശുചീകരണം നടത്തി. വെള്ളിയാഴ്ച രാവിലെ ആരംഭിച്ച ശുചീകരണ പ്രവർത്തികൾ അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ഐ.അബ്ദുൾ സലാം ഉദ്ഘാടനം ചെയ്തു. യൂത്ത് കോ-ഓർഡിനേറ്റർമാരും യൂത്ത് വോളണ്ടിയർമാരും ശുചീകരണത്തിൽ പങ്കാളികളായി. ശുചിത്വമിഷൻ കോ-ഓഡിനേറ്റർ ബിൻസ് തോമസ്, യൂത്ത് വെൽഫെയർ ഓഫീസർ ബീന തുടങ്ങിയവർ നേതൃത്വം നൽകി.