ETV Bharat / state

ജില്ലാ പൊലീസ് ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പ് ചേര്‍ത്തലയില്‍; ഡിജിപി ഉദ്ഘാടനം ചെയ്യും - disstrict polic shooting championship

ജില്ലയിലെ പൊലീസ് സേനക്ക് മികച്ച പരിശീലനം ലഭ്യമാക്കുകയാണ് ലക്ഷ്യമിടുന്നതെന്ന് ജില്ലാ പൊലീസ് മേധാവി കെ.എം ടോമി

കെ.എം.ടോമി ഐ.പി.എസ്  ആലപ്പുഴ  കേരളാ പൊലീസ്  ജില്ലാ പൊലീസ് ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പ്  ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പ് മത്സരം  alapuzha  kerala police  disstrict polic shooting championship  kerala police news
ജില്ലാ പൊലീസ് ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പ് 19ന് ചേര്‍ത്തലയില്‍; ലോക് നാഥ് ബെഹ്‌റ ഉദ്ഘാടനം ചെയ്യും
author img

By

Published : Jan 17, 2020, 8:14 PM IST

ആലപ്പുഴ: കേരള പൊലീസിന്‍റെ ചരിത്രത്തിലാദ്യമായി പൊലീസ് ഓഫീസര്‍മാര്‍ക്കായി ജില്ലാതല ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പ് മത്സരം സംഘടിപ്പിക്കുന്നു. ജില്ലാ റൈഫിള്‍സ് ക്ലബാണ് ചാമ്പ്യന്‍ഷിപ്പ് ഒരുക്കുന്നത്. ജില്ലയിലെ പൊലീസ് സേനയ്ക്ക് മികച്ച പരിശീലനം ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ജില്ലാ പൊലീസ് മേധാവി കെ.എം ടോമി പറഞ്ഞു.

ജനുവരി പത്തൊമ്പതിന് ചേര്‍ത്തല സെന്‍റ് മൈക്കിള്‍സ് കോളജ് ക്യാമ്പസിലെ റൈഫിള്‍സ് ക്ലബിന്‍റെ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഷൂട്ടിങ് റേഞ്ചിലാണ് മത്സരം. ജില്ലയിലെ സേനയില്‍ നിന്നുള്ള ഇരുന്നൂറിലധികം പേര്‍ മത്സരങ്ങളില്‍ പങ്കെടുക്കും. ഓഫീസര്‍മാര്‍, വനിതകള്‍, സിവില്‍ പൊലീസ് ഓഫീസര്‍ എന്നീ മൂന്നു വിഭാഗങ്ങളിലായാണ് മത്സരം. 22 റൈഫിള്‍, 10 മീറ്റര്‍ എയര്‍ റൈഫിള്‍, ഒമ്പത് എം.എം പിസ്റ്റള്‍ എന്നീ കാറ്റഗറിയിലാണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. രാവിലെ 7.30 ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്യും. വൈകുന്നേരം നടക്കുന്ന സമ്മാനദാന ചടങ്ങില്‍ മന്ത്രി പി.തിലോത്തമന്‍ മുഖ്യാതിഥിയാകും.

Intro:Body:ജില്ലാ പോലീസ് ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പ്
19ന് ചേര്‍ത്തലയില്‍;
ലോക് നാഥ് ബെഹ്‌റ
ഉദ്ഘാടനം ചെയ്യും

ആലപ്പുഴ : കേരളാ പോലീസിന്റെ ചരിത്രത്തിലാദ്യമായി
പോലീസ് ഓഫീസര്‍മാര്‍ക്കായി ജില്ലാതല ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പ് മത്സരം സംഘടിപ്പിക്കുന്നു.
ജില്ലാ റൈഫിള്‍സ് ക്ലബാണ് ചാമ്പ്യന്‍ഷിപ്പ് ഒരുക്കുന്നത്. ജില്ലയിലെ പോലീസ് സേനയ്ക്ക് മികച്ച പരിശീലനം ലഭ്യമാക്കുകയാണ് പ്രധാന ലക്ഷ്യമെന്ന് ജില്ലാ പോലീസ് മേധാവി കെ.എം.ടോമി ഐപിഎസ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ജനുവരി19ന് ചേര്‍ത്തല സെന്റ് മൈക്കിള്‍സ് കോളേജ് കാമ്പസിലെ റൈഫിള്‍സ് ക്ലബിന്റെ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഷൂട്ടിങ് റേഞ്ചിലാണ് മത്സരം.
ജില്ലയിലെ സേനയില്‍ നിന്നുള്ള 200 ലധികം പേര്‍ മത്സരങ്ങളില്‍ പങ്കെടുക്കും.
ഓഫീസര്‍മാര്‍,വനിതകള്‍,സിവില്‍ പോലീസ് ഓഫീസര്‍ എന്നീ മൂന്നു വിഭാഗങ്ങളിലായാണ് മത്സരം. 22 റൈഫിള്‍,10മീറ്റര്‍ എയര്‍ റൈഫിള്‍,9എം.എം പിസ്റ്റള്‍ എന്നീ കാറ്റഗറിയിലാണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. രാവിലെ 7.30ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ്ബഹ്‌റ ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്യും. വൈകുന്നേരം നടക്കുന്ന സമ്മാനദാന ചടങ്ങില്‍
മന്ത്രി പി.തിലോത്തമന്‍ മുഖ്യഅതിഥിയായി പങ്കെടുക്കും.
ഏ.എസ്.പി.
വിവേക് കുമാർ,
റൈഫിൾസ് ക്ലബ്ബ് സെക്രട്ടറി
കിരൺ മാർഷൽ,
വൈസ് പ്രസിഡന്റ്
എ.സി. ശാന്തകുമാർ
എന്നിവരും
വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.