ETV Bharat / state

പൗരത്വ ഭേദഗതി നിയമം; ഡിവൈഎഫ്ഐ ആലപ്പുഴയിൽ ദേശീയപാത ഉപരോധിച്ചു - പൗരത്വ ഭേദഗതി നിയമം

ഡിവൈഎഫ്ഐ ആലിശേരി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഉപരോധം സംഘടിപ്പിച്ചത്

Citizenship Amendment Act  DYFI blockade of National Highway in Alappuzha  പൗരത്വ ഭേദഗതി നിയമം  ഡിവൈഎഫ്ഐ ആലപ്പുഴയിൽ ദേശീയപാത ഉപരോധിച്ചു
പൗരത്വ ഭേദഗതി നിയമം; ഡിവൈഎഫ്ഐ ആലപ്പുഴയിൽ ദേശീയപാത ഉപരോധിച്ചു
author img

By

Published : Dec 21, 2019, 11:16 PM IST

Updated : Dec 21, 2019, 11:29 PM IST

ആലപ്പുഴ : പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന പ്രക്ഷോഭങ്ങൾക്കെതിരെയുള്ള പൊലീസ് നടപടിയിലും വെടിവെപ്പിലും പ്രതിഷേധിച്ച് ഡിവൈഎഫ്ഐ ആലപ്പുഴയിൽ ദേശീയപാത ഉപരോധിച്ചു. ഡിവൈഎഫ്ഐ ആലിശ്ശേരി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഉപരോധം സംഘടിപ്പിച്ചത്. ആലപ്പുഴ വെള്ളക്കിണറിന് സമീപം റോഡ് തടഞ്ഞ പ്രവർത്തകർ പ്രകടനമായി എത്തി നരേന്ദ്ര മോദി, അമിത് ഷാ എന്നിവരുടെ കോലവും കത്തിച്ചു.

പൗരത്വ ഭേദഗതി നിയമം; ഡിവൈഎഫ്ഐ ആലപ്പുഴയിൽ ദേശീയപാത ഉപരോധിച്ചു

ആലപ്പുഴ : പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന പ്രക്ഷോഭങ്ങൾക്കെതിരെയുള്ള പൊലീസ് നടപടിയിലും വെടിവെപ്പിലും പ്രതിഷേധിച്ച് ഡിവൈഎഫ്ഐ ആലപ്പുഴയിൽ ദേശീയപാത ഉപരോധിച്ചു. ഡിവൈഎഫ്ഐ ആലിശ്ശേരി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഉപരോധം സംഘടിപ്പിച്ചത്. ആലപ്പുഴ വെള്ളക്കിണറിന് സമീപം റോഡ് തടഞ്ഞ പ്രവർത്തകർ പ്രകടനമായി എത്തി നരേന്ദ്ര മോദി, അമിത് ഷാ എന്നിവരുടെ കോലവും കത്തിച്ചു.

പൗരത്വ ഭേദഗതി നിയമം; ഡിവൈഎഫ്ഐ ആലപ്പുഴയിൽ ദേശീയപാത ഉപരോധിച്ചു
Intro:Body:പൗരത്വ ഭേദഗതി നിയമം : ഡിവൈഎഫ്ഐ ആലപ്പുഴയിൽ ദേശീയപാത ഉപരോധിച്ചു

ആലപ്പുഴ : പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന പ്രക്ഷോഭങ്ങൾക്കെതിരെയുള്ള പോലീസ് നടപടിയിലും വെടിവെപ്പിലും മംഗളൂരുവിൽ മാധ്യമ പ്രവർത്തകർക്ക് നേരെയുണ്ടായ പോലീസ് നടപടിയിലും പ്രതിഷേധിച്ച് ഡിവൈഎഫ്ഐ ആലപ്പുഴയിൽ ദേശീയപാത ഉപരോധിച്ചു. ഡിവൈഎഫ്ഐ ആലിശ്ശേരി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഉപരോധം സംഘടിപ്പിച്ചത്. ആലപ്പുഴ വെള്ളക്കിണറിന് സമീപം റോഡ് തടഞ്ഞ പ്രവർത്തകർ പ്രകടനമായി എത്തി നരേന്ദ്ര മോദി, അമിത് ഷാ എന്നിവരുടെ കോലവും കത്തിച്ചു.Conclusion:
Last Updated : Dec 21, 2019, 11:29 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.