ആലപ്പുഴ : ജില്ലയിൽ ഇന്ന് 198 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. അഞ്ച് പേർ വിദേശത്ത് നിന്നും 11 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 182 പേർക്ക് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. ജില്ലയിൽ 75 പേരുടെ പരിശോധന ഫലം നെഗറ്റീവായി. കൊവിഡ് മുക്തി നേടിയവരിൽ 60 പേർ സമ്പർക്കത്തിലൂടെ രോഗബാധിതരായവരാണ്. എട്ട് പേർ വിദേശത്ത് നിന്നും വന്നവരും ഏഴ് പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. നിലവിൽ ജില്ലയിൽ 1776 പേർ ചികിത്സയിലുണ്ട്. ജില്ലയിൽ ഇതുവരെ 2213 പേർ രോഗ മുക്തരായി.
ആലപ്പുഴയിൽ 198 പേർക്ക് കൂടി കൊവിഡ് - 198 new covid cases
ജില്ലയിൽ 1776 പേർ ചികിത്സയിലുണ്ട്

ആലപ്പുഴയിൽ 198 പേർക്ക് കൂടി കൊവിഡ്