ടോക്കിയോ: ടോക്കിയോ ഒളിമ്പിക്സിലെ രണ്ടാം ദിനം അവസാനിക്കുമ്പോൾ പോയിന്റ് പട്ടികയിൽ ഇന്ത്യ 12-ാം സ്ഥാനത്ത്. ഭാരോദ്വഹനത്തിൽ മീരാബായി ചാനുവിന്റെ വെള്ളി മെഡൽ മാത്രമാണ് ടോക്കിയോ ഒളിമ്പിക്സിൽ ഇതുവരെയുള്ള ഇന്ത്യയുടെ സമ്പാദ്യം. അമ്പെയ്ത്തിലും, ഹോക്കിയിലും ഇന്ത്യ അടുത്ത റൗണ്ടിലേക്ക് കടന്നിട്ടുണ്ട്.
- " class="align-text-top noRightClick twitterSection" data="">