ETV Bharat / sports

കമല്‍പ്രീതിന് ആറാം സ്ഥാനം; അത്‌ലറ്റിക്‌സിലെ ആദ്യ മെഡലെന്ന ഇന്ത്യന്‍ സ്വപ്നം പൊലിഞ്ഞു - ഡിസ്‌കസ് ത്രോ

68.98 മീറ്റര്‍ ദൂരം കണ്ടെത്തിയ അമേരിക്കയുടെ വലേരി അല്‍മനാണ് ഈ ഇനത്തില്‍ സ്വര്‍ണം സ്വന്തമാക്കിയത്.

Tokyo Olympics LIVE Updates  Tokyo Olympics  Tokyo Olympics 2020  ടോക്കിയോ ഒളിമ്പിക്സ്  ടോക്കിയോ ഒളിമ്പിക്സ് 2020  ടോക്കിയോ ഒളിമ്പിക്സ് വാര്‍ത്തകല്‍  ഒളിമ്പിക്സ് 2020  ഡിസ്‌കസ് ത്രോ  കമല്‍പ്രീത് കൗര്‍
കമല്‍പ്രീതിന് ആറാം സ്ഥാനം; അത്‌ലറ്റിക്‌സിലെ ആദ്യ മെഡലെന്ന ഇന്ത്യന്‍ സ്വപ്നം പൊലിഞ്ഞു
author img

By

Published : Aug 2, 2021, 7:11 PM IST

ടോക്കിയോ: ഒളിമ്പിക് അത്‌ലറ്റിക്‌സിലെ ആദ്യ മെഡലെന്ന ഇന്ത്യന്‍ സ്വപ്നം പൊലിഞ്ഞു. വനിതകളുടെ ഡിസ്‌കസ് ത്രോയിനത്തില്‍ കമല്‍പ്രീത് കൗറിന് മെഡല്‍ നേടായില്ല. ഒളിമ്പിക് സ്റ്റേഡിയത്തില്‍ 63.70 മീറ്റര്‍ ദൂരം കണ്ടെത്തിയെ താരം ആറാം സ്ഥാനത്താണ് മത്സരം പൂര്‍ത്തിയാക്കിയത്.

also read:ആർക്കും കഴിയും ഇങ്ങനെ... ബർഷിമും ടാംബേരിയും പങ്കുവെച്ചത് സ്വർണമല്ല, ഹൃദയമാണ്.. നിറയെ സ്നേഹം, സൗഹൃദം...

നിര്‍ണായകമായ മത്സരത്തില്‍ മൂന്ന് റൗണ്ടുകളിലും മൂന്ന് ഫൗളുകള്‍ വരുത്തിയതും താരത്തിന് തിരിച്ചടിയായി. അതേസമയം 68.98 മീറ്റര്‍ ദൂരം കണ്ടെത്തിയ അമേരിക്കയുടെ വലേരി അല്‍മനാണ് ഈ ഇനത്തില്‍ സ്വര്‍ണം സ്വന്തമാക്കിയത്.

ക്രിസ്റ്റിൻ പുഡൻസ് (66.86 മീറ്റര്‍) വെള്ളിയും, ക്യൂബയുടെ യെയ്മി പെരസ് (65.72 മീറ്റര്‍) വെങ്കലവും സ്വന്തമാക്കി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.