ETV Bharat / sports

സ്വിസ് നാണയങ്ങളിൽ ഇനി റോജർ ഫെഡററുടെ മുഖവും - സ്വിസ് നാണയങ്ങളിൽ ഇനി റോജർ ഫെഡററുടെ മുഖവും

ബാക്ക് ഹാന്‍ഡ് ഷോട്ടുകളിലെ ഫെഡററെയാണ് നാണയത്തില്‍ കൊത്തിയെടുക്കുന്നത്

roger federer  Roger Federer set to become first living person to go on Swiss coin  സ്വിസ് നാണയങ്ങളിൽ ഇനി റോജർ ഫെഡററുടെ മുഖവും  Sports News
Roger Federer
author img

By

Published : Dec 3, 2019, 1:18 PM IST

ബേൺ, സ്വിറ്റ്സർലൻഡ്: റോജർ ഫെഡററുടെ മുഖം പതിപ്പിച്ച 20 ഫ്രാങ്ക് വെള്ളി നാണയം നിർമ്മിക്കാനൊരുങ്ങി സ്വിസ് സർക്കാർ.
ഒരു ജീവിച്ചിരിക്കുന്ന വ്യക്തിക്കായി ആദ്യമായാണ് നാണയം സമർപ്പിക്കുന്നതെന്ന് സർക്കാർ അറിയിച്ചു. ബാക്ക് ഹാന്‍ഡ് ഷോട്ടുകളിലെ ഫെഡററെയാണ് നാണയത്തില്‍ കൊത്തിയെടുക്കുന്നത്. ഫെഡററുടെ ചിത്രമുള്ള 50 ഫ്രാങ്ക് സ്വർണ നാണയം അടുത്ത വർഷം പുറത്തിറക്കും.
20 തവണ ഗ്രാൻഡ്സ്ലാം ചാമ്പ്യനായ റോജർ ഫെഡറർ, സ്വിറ്റ്സർലൻഡിലെ ഏറ്റവും വിജയകരമായ വ്യക്തിഗത കായികതാരമാണെന്നും സ്വിറ്റ്സർലൻഡിന്‍റെ മികച്ച അംബാസഡർ കൂടിയാണെന്നും സർക്കാർ പറയുന്നു.
30,000 സ്വിസ് ഫ്രാങ്കുകൾക്ക് വില വരുന്ന 95,000 ഫെഡറർ നാണയങ്ങളുടെ പരിമിതമായ പതിപ്പ് ഓർഡർ ചെയ്യാൻ കഴിയുമെന്ന് സർക്കാർ അറിയിച്ചു.

Intro:Body:Conclusion:

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.