മാഡ്രിഡ്: വിംബിൾഡൺ, ടോക്കിയോ ഒളിമ്പിക് എന്നിവയില്‍ നിന്നും ലോക മൂന്നാം നമ്പർ താരം റാഫേൽ നദാൽ പിന്മാറി. ആരോഗ്യപരമായ കാരണങ്ങളാലാണ് പിന്മാറ്റമെന്ന് താരം ട്വിറ്ററില്‍ കുറിച്ചു.
-
Hi all, I have decided not to participate at this year’s Championships at Wimbledon and the Olympic Games in Tokyo. It’s never an easy decision to take but after listening to my body and discuss it with my team I understand that it is the right decision
— Rafa Nadal (@RafaelNadal) June 17, 2021 " class="align-text-top noRightClick twitterSection" data="
">Hi all, I have decided not to participate at this year’s Championships at Wimbledon and the Olympic Games in Tokyo. It’s never an easy decision to take but after listening to my body and discuss it with my team I understand that it is the right decision
— Rafa Nadal (@RafaelNadal) June 17, 2021Hi all, I have decided not to participate at this year’s Championships at Wimbledon and the Olympic Games in Tokyo. It’s never an easy decision to take but after listening to my body and discuss it with my team I understand that it is the right decision
— Rafa Nadal (@RafaelNadal) June 17, 2021
പിന്മാറാനുള്ള തീരുമാനം എളുപ്പമായിരുന്നില്ലെന്നും ശരീരത്തിന്‍റെ അവസ്ഥ കണക്കിലെടുത്തും ടീമംഗങ്ങളുമായി ചര്‍ച്ച നടത്തിയും ഇതാണ് ശരിയായ തീരുമാനമെന്ന് മനസിലാക്കിയതായും 35കാരനായ താരം പറഞ്ഞു.
also read: മുഹമ്മദ് അസറുദ്ദീനെ എച്ച്‌സിഎ അധ്യക്ഷ സ്ഥാനത്ത് നിന്നും പുറത്താക്കി
കഴിഞ്ഞ ആഴ്ച നടന്ന ഫ്രഞ്ച് ഓപ്പണിന്‍റെ സെമിയില്‍ സെർബിയയുടെ ലോക ഒന്നാം നമ്പർ താരം നൊവാക് ജോക്കോവിച്ചിനോട് താരം പരാജയപ്പെട്ടിരുന്നു. അതേസമയം ഈ മാസം 28നാണ് വിംബിൾഡൺ ചാമ്പ്യൻഷിപ്പ് ആരംഭിക്കുക. ജൂലൈ 23 മുതൽക്കാണ് ടോക്കിയോ ഒളിമ്പിക്സിന് തുടക്കമാവുക.