മാഡ്രിഡ്: ബെർണബ്യൂവില്‍ ചെൽസിക്കെതിരായ രണ്ടാം പാദത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് തോറ്റിട്ടും യുവേഫ ചാമ്പ്യൻസ് ലീഗ് സെമിയിലേക്ക് കടന്ന് റയൽ മാഡ്രിഡ്. ആദ്യ പാദത്തിൽ ഒന്നിനെതിരായ മൂന്ന് ഗോളിന്‍റെ പിൻബലത്തിലാണ് റയല്‍ സെമി പ്രവേശം ഉറപ്പാക്കിയത്. ഇരുപാദങ്ങളിലുമായി 5-4 എന്ന അഗ്രിഗേറ്റ് സ്കോറിൽ റയൽ വിജയം നേടുകയായിരുന്നു.
-
⏩ ¡A SEMIFINALES! ⏩
— Real Madrid C.F. (@realmadrid) April 12, 2022 " class="align-text-top noRightClick twitterSection" data="
🏁 FP: @realmadrid 2-3 @ChelseaFC_Sp (Global 5-4)
⚽ @RodrygoGoes 80', @Benzema 96'; Mount 15', Rüdiger 51', Werner 75'#Emirates | #UCL pic.twitter.com/ataz51GEA7
">⏩ ¡A SEMIFINALES! ⏩
— Real Madrid C.F. (@realmadrid) April 12, 2022
🏁 FP: @realmadrid 2-3 @ChelseaFC_Sp (Global 5-4)
⚽ @RodrygoGoes 80', @Benzema 96'; Mount 15', Rüdiger 51', Werner 75'#Emirates | #UCL pic.twitter.com/ataz51GEA7⏩ ¡A SEMIFINALES! ⏩
— Real Madrid C.F. (@realmadrid) April 12, 2022
🏁 FP: @realmadrid 2-3 @ChelseaFC_Sp (Global 5-4)
⚽ @RodrygoGoes 80', @Benzema 96'; Mount 15', Rüdiger 51', Werner 75'#Emirates | #UCL pic.twitter.com/ataz51GEA7
ബെർണബ്യൂവില്‍ കണ്ടത് പൊടിപാറിയ പോരാട്ടമായിരുന്നു. ബെർണാബ്യൂവിൽ ചെൽസിയുടെ തിരിച്ചു വരവിനാണ് ആദ്യ 75 മിനിറ്റുകൾ സാക്ഷ്യം വഹിച്ചത്. മത്സരത്തിന്‍റെ 15-ാം മിനിറ്റിൽ തന്നെ മേസൺ മൗണ്ടിന്‍റെ തകർപ്പൻ ഷോട്ടിലൂടെ അക്കൗണ്ട് തുറന്നു ചെൽസി, 51-ാം മിനിറ്റിൽ തങ്ങളുടെ രണ്ടാം ഗോളും നേടി. മൗണ്ടിന്‍റെ കോർണറിൽ നിന്ന് റുഡിഗറാണ് ചെൽസിക്ക് വേണ്ടി ഗോൾ നേടിയത്.
-
Holders bow out but Chelsea can proud of their campaign 👍#UCL pic.twitter.com/THe5VhuxAi
— UEFA Champions League (@ChampionsLeague) April 12, 2022 " class="align-text-top noRightClick twitterSection" data="
">Holders bow out but Chelsea can proud of their campaign 👍#UCL pic.twitter.com/THe5VhuxAi
— UEFA Champions League (@ChampionsLeague) April 12, 2022Holders bow out but Chelsea can proud of their campaign 👍#UCL pic.twitter.com/THe5VhuxAi
— UEFA Champions League (@ChampionsLeague) April 12, 2022
റുഡിഗറുടെ ഗോളിലുടെ അഗ്രിഗേറ്റ് സ്കോറിൽ 3-3 ന് ഒപ്പമെത്തിയ ചെൽസി 75-ാം മിനിറ്റിൽ ടിമോ വെർണറിന്‍റെ ഗോളിലൂടെ മൂന്നാം ഗോൾ നേടി ബെർണാബ്യൂവിനെ നിശബ്‌ദമാക്കിയെങ്കിലും റയലിന്‍റെ തിരിച്ചുവരവിനാണ് പിന്നീട് മത്സരം സാക്ഷ്യം വഹിച്ചത്. 80ാം മിനിറ്റിൽ ലൂകാ മോഡ്രിചിന്‍റെ കിടിലനൊരു പാസില്‍ റോഡ്രിഗോയുടെ മികച്ച ഫിനിഷ്.
-
Luka Modrić is 36.#UCL pic.twitter.com/IeB6AIAMA3
— UEFA Champions League (@ChampionsLeague) April 12, 2022 " class="align-text-top noRightClick twitterSection" data="
">Luka Modrić is 36.#UCL pic.twitter.com/IeB6AIAMA3
— UEFA Champions League (@ChampionsLeague) April 12, 2022Luka Modrić is 36.#UCL pic.twitter.com/IeB6AIAMA3
— UEFA Champions League (@ChampionsLeague) April 12, 2022
ALSO READ: കാൻസർ ചികിത്സ വിജയകരമെന്ന് ഡച്ച് പരിശീലകൻ ലൂയിസ് വാൻ ഗാൽ
നിശ്ചിത സമയത്തിന്‍റഎ അവസാനം വരെ ഇരു ടീമുകളും വിജയ ഗോളിനായി പൊരുതി നോക്കി. ഇരുപാദങ്ങളിലുമായി ഇരു ടീമുകളും നാല് വീതം ഗോളുകൾ നേടിയതിനാൽ, മത്സരം എക്‌സ്‌ട്ര ടൈമിലേക്ക് നീണ്ടു. എക്‌സ്‌ട്ര ടൈമിന്‍റെ ആറാം മിനിറ്റിലാണ് ബെൻസേമയിലൂടെ നിർണായക ഗോൾ വന്നത്. വിനീഷ്യസ് നൽകിയ ക്രോസ് ബെൻസേമ കൃത്യമായി ഹെഡ് ചെയ്‌ത് വലയിൽ എത്തിക്കുകയായിരുന്നു.
-
Benzema. AGAIN.#UCL pic.twitter.com/zGbu810Fba
— UEFA Champions League (@ChampionsLeague) April 12, 2022 " class="align-text-top noRightClick twitterSection" data="
">Benzema. AGAIN.#UCL pic.twitter.com/zGbu810Fba
— UEFA Champions League (@ChampionsLeague) April 12, 2022Benzema. AGAIN.#UCL pic.twitter.com/zGbu810Fba
— UEFA Champions League (@ChampionsLeague) April 12, 2022
ഇതോടെ കഴിഞ്ഞ തവണ ചാമ്പ്യൻസ് ലീഗിൽ നിന്ന് തങ്ങളെ പുറത്താക്കിയ ചെൽസിയോട്, അതേ രീതിയിൽ തന്നെ മധുരപ്രതികാരം നടത്താനും സ്‌പാനിഷ് വമ്പന്മാർക്ക് കഴിഞ്ഞു.