എറണാകുളം : കേരള വനിത ലീഗ് കിരീടം ഗോകുലം കേരള എഫ്‌സിക്ക്. ഇന്ന് നടന്ന മത്സരത്തിൽ ഡോണ്‍ ബോസ്‌കോയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ഗോകുലം കേരള പരാജയപ്പെടുത്തിയത്. വിജയത്തോടെ 9 മത്സരങ്ങളിൽ നിന്ന് 27 പോയിന്‍റുമായി ഗോകുലം കേരള ലീഗിൽ ഒന്നാം സ്ഥാനത്ത് നിൽക്കുകയാണ്. ജനുവരി 23ന് നടക്കുന്ന ഡോണ്‍ ബോസ്കോയ്ക്ക് എതിരായ ലീഗിലെ അവസാന മത്സരത്തില്‍ ഗോകുലത്തിന് കിരീടം സമ്മാനിക്കും.
-
𝘒𝘞𝘓 𝘊𝘏𝘈𝘔𝘗𝘐𝘖𝘕𝘚! 🏆
— Gokulam Kerala FC (@GokulamKeralaFC) January 18, 2022 " class="align-text-top noRightClick twitterSection" data="
It’s time for us to start defending the IWL trophy now! 💪⚡️ Let’s go girls! 💥#Malabarians #GKFC #KWLChampions #Champions pic.twitter.com/ccD0vK87jn
">𝘒𝘞𝘓 𝘊𝘏𝘈𝘔𝘗𝘐𝘖𝘕𝘚! 🏆
— Gokulam Kerala FC (@GokulamKeralaFC) January 18, 2022
It’s time for us to start defending the IWL trophy now! 💪⚡️ Let’s go girls! 💥#Malabarians #GKFC #KWLChampions #Champions pic.twitter.com/ccD0vK87jn𝘒𝘞𝘓 𝘊𝘏𝘈𝘔𝘗𝘐𝘖𝘕𝘚! 🏆
— Gokulam Kerala FC (@GokulamKeralaFC) January 18, 2022
It’s time for us to start defending the IWL trophy now! 💪⚡️ Let’s go girls! 💥#Malabarians #GKFC #KWLChampions #Champions pic.twitter.com/ccD0vK87jn
ഡോണ്‍ ബോസ്‌കോക്കെതിരായ മത്സരത്തിൽ എൽഷദായിയുടെ ഇരട്ടഗോളാണ് കേരളത്തിന് കിരീടം സമ്മാനിച്ചത്. 85, 94 മിനിട്ടുകളിലാണ് താരം ഗോൾ നേടിയത്. ലീഗിലെ ടോപ് സ്കോററായ എൽഷദായിയക്ക് ഇതോടെ 9 മത്സരങ്ങളിൽ നിന്ന് 39 ഗോളുകളായി. 58-ാം മിനിട്ടിൽ മാനസയാണ് ഗോകുലത്തിന്‍റെ മറ്റൊരു ഗോൾ സ്വന്തമാക്കിയത്.
-
The Captain👩✈️ + 5️⃣ GOALS + 3️⃣9️⃣ GOALS! pic.twitter.com/QZMCCzPnOZ
— Gokulam Kerala FC (@GokulamKeralaFC) January 18, 2022 " class="align-text-top noRightClick twitterSection" data="
">The Captain👩✈️ + 5️⃣ GOALS + 3️⃣9️⃣ GOALS! pic.twitter.com/QZMCCzPnOZ
— Gokulam Kerala FC (@GokulamKeralaFC) January 18, 2022The Captain👩✈️ + 5️⃣ GOALS + 3️⃣9️⃣ GOALS! pic.twitter.com/QZMCCzPnOZ
— Gokulam Kerala FC (@GokulamKeralaFC) January 18, 2022
ALSO READ: Legends League Cricket | ഇന്ത്യൻ മഹാരാജയെ വിരേന്ദർ സെവാഗ് നയിക്കും, മുഹമ്മദ് കൈഫ് വൈസ് ക്യാപ്‌റ്റൻ
ടൂർണമെന്‍റിൽ ഉടനീളം 9 മത്സരങ്ങളിൽ നിന്ന് ഒരൊറ്റ ഗോൾ പോലും വഴങ്ങാതെ 93 ഗോളുകൾ അടിച്ചാണ് ഗോകുലം കേരള വനിത ലീഗ് കിരീടത്തിലേക്കടുത്തത്. ഈ വിജയത്തോടെ ഗോകുലം ഇന്ത്യന്‍ വനിത ലീഗിനും യോഗ്യത നേടി.