ETV Bharat / sports

ടോക്കിയോ ഒളിമ്പിക്‌സ് കാർബണ്‍ ന്യൂട്രലാക്കും: തോമസ് ബാക്ക് - തോമസ് ബാക്ക് വാർത്ത

ഈ വർഷം ജൂലൈ 24 മുതല്‍ ഓഗസ്‌റ്റ് ഒമ്പത് വരെയാണ് ടോക്കിയോ ഒളിമ്പിക്‌സ്

IOC NEWS  Thomas Bach NEWS  Tokyo Olympics NEWS  ടോക്കിയോ ഒളിമ്പിക്‌സ് വാർത്ത  തോമസ് ബാക്ക് വാർത്ത  ഐഒസി വാർത്ത
ടോക്കിയോ ഒളിമ്പിക്‌സ്
author img

By

Published : Jan 2, 2020, 9:22 AM IST

ലോസാൻ: 2020-ലെ ടോക്കിയോ ഒളിമ്പിക്‌സ് കാർബണ്‍ ന്യൂട്രലാക്കാന്‍ ലക്ഷ്യമിടുന്നതായി അന്താരാഷ്‌ട്ര ഒളിമ്പിക് കമ്മിറ്റി പ്രസിഡന്‍റ് തോമസ് ബാക്ക്. ജൂലൈ 24 മുതല്‍ ഓഗസ്‌റ്റ് ഒമ്പത് വരെയാണ് ടോക്കിയോ ഒളിമ്പിക്‌സ്. മെഡലുകൾ ഇലക്‌ട്രേണിക് ഉത്പന്നങ്ങളുടെ പുനഃചംക്രമണത്തിലൂടെ നിർമ്മിക്കാന്‍ ഉദ്ദേശിക്കുന്നതായി അദ്ദേഹം പ്രസ്താവനയിലൂടെ വ്യക്തമാക്കി.

IOC NEWS  Thomas Bach NEWS  Tokyo Olympics NEWS  ടോക്കിയോ ഒളിമ്പിക്‌സ് വാർത്ത  തോമസ് ബാക്ക് വാർത്ത  ഐഒസി വാർത്ത
ഒളിമ്പിക് കമ്മിറ്റി പ്രസിഡന്‍റ് തോമസ് ബാക്ക്.
പുനരുപയോഗിക്കാവുന്ന ഉർജ്ജ മേഖലകളെയും മലിനീകരണം ഇല്ലാത്ത വാഹനങ്ങൾ ഉൾപ്പെടെയുള്ള മറ്റ് സാധ്യതകളും ഗെയിംസിനായി പ്രയോജയപെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

2020-ലെ ഒളിമ്പിക് അജണ്ടയിലൂടെ ഐഒസി വിപ്ലവകരമായ മാറ്റങ്ങളാണ് കൊണ്ടുവന്നത്. ഒളിമ്പിക്‌സിന്‍റെ തുടക്കം മുതല്‍ സമാപനം വരെ പങ്കാളിത്തത്തിലും നടപടി ക്രമങ്ങളിലും ഈ മാറ്റം പ്രതിഫലിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Intro:Body:

Lausanne: Thomas Bach, International Olympic Committee (IOC) president, on Wednesday said that the committee will aim to make Tokyo 2020 Olympic games carbon-neutral.

"To make Tokyo Olympics carbon-free, medals are being made from recycled electronics to powering the Olympic Games with renewable energy or using zero-emission vehicles and many more initiatives, the Olympic Games Tokyo 2020 will be an inspiration for sustainable development," Bach said in a statement.

"It was also a successful year with regard to the delivery of Olympic Agenda 2020 reforms and strengthening its three pillars of credibility, sustainability and youth," he added.

With the Olympic agenda 2020, IOC has revolutionised the candidature procedure and the organisation of the Olympic Games from start to finish.

"IOC has also made sustainability a central element to all our activities regarding Olympic Agenda 2020. What better example of this than the Olympic House, which in its category is the most sustainable building in the world," Bach said.

The Olympics are scheduled to take place from July 24 to August 9, 2020.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.