മസ്‌കറ്റ്: ഏഷ്യ കപ്പ് വനിത ഹോക്കി ടൂർണമെന്‍റിൽ തകർപ്പൻ ജയത്തോടെ ഇന്ത്യ സെമിയിൽ. പൂൾ എയിലെ അവസാന മത്സരത്തിൽ സിങ്കപ്പൂരിനെ ഒന്നിനെതിരെ ഒൻപത് ഗോളുകൾക്കാണ് നിലവിലെ ചാമ്പ്യൻമാരായ ഇന്ത്യ തകർത്തത്.
-
A fiery performance from #TeamIndia brings a great finish to the group matches🔥
— Hockey India (@TheHockeyIndia) January 24, 2022 " class="align-text-top noRightClick twitterSection" data="
SEMIS, we’re coming!⏳💙
🇮🇳 9:1 🇸🇬#IndiaKaGame #WAC2022 pic.twitter.com/xlbSl7JEEB
">A fiery performance from #TeamIndia brings a great finish to the group matches🔥
— Hockey India (@TheHockeyIndia) January 24, 2022
SEMIS, we’re coming!⏳💙
🇮🇳 9:1 🇸🇬#IndiaKaGame #WAC2022 pic.twitter.com/xlbSl7JEEBA fiery performance from #TeamIndia brings a great finish to the group matches🔥
— Hockey India (@TheHockeyIndia) January 24, 2022
SEMIS, we’re coming!⏳💙
🇮🇳 9:1 🇸🇬#IndiaKaGame #WAC2022 pic.twitter.com/xlbSl7JEEB
ഇന്ത്യയ്ക്ക് വേണ്ടി ഗുര്‍ജിത് കൗര്‍ ഹാട്രിക്ക് ഗോളുകൾ നേടി. മോണിക്ക, ജ്യോതി എന്നിവര്‍ രണ്ട് ഗോള്‍ വീതം നേടിയപ്പോൾ വന്ദന കടാരിയ, മരിയാന കുജുര്‍ എന്നിവർ ഓരോ ഗോൾ വീതവും നേടി. സിങ്കപ്പുരിനായി ലി മിന്‍ തോയാണ് ആശ്വാസ ഗോള്‍ നേടിയത്.
ALSO READ: വാതുവെയ്‌പ്പുകാർ പണം തന്നു, കൊക്കെയ്‌ൻ തന്ന് ഭീഷണിപ്പെടുത്തി; വെളിപ്പെടുത്തലുമായി ബ്രണ്ടൻ ടെയ്‌ലർ
-
Here are the 4️⃣ semi-finalists in the Women's Asia Cup, 2022! 👊🏻
— Hockey India (@TheHockeyIndia) January 24, 2022 " class="align-text-top noRightClick twitterSection" data="
Our #TeamInBlue will be locking horns against Korea, hoping to make the elusive final! 🔥💙#IndiaKaGame #WAC2022 pic.twitter.com/yuFvicl1F2
">Here are the 4️⃣ semi-finalists in the Women's Asia Cup, 2022! 👊🏻
— Hockey India (@TheHockeyIndia) January 24, 2022
Our #TeamInBlue will be locking horns against Korea, hoping to make the elusive final! 🔥💙#IndiaKaGame #WAC2022 pic.twitter.com/yuFvicl1F2Here are the 4️⃣ semi-finalists in the Women's Asia Cup, 2022! 👊🏻
— Hockey India (@TheHockeyIndia) January 24, 2022
Our #TeamInBlue will be locking horns against Korea, hoping to make the elusive final! 🔥💙#IndiaKaGame #WAC2022 pic.twitter.com/yuFvicl1F2
സെമിയിൽ ദക്ഷിണ കൊറിയയാണ് ഇന്ത്യയുടെ എതിരാളി. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ ഇന്ത്യ എതിരില്ലാത്ത ഒമ്പത് ഗോളുകൾക്ക് മലേഷ്യയെ തകർത്തിരുന്നു. സെമി പ്രവേശനത്തോടെ 2022 എഫ്.ഐ.എച്ച് വനിത ഹോക്കി ലോകകപ്പിലേക്ക് യോഗ്യത നേടാനും ഇന്ത്യൻ വനിതകൾക്ക് സാധിച്ചു.