ETV Bharat / sports

നായകനായി ഹാരി കെയ്‌ൻ, ജേഡൻ സാഞ്ചോ പുറത്ത് ; ഖത്തറിലേക്ക് ഇംഗ്ലീഷ് പടയുടെ കരുത്തുറ്റ ടീം - നായകനായി ഹാരി കെയ്‌ൻ

ലോകകപ്പിനായി 26 അംഗ ടീമിനെയാണ് പരിശീലകൻ ഗരെത് സൗത്ത്ഗേറ്റ് പ്രഖ്യാപിച്ചത്

ഫിഫ ലോകകപ്പ്  FIFA World Cup 2022  ലോകകപ്പ് ഫുട്‌ബോൾ  Qatat World Cup  ഖത്തർ ലോകകപ്പ്  ഇംഗ്ലണ്ട് ഫുട്‌ബോൾ ടീം  ലോകകപ്പിനായുള്ള ടീമുമായി ഇംഗ്ലണ്ട് ഫുട്‌ബോൾ ടീം  ENGLAND ANNOUNCED SQUAD FOR QATAR WORLD CUP  ENGLAND SQUAD FOR QATAR WORLD CUP  ഖത്തർ ലോകകപ്പിലെ ഇംഗ്ലണ്ട് സ്‌ക്വാഡ്  ഹാരി കെയ്‌ൻ  Harry Kane  നായകനായി ഹാരി കെയ്‌ൻ  ഖത്തറിലേക്ക് ഇംഗ്ലീഷ് പടയുടെ കരുത്തുറ്റ ടീം
നായകനായി ഹാരി കെയ്‌ൻ, ജേഡൻ സാഞ്ചോ പുറത്ത്; ഖത്തറിലേക്ക് ഇംഗ്ലീഷ് പടയുടെ കരുത്തുറ്റ ടീം
author img

By

Published : Nov 10, 2022, 9:23 PM IST

ലണ്ടൻ : ഖത്തർ ലോകകപ്പിനായുള്ള ടീമിനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട് ഫുട്‌ബോൾ ടീം. കരുത്തുറ്റ താരങ്ങളെ അണിനിരത്തി 26 അംഗ ടീമിനെയാണ് പരിശീലകൻ ഗരെത് സൗത്ത്ഗേറ്റ് പ്രഖ്യാപിച്ചത്. ഹാരി കെയ്‌ൻ നയിക്കുന്ന ടീമിൽ നിന്ന് സൂപ്പർ താരം ജേഡൻ സാഞ്ചോ പുറത്തായി.

മുന്നേറ്റനിരയിൽ സാഞ്ചോയ്‌ക്ക് പുറമെ ടാമി എബ്രഹാമിനും ഇവാന്‍ ടോണിയ്ക്കും ഇടം നേടാനായില്ല. മധ്യനിരയിൽ ജെയിംസ് വാര്‍ഡ് പ്രൗസിനും ഇടം നേടാനായില്ല. പരിക്കിന്‍റെ പിടിയിലായ റീസ് ജെയിംസ് നേരത്തേതന്നെ ടീമിന് പുറത്തായിരുന്നു.

ലോകകപ്പിൽ ഗ്രൂപ്പ് ബിയിലാണ് ഇംഗ്ലണ്ടിന്‍റെ സ്ഥാനം. ഇറാന്‍, അമേരിക്ക, വെയ്ല്‍സ് എന്നീ ടീമുകളുമായാണ് ഇംഗ്ലണ്ട് ഗ്രൂപ്പ് ബിയില്‍ മത്സരിക്കുന്നത്. നവംബര്‍ 21ന് ഇറാനെതിരെയാണ് ഇംഗ്ലണ്ടിന്‍റെ ആദ്യ മത്സരം.

ഇംഗ്ലണ്ട് ടീം:

  • ഗോൾകീപ്പർമാർ: ജോര്‍ദാന്‍ പിക്ക്‌ഫോര്‍ഡ്, നിക്ക് പോപ്പ്, ആരോണ്‍ റാംസ്‌ഡേല്‍
  • മുന്നേറ്റനിര: ഹാരി കെയ്‌ൻ, ഫില്‍ ഫോഡന്‍, ജാക്ക് ഗ്രീലിഷ്, ജെയിംസ് മാഡിസണ്‍, മാര്‍ക്കസ് റാഷ്‌ഫോര്‍ഡ്, ബുക്കായോ സാക്ക, റഹീം സ്‌റ്റെര്‍ലിങ്, കാല്ലം വില്‍സണ്‍
  • മധ്യനിര: ജൂഡ് ബെല്ലിങ്ങാം, കോണോര്‍ കാല്ലഗര്‍, ജോര്‍ദാന്‍ ഹെന്‍ഡേഴ്‌സണ്‍, മേസണ്‍ മൗണ്ട്, കാല്‍വിന്‍ ഫിലിപ്‌സ്, ഡെക്ലാന്‍ റൈസ്
  • പ്രതിരോധം: ട്രെന്‍റ് അലക്‌സാണ്ടര്‍ അര്‍ണോള്‍ഡ്, കോണോര്‍ കോഡി, എറിക് ഡയര്‍, ഹാരി മഗ്വയര്‍, ലൂക്ക് ഷോ, ജോണ്‍ സ്‌റ്റോണ്‍സ്, കീറണ്‍ ട്രിപ്പിയര്‍, കൈല്‍ വാക്കര്‍, ബെന്‍ വൈറ്റ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.