ETV Bharat / sports

AUSTRALIAN OPEN: ഇന്ത്യൻ സ്വപ്‌നങ്ങൾ അവസാനിച്ചു, സാനിയ മിർസ-രാജീവ് റാം സഖ്യം ക്വാർട്ടറിൽ പുറത്ത് - സാനിയ മിർസ-രാജീവ് റാം സഖ്യത്തിന് തോൽവി

ഓസ്ട്രേലിയൻ സഖ്യത്തോട് നേരിട്ടുള്ള സെറ്റുകൾക്കാണ് ഇന്ത്യൻ സഖ്യം തോൽവി വഴങ്ങിയത്.

AUSTRALIAN OPEN SANIA MIRZA RAJEEV RAM LOSE  Sania Mirza-Rajeev Ram Bow Out  SANIA MIRZA AUSTRALIAN OPEN  സാനിയ മിർസ-രാജീവ് റാം സഖ്യം ക്വാർട്ടറിൽ പുറത്ത്  സാനിയ മിർസ-രാജീവ് റാം സഖ്യത്തിന് തോൽവി  ഓസ്ട്രേലിയൻ ഓപ്പണ്‍ 2022
AUSTRALIAN OPEN: ഇന്ത്യൻ സ്വപ്‌നങ്ങൾ അവസാനിച്ചു, സാനിയ മിർസ-രാജീവ് റാം സഖ്യം ക്വാർട്ടറിൽ പുറത്ത്
author img

By

Published : Jan 25, 2022, 1:34 PM IST

മെൽബണ്‍: ഓസ്ട്രേലിയൻ ഓപ്പണ്‍ മിക്‌സഡ് ഡബിൾസ് ക്വാർട്ടറിൽ ഇന്ത്യയുടെ സാനിയ മിർസ രാജീവ് റാം സഖ്യം തോൽവിയോടെ പുറത്ത്. ഓസ്ട്രേലിയയുടെ ജെയ്‌മി ഫോർലിസ്-ജെയ്‌സൺ കുബ്‌ലർ സഖ്യത്തോട് നേരിട്ടുള്ള സെറ്റുകൾക്കാണ് ഇന്ത്യൻ സഖ്യം അടിയറവ് പറഞ്ഞത്. സ്കോർ 4-6, 6-7.

ഒരു മണിക്കൂർ 30 മിനിട്ട് നീണ്ട പോരാട്ടത്തിനൊടുവിലാണ് ഇന്ത്യൻ സഖ്യം തോൽവി സമ്മതിച്ചത്. അദ്യസെറ്റ് ഓസീസ് സഖ്യം അനായാസം സ്വന്തമാക്കി. എന്നാൽ രണ്ടാം സെറ്റിൽ ഇന്ത്യൻ സഖ്യം ശക്‌തമായി ചെറുത്ത് നിന്നെങ്കിലും വിജയം സ്വന്തമാക്കാനായില്ല.

ALSO READ: ASIA CUP WOMENS HOCKEY 2022: സിങ്കപ്പൂരിനെതിരെ ഗോൾ മഴ; തകർപ്പൻ ജയത്തോടെ ഇന്ത്യ സെമിയിൽ

വനിത ഡബിൾസിൽ താരം നേരത്തെ തന്നെ പുറത്തായിരുന്നു. അതേസമയം ഈ സീസണിൽ ടെന്നിസ് കോർട്ടിനോട് വിടപറയും എന്ന് പ്രഖ്യാപിച്ച സാനിയയുടെ അവസാന ഓസ്ട്രേലിയൻ ഓപ്പണ്‍ ആണിത്. ഗ്രാന്‍റ്സ്ലാം നേടുന്ന ആദ്യ ഇന്ത്യൻ വനിത കൂടിയാണ് 35കാരിയായ സാനിയ.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.