സ്റ്റോക്ക്ഹോം: ഉത്തേജക മരുന്ന് ഉപയോഗത്തെ തുടര്‍ന്ന് രണ്ട് വിദേശ ഒളിമ്പ്യന്‍മാരുടെ മെഡലുകള്‍ തിരിച്ചുവാങ്ങി. 2012ലെ ലണ്ടന്‍ ഒളിമ്പിക്‌സിനിടെ ഉത്തേജക മരുന്ന് ഉപയോഗിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. വെള്ളി മെഡല്‍ ജേത്രി റൊക്‌സോണ കോക്കസ്, വെങ്കല മെഡല്‍ ജേതാവ് റസ്‌വാന്‍ മാര്‍ട്ടിനെസ് എന്നിവരുടെ മെഡലുകളാണ് ഒളിമ്പിക് അസോസിയേഷന്‍ തിരിച്ചുവാങ്ങിയത്.
ഉത്തേജക മരുന്ന് ഉപയോഗം: മെഡലുകള്‍ തിരിച്ച് വാങ്ങി ഒളിമ്പിക് അസോസിയേഷന്‍ - olympics news
ലണ്ടന്‍ ഒളിമ്പിക്സില്‍ പങ്കെടുത്ത രണ്ട് ഭാരദ്വഹകരുടെ മെഡലുകളാണ് തിരിച്ച് വാങ്ങിയത്
![ഉത്തേജക മരുന്ന് ഉപയോഗം: മെഡലുകള്‍ തിരിച്ച് വാങ്ങി ഒളിമ്പിക് അസോസിയേഷന്‍ ഉത്തേജക മരുന്ന് വാര്‍ത്ത doping news olympics news ഒളിമ്പിക്‌സ് വാര്‍ത്ത](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9665935-thumbnail-3x2-asfafdasf.jpg?imwidth=3840)
ഉത്തേജക മരുന്ന് ഉപയോഗം