ETV Bharat / sports

'നിന്‍റെ അച്ഛന്‍റെ മുഖത്ത് നോക്കി ഞാനും ചിരിക്കും'; തിയാഗോ മെസിയുടെ മാസ് മറുപടി - barcelona

'മെസി എവിടെ, ഞങ്ങള്‍ക്ക് അയാളുടെ മുഖത്ത് നോക്കി ചിരിക്കണം' എന്നായിരുന്നു താരത്തിന്‍റെ വീടിന് മുന്നിലെത്തിയ വ്യക്തി പറഞ്ഞത്.

Thiago messi  Lionel Messi  തിയാഗോ മെസി  ലയണല്‍ മെസി  ബാഴ്‌സലോണ  barcelona
'നിന്‍റെ അച്ഛന്‍റെ മുഖത്ത് നോക്കി ഞാനും ചിരിക്കും'; മെസിയെ ട്രോളിയ ആള്‍ക്ക് തിയാഗോയുടെ മാസ് മറുപടി
author img

By

Published : Aug 10, 2021, 4:37 PM IST

മാഡ്രിഡ്: ബാര്‍സലോണയുമായുള്ള ബന്ധം ഉപേക്ഷിച്ചതിന് പിന്നാലെ മെസിയെ പരിഹസിച്ച് വീട്ടിലെത്തിയ ആള്‍ക്ക് മകന്‍ തിയാഗോ മെസിയുടെ മാസ് മറുപടി. 'മെസി എവിടെ, ഞങ്ങള്‍ക്ക് അയാളുടെ മുഖത്ത് നോക്കി ചിരിക്കണം' എന്നായിരുന്നു താരത്തിന്‍റെ വീടിന് മുന്നിലെത്തിയ വ്യക്തി പറഞ്ഞത്.

അങ്ങനെയെങ്കില്‍ ' നിന്‍റെ അച്ഛന്‍റെ മുഖത്ത് നോക്കി ഞാനും ചിരിക്കും' എന്നായിരുന്നു ഉരുളയ്ക്ക് ഉപ്പേരിയെന്ന നിലയില്‍ വീടിന് അകത്ത് നിന്നും തിയാഗോയുടെ തകര്‍പ്പന്‍ മറുപടി. കളിയാക്കാനെത്തിയ ആളുടെ വായടപ്പിച്ച തിയാഗോയുടെ വാക്കുകള്‍ കൂട്ടത്തിലുണ്ടായിരുന്ന മറ്റുള്ളവരില്‍ ചരി പടര്‍ത്തുകയും ചെയ്തു. ഇതിന്‍റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

  • Thiago Messi is a savage.

    Fans at Lionel Messi's house:

    Fan: "Where is Messi? We are going to laugh at him."

    Thiago Messi: "And I am going to laugh at your father." pic.twitter.com/ZAlzLzMZfw

    — Roy Nemer (@RoyNemer) August 9, 2021 " class="align-text-top noRightClick twitterSection" data=" ">

ഫുട്ബോള്‍ ലോകത്തെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയാണ് സൂപ്പര്‍ താരം ലയണല്‍ മെസി കഴിഞ്ഞ ദിവസം എഫ്‌സി ബാഴ്‌സലോണയോട് വിട പറഞ്ഞത്. ക്ലബുമായുള്ള 21 വര്‍ഷത്തെ ബന്ധം അവസാനിപ്പിച്ച താരം വാര്‍ത്ത സമ്മേളനത്തിനിടെ വിങ്ങിപ്പൊട്ടിയിരുന്നു.

also read: മെസി പോയതല്ല, 'ഫിനാൻഷ്യൽ ഫെയർ പ്ലേ' യില്‍ പുറത്തായതാണ്!!!

താന്‍ ഇതാഗ്രഹിച്ചിരുന്നില്ലെന്നും 50 ശതമാനം വരെ വേതനം കുറച്ചും ക്ലബില്‍ തുടരാന്‍ ആഗ്രഹിച്ചിരുന്നതായും മെസി പറഞ്ഞിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.