റയൽ മാഡ്രിഡിലെ രണ്ടാം ഊഴത്തിൽ വിജയത്തുടക്കവുമായി സിനദിന്‍ സിദാൻ. ലാലിഗയിൽ ഇന്നലെ നടന്ന മത്സരത്തിൽ സെല്‍റ്റ വിഗോയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ച് റയല്‍ മാഡ്രിഡ്. ഇസ്‌കോ, ഗാരെത് ബെയിൽ എന്നിവരുടെ ഗോളിലാണ് റയലിന്‍റെജയം. ജയത്തോടെ കഴിഞ്ഞ നാല് ഹോം മത്സരങ്ങളിലെ തോല്‍വിയെന്ന ചീത്തപ്പേര് മറികടക്കാനും റയലിനായി.
📰 @realmadriden overcame @RCCelta with a 2-0 win in a game they dominated throughout and which they could have won by more.
— Real Madrid C.F. 🇬🇧🇺🇸 (@realmadriden) March 16, 2019 " class="align-text-top noRightClick twitterSection" data="
📋📸 Match report and photo gallery! 👇 https://t.co/Xb20n4TkjY
">📰 @realmadriden overcame @RCCelta with a 2-0 win in a game they dominated throughout and which they could have won by more.
— Real Madrid C.F. 🇬🇧🇺🇸 (@realmadriden) March 16, 2019
📋📸 Match report and photo gallery! 👇 https://t.co/Xb20n4TkjY📰 @realmadriden overcame @RCCelta with a 2-0 win in a game they dominated throughout and which they could have won by more.
— Real Madrid C.F. 🇬🇧🇺🇸 (@realmadriden) March 16, 2019
📋📸 Match report and photo gallery! 👇 https://t.co/Xb20n4TkjY
62-ാം മിനിറ്റില്‍ ഇസ്‌കോയാണ് റയലിനെ മുന്നിലെത്തിച്ചത്. സാന്റിയാഗോ സൊളാരിക്കു കീഴില്‍ ആദ്യ ഇലവനിൽ സ്ഥാനം കിട്ടാതിരുന്നതിനു മറുപടിയായിരുന്നു കളിയിലെ ഇസ്കോയുടെ പ്രകടനം. 77-ാം മിനിറ്റില്‍ ബെയിലിന്‍റെബൂട്ടില്‍ നിന്നായിരുന്നു യൂറോപ്യൻ ചാമ്പയന്മാരുടെ രണ്ടാം ഗോള്‍. മാഴ്‌സലോയുടെ പാസില്‍ നിന്നാണ് ബെയിൽസ്‌കോര്‍ ചെയ്തത്.
➕3⃣ para Alavés, Real Madrid, Athletic y Girona #LaLigaSantander pic.twitter.com/FzH7JPqSSm
— LaLiga (@LaLiga) March 16, 2019 " class="align-text-top noRightClick twitterSection" data="
">➕3⃣ para Alavés, Real Madrid, Athletic y Girona #LaLigaSantander pic.twitter.com/FzH7JPqSSm
— LaLiga (@LaLiga) March 16, 2019➕3⃣ para Alavés, Real Madrid, Athletic y Girona #LaLigaSantander pic.twitter.com/FzH7JPqSSm
— LaLiga (@LaLiga) March 16, 2019
വിജയത്തോടെ 28 മത്സരങ്ങളില്‍ നിന്ന് 54 പോയിന്റുമായി റയല്‍ മൂന്നാം സ്ഥാനം നിലനിര്‍ത്തി. രണ്ടാം സ്ഥാനത്തുള്ള അത്‌ലറ്റിക്കോ മാഡ്രിഡുമായി രണ്ട് പോയിന്‍റ്വ്യത്യാസമാണുള്ളത്. 27 കളികളിൽ നിന്ന് 63 പോയിന്റുള്ള ബാഴ്സയാണ് ഒന്നാമത്.