ETV Bharat / sports

ക്ലബ് ലോകകപ്പ്; ലിവർപൂൾ ഫൈനലില്‍ - ലിവർപൂൾ വാർത്ത

ഇന്നലെ നടന്ന രണ്ടാമത്തെ സെമി ഫൈനലില്‍ മോണ്ടെറിയെ ലിവർപൂൾ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി.

FIFA Club World Cup  Liverpool  Monterrey  Naby Keita  ക്ലബ് ലോകകപ്പ് വാർത്ത  ലിവർപൂൾ വാർത്ത  നാബി കീറ്റി വാർത്ത
ലിവർപൂൾ
author img

By

Published : Dec 19, 2019, 1:07 PM IST

ദോഹ: ക്ലബ് ലോകകപ്പ് ഫൈനലില്‍ ലിവര്‍പൂളും ഫ്ലെമെംഗോയും ഏറ്റുമുട്ടും. ഇന്നലെ നടന്ന രണ്ടാമത്തെ സെമി ഫൈനലില്‍ മെക്‌സിക്കന്‍ ക്ലബ് മോണ്ടെറിയെ ഇംഗ്ലീഷ് വമ്പൻമാരായ ലിവർപൂൾ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി. ലിവർപൂളിനായി നാബി കെയ്റ്റ 11-ാം മിനുട്ടില്‍ ലീഡ് നേടിയെങ്കിലും 14-ാം മിനുട്ടില്‍ ഫ്യൂനസ് മോറിയിലൂടെ മോണ്ടെറി സമനില പിടിച്ചു. ഇഞ്ചുറി ടൈമില്‍ റോബർട്ടോ ഫിർമിനോ ലിവർപൂളിനായി വിജയ ഗോളടിച്ചു. ഇത് രണ്ടാമത്തെ തവണയാണ് ലിവർപൂൾ ക്ലബ് ലോകകപ്പ് ഫൈനലില്‍ എത്തുന്നത്.

സൗദി ക്ലബ് അല്‍ ഹിലാലിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തോല്‍പിച്ചാണ് ആദ്യ സെമിയില്‍ ഫ്ലെമെംഗോ ഫൈനലില്‍ എത്തിയത്. ശനിയാഴ്ച്ച രാത്രി 11 മണിക്ക് ദോഹ ഖലീഫാ അന്താരാഷ്‌ട്ര സ്‌റ്റേഡിയത്തിലാണ് ഫൈനല്‍ മത്സരം.

Intro:Body:

Doha: Liverpool defeated Monterrey 2-1 to reach the summit clash of the FIFA Club World Cup at the Khalifa International Stadium here on Wednesday.

The Reds had the early opportunity in the match as Naby Keita scored in the 11th minute of the first half. The Guinean made good use of Mohamed Salah's pass to put Jurgen Klopp's men ahead.

Four minutes later, Rogelio Funes Mori scored the opener for Monterrey and levelled the scoreline 1-1.

Keita has now scored three times in his last four games for the reigning European champions to equal his best goal return for Liverpool.

Liverpool continued to dominate possession but, with the CONCACAF Champions League winners testing Alisson through a shot on target which was denied.

The Reds find it difficult to create chances in the second half but in extra time Alexander-Arnold sent a low cross to the near post which was converted by Roberto Firmino to seal the final berth.

Liverpool reached their second FIFA Club World Cup final, becoming the first English team to reach the final of the competition twice.

Liverpool will take on Flamengo in the final on Sunday, December 21 while Monterrey will lock horns against Al Hilal in the third-place match before the final.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.