ETV Bharat / sports

ഗോകുലത്തിന് വീണ്ടും സമനില കുരുക്ക്

ഒരു ഗോളിന് മുന്നിട്ടു നിന്ന ശേഷമായിരുന്നു ഗോകുലം സമനില വഴങ്ങിയത്. 17 മത്സരങ്ങളിൽ നിന്ന് 14 പോയിന്‍റോടെ ഗോകുലം ഒമ്പതാം സ്ഥാനത്താണ്.

ഐ ലീഗ്
author img

By

Published : Feb 22, 2019, 11:28 PM IST

ഐ ലീഗിൽ ഗോകുലം കേരളാ എഫ്.സി-ഷില്ലോങ് ലജോങുംമത്സരം സമനിലയിൽ. ജയത്തിനായിഗോകുലത്തിന്‍റെ ആരാധകർ ഇനിയും കാത്തിരിപ്പ് തുടരണം. ഷില്ലൊങിനെതിരെ 1-1 എന്ന സമനിലയാണ് ഗോകുലം വഴങ്ങിയത്. ഒരു ഗോളിന് മുന്നിട്ടു നിന്ന ശേഷമായിരുന്നു ഗോകുലം ജയം കൈവിട്ടത്.

43-ാം മിനിറ്റിൽ മാർകസ് ജോസഫിന്‍റെ ഗോളിൽ ഗോകുലം മുന്നിൽ എത്തുകയായിരുന്നു. ആറു മത്സരങ്ങൾക്കിടെ മാർകസ് നേടുന്ന അഞ്ചാമത്തെ ഗോളാണിത്. ആദ്യ പകുതിയിൽ മുന്നിട്ട നിന്നെങ്കിലും രണ്ടാം പകുതിയുടെ 64-ാം മിനിറ്റിൽ പെനാൽറ്റി വഴങ്ങിയതാണ് ഗോകുലത്തിന്‍റെ ജയത്തിന് തടസ്സമായത്. 81-ാം മിനിറ്റിൽ ഗോകുലത്തിന്‍റെ താരം കാസ്ട്രോ െറഡ് കാർഡ് കണ്ട് പുറത്താവുകയും ചെയ്തു. സമനിലയോടെ ഗോകുലത്തിന് 17 മത്സരങ്ങളിൽ നിന്ന് 14 പോയിന്‍റോടെ ഒമ്പതാം സ്ഥാനത്ത് തുടരും. ഒരു മത്സരം കുറവ് കളിച്ച മിനേർവ പഞ്ചാബും ഐസാളിനും 14 പോയിന്‍റ്തന്നെയാണ് ഉള്ളത്.

Intro:Body:

ഐ ലീഗിൽ ഗോകുലം കേരള എഫ്.സിയും ഷില്ലോങ് ലജോങും തമ്മിലുള്ള മത്സരം സമനിലയിൽ.

ഗോകുലത്തിന്‍റെ ജയത്തിനായി ആരാധകർ ഇനിയും കാത്തിരിപ്പ് തുടരണം. ഷില്ലൊങിനെതിരെ 1-1 എന്ന സമനിലയാണ് ഗോകുലം വഴങ്ങിയത്. ഒരു ഗോളിന് മുന്നിട്ടു നിന്ന ശേഷമായിരുന്നു ഗോകുലം ജയം കൈവിട്ടത്.

43-ാം മിനിറ്റിൽ മാർകസ് ജോസഫിന്‍റെ ഗോളിൽ ഗോകുലം മുന്നിൽ എത്തുകയായിരുന്നു. ആറു മത്സരങ്ങൾക്കിടെ മാർകസ് നേടുന്ന അഞ്ചാമത്തെ ഗോളാണിത്. ആദ്യ പകുതിയിൽ മുന്നിട്ട നിന്നെങ്കിലും രണ്ടാം പകുതിയുടെ 64-ാം മിനിറ്റിൽ പെനാൽറ്റി വഴങ്ങിയതാണ് ഗോകുലത്തിന്‍റെ ജയത്തിന് തടസ്സമായത്.  81-ാം മിനിറ്റിൽ ഗോകുലത്തിന്‍റെ താരം കാസ്ട്രോ െറഡ് കാർഡ്  കണ്ട് പുറത്താവുകയും ചെയ്തു.

സമനിലയോടെ ഗോകുലത്തിന് 17 മത്സരങ്ങളിൽ നിന്ന് 14 പോയന്റോടെ ഒമ്പതാം സ്ഥാനത്ത് തുടരും. ഒരു മത്സരം കുറവ് കളിച്ച മിനേർവ പഞ്ചാബും ഐസാളിനും 14 പോയന്റ് തന്നെയാണ് ഉള്ളത്.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.