സതാംപ്ടണ്‍: ന്യൂസിലൻഡിനെതിരായ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന്‍റെ മൂന്നാം ദിവസത്തിന്‍റെ തുടക്കത്തില്‍ തന്നെ ഇന്ത്യയ്ക്ക് തിരിച്ചടി. ആദ്യ സെഷനില്‍ തന്നെ രണ്ട് വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. രണ്ടാം ദിവസത്തെ സ്കോറിനോട് മൂന്ന് റണ്‍സ് ചേര്‍ക്കുന്നതിനിടെ ക്യാപ്റ്റന്‍ വിരാട് കോലിയാണ് ആദ്യം മടങ്ങിയത്.
-
Kyle Jamieson strikes again to dismiss Rishabh Pant.
— ICC (@ICC) June 20, 2021 " class="align-text-top noRightClick twitterSection" data="
A fantastic catch by Tom Latham in the slips 👏
🇮🇳 are 156/5.
#WTC21 Final | #INDvNZ | https://t.co/fbqJuBk9wF pic.twitter.com/GysPNoY8Xs
">Kyle Jamieson strikes again to dismiss Rishabh Pant.
— ICC (@ICC) June 20, 2021
A fantastic catch by Tom Latham in the slips 👏
🇮🇳 are 156/5.
#WTC21 Final | #INDvNZ | https://t.co/fbqJuBk9wF pic.twitter.com/GysPNoY8XsKyle Jamieson strikes again to dismiss Rishabh Pant.
— ICC (@ICC) June 20, 2021
A fantastic catch by Tom Latham in the slips 👏
🇮🇳 are 156/5.
#WTC21 Final | #INDvNZ | https://t.co/fbqJuBk9wF pic.twitter.com/GysPNoY8Xs
-
Kyle Jamieson gets the massive scalp of Virat Kohli!
— ICC (@ICC) June 20, 2021 " class="align-text-top noRightClick twitterSection" data="
The Indian captain is out for 44.
🇮🇳 are 149/4.
#WTC21 Final | #INDvNZ | https://t.co/IvsdXSZmbs pic.twitter.com/j8dJTqbaBm
">Kyle Jamieson gets the massive scalp of Virat Kohli!
— ICC (@ICC) June 20, 2021
The Indian captain is out for 44.
🇮🇳 are 149/4.
#WTC21 Final | #INDvNZ | https://t.co/IvsdXSZmbs pic.twitter.com/j8dJTqbaBmKyle Jamieson gets the massive scalp of Virat Kohli!
— ICC (@ICC) June 20, 2021
The Indian captain is out for 44.
🇮🇳 are 149/4.
#WTC21 Final | #INDvNZ | https://t.co/IvsdXSZmbs pic.twitter.com/j8dJTqbaBm
132 പന്തിൽ നിന്ന് 44 റൺസെടുത്ത കോലിയെ ജാമിസൺ വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു. തുടര്‍ന്നെത്തിയ റിഷഭ് പന്തിനെയും ജാമിസണ്‍ ടോം ലാഥത്തിന്‍റെ കൈകളിലെത്തിച്ചു. 22 പന്തില്‍ നാല് റണ്‍സാണ് പന്തിന്‍റെ സമ്പാദ്യം. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ 75.2 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സാണ് ഇന്ത്യക്ക് കണ്ടെത്താനായത്.
37 റണ്‍സുമായി അജിങ്ക്യ രഹാനെയും നാല് റണ്‍സുമായി രവീന്ദ്ര ജഡേജയുമാണ് ക്രീസില്‍. മഴ മൂലം അര മണിക്കൂർ വൈകിയാണ് മത്സരം ആരംഭിച്ചത്. രോഹിത് ശർമ (34) , ശുഭ്മാൻ ഗിൽ (24), ചേതേശ്വർ പൂജാര (8) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍. കിവീസിനായി ജാമിസണ്‍ മൂന്നും ബോള്‍ട്ട്, വാഗ്നര്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തിയിട്ടുണ്ട്.
also read: 'സ്മൈല്‍ പ്ലീസ്': പെപ്പെയെ പകര്‍ത്തി റൊണാൾഡോ- വീഡിയോ വൈറല്‍