ദുബായ് : രണ്ടാം പാദ ഐപിഎൽ മത്സരത്തിനിടെ കൊവിഡ് ബാധിതനായ പേസ് ബൗളര്‍ ടി.നടരാജന് പകരം പുതിയ താരത്തെ ടീമിലെടുത്ത് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. ജമ്മു കശ്മീര്‍ താരം ഉമ്രാന്‍ മാലിക്കിനെയാണ് സണ്‍റൈസേഴ്‌സ് ടീമിലെടുത്തത്.
നിലവിൽ ടീമിന്‍റെ നെറ്റ് ബൗളറായ ഉമ്രാൻ നടരാജൻ തിരിച്ചെത്തുന്നതുവരെ ടീമിനായി പന്തെറിയും. ജമ്മു കശ്മീരിനായി ഒരു ടി20യും ലിസ്റ്റ് എ മത്സരങ്ങളും കളിച്ചിട്ടുള്ള മാലിക്ക് ആകെ നാല് വിക്കറ്റുകള്‍ നേടിയിട്ടുണ്ട്.
-
Squad Update: Umran Malik, a fast bowler from Jammu & Kashmir, who was with the #Risers as a net bowler, has been added to the squad as a short-term COVID replacement for T Natarajan. #OrangeArmy #OrangeOrNothing #IPL2021 pic.twitter.com/0erUIJLPgg
— SunRisers Hyderabad (@SunRisers) September 24, 2021 " class="align-text-top noRightClick twitterSection" data="
">Squad Update: Umran Malik, a fast bowler from Jammu & Kashmir, who was with the #Risers as a net bowler, has been added to the squad as a short-term COVID replacement for T Natarajan. #OrangeArmy #OrangeOrNothing #IPL2021 pic.twitter.com/0erUIJLPgg
— SunRisers Hyderabad (@SunRisers) September 24, 2021Squad Update: Umran Malik, a fast bowler from Jammu & Kashmir, who was with the #Risers as a net bowler, has been added to the squad as a short-term COVID replacement for T Natarajan. #OrangeArmy #OrangeOrNothing #IPL2021 pic.twitter.com/0erUIJLPgg
— SunRisers Hyderabad (@SunRisers) September 24, 2021
സെപ്റ്റംബര്‍ 22 ന് ഡൽഹി ക്യാപ്പിറ്റൽസുമായുള്ള മത്സരത്തിന് തൊട്ടുമുൻപാണ് നടരാജന് കൊവിഡ് സ്ഥിരീകരിക്കുന്നത്. താരത്തോടൊപ്പം സമ്പർക്കം പുലർത്തിയ ആറ് ടീമംഗങ്ങളും ഇപ്പോൾ ഐസൊലേഷനിലാണ്. എന്നാൽ ഇവരുടെ ഫലം നെഗറ്റീവാണ്.
-
🚨 NEWS 🚨: Umran Malik joins Sunrisers Hyderabad as short-term COVID-19 replacement for T Natarajan. #VIVOIPL
— IndianPremierLeague (@IPL) September 24, 2021 " class="align-text-top noRightClick twitterSection" data="
Details 👇
">🚨 NEWS 🚨: Umran Malik joins Sunrisers Hyderabad as short-term COVID-19 replacement for T Natarajan. #VIVOIPL
— IndianPremierLeague (@IPL) September 24, 2021
Details 👇🚨 NEWS 🚨: Umran Malik joins Sunrisers Hyderabad as short-term COVID-19 replacement for T Natarajan. #VIVOIPL
— IndianPremierLeague (@IPL) September 24, 2021
Details 👇
ALSO READ : ഐപിഎൽ : നടരാജന് കൊവിഡ് സ്ഥിരീകരിച്ചു, ടീമിലെ ആറ് പേർ ഐസൊലേഷനിൽ
നിലവില്‍ പോയിന്‍റ് പട്ടികയില്‍ അവസാന സ്ഥാനത്താണ് സണ്‍റൈസേഴ്‌സ്. അവസാന മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനോട് എട്ടുവിക്കറ്റിന് പരാജയപ്പെട്ടതോടെ ടീമിന്‍റെ പ്ലേഓഫ് സാധ്യതകൾ അസ്തമിച്ചിട്ടുണ്ട്. അടുത്ത മത്സരത്തില്‍ പഞ്ചാബ് കിങ്‌സാണ് സണ്‍റൈസേഴ്‌സിന്‍റെ എതിരാളി.