തിരുവനന്തപുരം: സീസണിന് മുന്നോടിയായി കേരള ക്രിക്കറ്റ് അസോസിയേഷൻ സൗജന്യ കൊവിഡ് വാക്‌സിനേഷന്‍ നടത്തും. താരങ്ങളെ കൂടാതെ അംപയര്‍മാര്‍, കോച്ചുമാര്‍, സ്‌കോറര്‍മാര്‍, ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ ജീവനക്കാര്‍ എന്നിവര്‍ക്ക് വാക്‌സിന്‍ ലഭിക്കും.
Also Read: ടി20 ലോക കപ്പ്: ഒക്ടോബർ 17 മുതൽ നവംബർ 14 വരെയെന്ന് ഐസിസി
സ്വകാര്യ ആശുപത്രികളുമായി സഹകരിച്ചാണ് വാക്‌സിനേഷന്‍ യാഥാര്‍ഥ്യമാക്കുക. കെ.സി.എ പ്രസിഡന്‍റ് സാജന്‍ കെ.വര്‍ഗീസിന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.