അഹമ്മദാബാദ്: ഐപിഎല്ലില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ പഞ്ചാബ് കിങ്സിനെതിരെ ടോസ് നേടിയ കൊല്‍ക്കത്ത നെെറ്റ് റെെഡേഴ്സ് ഫീല്‍ഡിങ് തെരഞ്ഞെടുത്തു. കഴിഞ്ഞ മത്സരത്തിലെ പ്ലേയിങ് ഇലവനില്‍ മാറ്റമില്ലാതെയാണ് കൊല്‍ക്കത്തയിറങ്ങുന്നത്. അതേസമയം പഞ്ചാബ് നിരയില്‍ ഫാബിയന്‍ അലന് പകരം ക്രിസ് ജോര്‍ദാന്‍ ടീമിലെത്തി.
-
Just 1️⃣ change ➡️ Jord-in the playing XI 😍#SaddaPunjab #IPL2021 #PunjabKings #PBKSvKKR @CJordan pic.twitter.com/Z5cmf1MVPl
— Punjab Kings (@PunjabKingsIPL) April 26, 2021 " class="align-text-top noRightClick twitterSection" data="
">Just 1️⃣ change ➡️ Jord-in the playing XI 😍#SaddaPunjab #IPL2021 #PunjabKings #PBKSvKKR @CJordan pic.twitter.com/Z5cmf1MVPl
— Punjab Kings (@PunjabKingsIPL) April 26, 2021Just 1️⃣ change ➡️ Jord-in the playing XI 😍#SaddaPunjab #IPL2021 #PunjabKings #PBKSvKKR @CJordan pic.twitter.com/Z5cmf1MVPl
— Punjab Kings (@PunjabKingsIPL) April 26, 2021
അഞ്ച് മത്സരങ്ങളില്‍ നിന്നും രണ്ട് വിജയങ്ങളുള്ള പഞ്ചാബ് കിങ്‌സ് നിലവിലെ പോയിന്‍റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ്. മറുവശത്ത് കളിച്ച അഞ്ച് മത്സരങ്ങളില്‍ നിന്നും ഒരു വിജയം മാത്രം നേടാനായ കൊല്‍ക്കത്ത പോയിന്‍റ് പട്ടികയില്‍ അവസാന സ്ഥാനത്തുമാണ്.
-
NO CHANGES! 🚫
— KolkataKnightRiders (@KKRiders) April 26, 2021 " class="align-text-top noRightClick twitterSection" data="
Captain Morgan sticks with the same XI for #PBKSvKKR.#KKRHaiTaiyaar #IPL2021 pic.twitter.com/KiRhVrYqcq
">NO CHANGES! 🚫
— KolkataKnightRiders (@KKRiders) April 26, 2021
Captain Morgan sticks with the same XI for #PBKSvKKR.#KKRHaiTaiyaar #IPL2021 pic.twitter.com/KiRhVrYqcqNO CHANGES! 🚫
— KolkataKnightRiders (@KKRiders) April 26, 2021
Captain Morgan sticks with the same XI for #PBKSvKKR.#KKRHaiTaiyaar #IPL2021 pic.twitter.com/KiRhVrYqcq
അതേസമയം ഇരുടീമുകളും പരസ്പരം 27 തവണ ഏറ്റുമുട്ടിയപ്പോള്‍ 18 വിജയങ്ങള്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനൊപ്പം നിന്നു. ഒന്‍പത് മത്സരങ്ങളിലാണ് പഞ്ചാബ് കിങ്സിന് വിജയിക്കാനായത്. അഹമ്മദാബാദിലെ മൊട്ടേര സ്‌റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.