ദുബൈ: ഐപിഎല്ലിലെ ആദ്യ സ്ഥാനക്കാർ തമ്മിലുള്ള പോരാട്ടത്തിൽ ഡൽഹി ക്യാപ്പിറ്റൽസിന് വിജയം. അവസാന ഓവർ വരെ നീണ്ടുനിന്ന ആവേശപ്പോരാട്ടത്തിൽ കരുത്തരായ ചെന്നൈ സൂപ്പർ കിങ്സിനെ മൂന്ന് വിക്കറ്റിനാണ് ഡൽഹി പരാജയപ്പെടുത്തയത്. ചെന്നൈയുടെ 136 എന്ന ചെറിയ സ്കോർ രണ്ട് പന്ത് ശേഷിക്കെ ഡൽഹി മറികടക്കുകയായിരുന്നു. വിജയത്തോടെ 13 മത്സരങ്ങളിൽ നിന്ന് 20 പോയിന്‍റുമായി ഡൽഹി പട്ടികയിൽ ഒന്നാമതെത്തി.
-
For his impressive performance with the ball, @akshar2026 won the Man of the Match award.👍 👍 #VIVOIPL | #DCvCSK | @DelhiCapitals
— IndianPremierLeague (@IPL) October 4, 2021 " class="align-text-top noRightClick twitterSection" data="
Scorecard 👉 https://t.co/zT4bLrDCcl pic.twitter.com/EXeZS0k8dy
">For his impressive performance with the ball, @akshar2026 won the Man of the Match award.👍 👍 #VIVOIPL | #DCvCSK | @DelhiCapitals
— IndianPremierLeague (@IPL) October 4, 2021
Scorecard 👉 https://t.co/zT4bLrDCcl pic.twitter.com/EXeZS0k8dyFor his impressive performance with the ball, @akshar2026 won the Man of the Match award.👍 👍 #VIVOIPL | #DCvCSK | @DelhiCapitals
— IndianPremierLeague (@IPL) October 4, 2021
Scorecard 👉 https://t.co/zT4bLrDCcl pic.twitter.com/EXeZS0k8dy
18 പന്തുകളിൽ നിന്ന് 28 റണ്‍സുമായി പുറത്താകാതെ നിന്ന ഷിമ്രോണ്‍ ഹെറ്റ്‌മെയറാണ് ഡൽഹിയുടെ വിജയത്തിൽ നിർണായക പങ്ക് വഹിച്ചത്. ഒരു ഘട്ടത്തില്‍ ആറിന് 99 റണ്‍സെന്ന നിലയില്‍ തകര്‍ന്ന ഡല്‍ഹിയെ അവസാന ഓവറുകളില്‍ മികച്ച ബാറ്റിങ് പുറത്തെടുത്ത ഷിംറോണ്‍ ഹെറ്റ്മയറാണ് വിജയത്തിലെത്തിച്ചത്. 35 പന്തില്‍ നിന്ന് രണ്ടു സിക്‌സും മൂന്ന് ഫോറുമടക്കം 39 റണ്‍സെടുത്ത ശിഖര്‍ ധവാനാണ് ഡല്‍ഹിയുടെ ടോപ് സ്‌കോറര്‍.
-
Nail-biting finish! 👌 👌@DelhiCapitals hold their nerve & beat #CSK by 3⃣ wickets in a last-over thriller. 👍 👍 #VIVOIPL #DCvCSK
— IndianPremierLeague (@IPL) October 4, 2021 " class="align-text-top noRightClick twitterSection" data="
Scorecard 👉 https://t.co/zT4bLrDCcl pic.twitter.com/ZJ4mPDaIAh
">Nail-biting finish! 👌 👌@DelhiCapitals hold their nerve & beat #CSK by 3⃣ wickets in a last-over thriller. 👍 👍 #VIVOIPL #DCvCSK
— IndianPremierLeague (@IPL) October 4, 2021
Scorecard 👉 https://t.co/zT4bLrDCcl pic.twitter.com/ZJ4mPDaIAhNail-biting finish! 👌 👌@DelhiCapitals hold their nerve & beat #CSK by 3⃣ wickets in a last-over thriller. 👍 👍 #VIVOIPL #DCvCSK
— IndianPremierLeague (@IPL) October 4, 2021
Scorecard 👉 https://t.co/zT4bLrDCcl pic.twitter.com/ZJ4mPDaIAh
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഡൽഹി മികച്ച രീതിയിൽ തുടങ്ങിയെങ്കിലും 12 പന്തില്‍ നിന്ന് 18 റണ്‍സെടുത്ത ഷായെ പുറത്താക്കി ദീപക് ചാഹറാണ് വിക്കറ്റ് വേട്ട ആരംഭിച്ചത്. പിന്നാലെ രണ്ട് റണ്‍സെടുത്ത ശ്രേയസ് അയ്യരെ ജോഷ് ഹേസൽവുഡും പുറത്താക്കി. തുടര്‍ന്നെത്തിയ ക്യാപ്റ്റന്‍ റിഷഭ് പന്തിനും അധിക സമയം പിടിച്ചുനില്‍ക്കാനായില്ല. 12 പന്തില്‍ നിന്നും 15 റണ്‍സെടുത്ത പന്തിനെ രവീന്ദ്ര ജഡേജ മോയിന്‍ അലിയുടെ കൈയിലെത്തിച്ചു.
-
With a win over #CSK in Match 50 of the #VIVOIPL, @DelhiCapitals registered their 1⃣0⃣th win of the season & moved to the top of the Points Table 🔽#DCvCSK pic.twitter.com/lgh6V2a5nc
— IndianPremierLeague (@IPL) October 4, 2021 " class="align-text-top noRightClick twitterSection" data="
">With a win over #CSK in Match 50 of the #VIVOIPL, @DelhiCapitals registered their 1⃣0⃣th win of the season & moved to the top of the Points Table 🔽#DCvCSK pic.twitter.com/lgh6V2a5nc
— IndianPremierLeague (@IPL) October 4, 2021With a win over #CSK in Match 50 of the #VIVOIPL, @DelhiCapitals registered their 1⃣0⃣th win of the season & moved to the top of the Points Table 🔽#DCvCSK pic.twitter.com/lgh6V2a5nc
— IndianPremierLeague (@IPL) October 4, 2021
അരങ്ങേറ്റ മത്സരം കളിക്കുന്ന റിപാല്‍ പട്ടേൽ ശ്രദ്ധയോടെ ബാറ്റ് വീശിയ താരം 20 പന്തില്‍ നിന്ന് 18 റണ്‍സോടെ പുറത്തായി. പിന്നാലെ ആര്‍. അശ്വിനെ (2) ഷാര്‍ദുല്‍ താക്കൂര്‍ പുറത്താക്കി. ഒരു വശത്ത് ക്രീസിൽ ഉറച്ചു നിൽക്കുകയായിരുന്ന ധവാനെ 15-ാം ഓവറിലെ അവസാന പന്തില് ഷാര്‍ദുല്‍ താക്കൂര്‍ മടക്കി അയച്ചു.
-
Two low-scoring thrillers in a row ✅
— Delhi Capitals (@DelhiCapitals) October 4, 2021 " class="align-text-top noRightClick twitterSection" data="
DC stars hold their nerves on both occasions ✅
Doubles over MI and CSK ✅
Another roaring win to be proud of 💙#YehHaiNayiDilli #IPL2021 #DCvCSK pic.twitter.com/EtU8rOAh2g
">Two low-scoring thrillers in a row ✅
— Delhi Capitals (@DelhiCapitals) October 4, 2021
DC stars hold their nerves on both occasions ✅
Doubles over MI and CSK ✅
Another roaring win to be proud of 💙#YehHaiNayiDilli #IPL2021 #DCvCSK pic.twitter.com/EtU8rOAh2gTwo low-scoring thrillers in a row ✅
— Delhi Capitals (@DelhiCapitals) October 4, 2021
DC stars hold their nerves on both occasions ✅
Doubles over MI and CSK ✅
Another roaring win to be proud of 💙#YehHaiNayiDilli #IPL2021 #DCvCSK pic.twitter.com/EtU8rOAh2g
തുടർന്നിറങ്ങിയ ഹെറ്റ്‌മെയർ ടീമിനെ വിജയത്തിലേക്ക് എത്തിക്കാനുള്ള ഉത്തരവാദിത്തം ഏറ്റെടുത്തു. ഡ്വെയ്ന്‍ ബ്രാവോ എറിഞ്ഞ 17-ാം ഓവറിലെ മൂന്നാം പന്തില്‍ ഹെറ്റ്മയറുടെ അനായാസ ക്യാച്ച് പകരക്കാരനായി കളത്തിലിറങ്ങിയ ചെന്നൈയുടെ കൃഷ്ണപ്പ ഗൗതം നഷ്ടപ്പെടുത്തി. ഈ പന്ത് ബൗണ്ടറി കടക്കുകയും ചെയ്തു. ഇതാണ് മത്സരത്തിലെ വഴിത്തിരിവായത്.
-
A ton of wins 💯
— Delhi Capitals (@DelhiCapitals) October 4, 2021 " class="align-text-top noRightClick twitterSection" data="
🔝 of the table 😍
Tonight is a good night 💙#YehHaiNayiDilli #IPL2021 #DCvCSK pic.twitter.com/f1jqGk1Ix9
">A ton of wins 💯
— Delhi Capitals (@DelhiCapitals) October 4, 2021
🔝 of the table 😍
Tonight is a good night 💙#YehHaiNayiDilli #IPL2021 #DCvCSK pic.twitter.com/f1jqGk1Ix9A ton of wins 💯
— Delhi Capitals (@DelhiCapitals) October 4, 2021
🔝 of the table 😍
Tonight is a good night 💙#YehHaiNayiDilli #IPL2021 #DCvCSK pic.twitter.com/f1jqGk1Ix9
പിന്നാലെ ജോഷ് ഹെയ്‌സല്‍വുഡ് എറിഞ്ഞ 19-ാം ഓവറില്‍ തകര്‍ത്തടിച്ച ഹെറ്റ്മയര്‍ മത്സരം ഡല്‍ഹിക്ക് അനുകൂലമാക്കി. അവസാന ഓവറില്‍ ജയിക്കാന്‍ ആറു റണ്‍സായിരുന്നു ഡല്‍ഹിക്ക് വേണ്ടിയിരുന്നത്. മൂന്നാം പന്തില്‍ അക്‌സര്‍ പട്ടേല്‍ പുറത്തായെങ്കിലും തുടര്‍ന്നെത്തിയ കഗിസോ റബാദ ഒരു ബൗണ്ടറിയോടെ ഡല്‍ഹിയുടെ വിജയറണ്‍ കുറിച്ചു.
ALSO READ : 'Ghoulish Epicaricacy' ; ഷാരൂഖ് ഖാനെ വേട്ടയാടുന്നതിനെതിരെ ശശി തരൂർ
നേരത്തെ ആദ്യം ബാറ്റ് ചെയ്‌ത ചെന്നൈ 43 പന്തിൽ രണ്ട് സിക്‌സും അഞ്ച് ഫോറുമടക്കം 55 റണ്‍സ് നേടിയ അമ്പാട്ടി റായ്‌ഡുവിന്‍റെ മികവിലാണ് 136 റണ്‍സ് നേടിയത്. ഋതുരാജ് ഗെക്‌വാദ് (13), ഫഫ് ഡുപ്ലസിസ് (10), റോബിൻ ഉത്തപ്പ (19), മൊയ്ൻ അലി (5) എന്നിവർ വളരെ പെട്ടന്ന് തന്നെ കൂടാരം കയറി.
-
We fought hard...will Roar back stronger!🦁#DCvCSK #WhistlePodu #Yellove 💛 pic.twitter.com/lRxk1cUqcv
— Chennai Super Kings - Mask P😷du Whistle P🥳du! (@ChennaiIPL) October 4, 2021 " class="align-text-top noRightClick twitterSection" data="
">We fought hard...will Roar back stronger!🦁#DCvCSK #WhistlePodu #Yellove 💛 pic.twitter.com/lRxk1cUqcv
— Chennai Super Kings - Mask P😷du Whistle P🥳du! (@ChennaiIPL) October 4, 2021We fought hard...will Roar back stronger!🦁#DCvCSK #WhistlePodu #Yellove 💛 pic.twitter.com/lRxk1cUqcv
— Chennai Super Kings - Mask P😷du Whistle P🥳du! (@ChennaiIPL) October 4, 2021
62/4 എന്ന നിലയിൽ നിന്ന് റായ്‌ഡുവും ധോണിയും(18) ചേർന്നാണ് സ്കോർ ഉയർത്തിയത്. ഇഴഞ്ഞു നീങ്ങിയ ധോണി ഒരു ബൗണ്ടറി പോലും ഇല്ലാതെയാണ് 18 റണ്‍സ് നേടിയത്.