ETV Bharat / sports

മലയാളി താരങ്ങളെ തഴഞ്ഞ് ഫ്രാഞ്ചൈസികള്‍ ; ശ്രീശാന്ത് ഐപിഎല്ലിനില്ല

ലേലപ്പട്ടികയിൽ 429 ആയിരുന്നു ശ്രീശാന്തിന്‍റെ സ്ഥാനം. പട്ടികയിൽ ശ്രീശാന്തിന് പിന്നിൽ ഉള്ളവരെ ലേലത്തിൽ വിളിച്ചു

Sreesanth auction  Kerala players  ശ്രീശാന്തിന്‍റെ കാര്യത്തില്‍ അവ്യക്തത  IPL AUCTION 2022 LIVE  IPL 2022 MEGA AUCTION NEWS
മലയാളി താരങ്ങളെ തഴഞ്ഞ് ഫ്രഞ്ചെയ്‌സികൾ, ശ്രീശാന്തിന്‍റെ കാര്യത്തില്‍ അവ്യക്തത
author img

By

Published : Feb 13, 2022, 8:00 PM IST

Updated : Feb 13, 2022, 10:02 PM IST

ബെംഗളൂരു : ഐപിഎല്‍ താരലേലത്തില്‍ മലയാളി പേസര്‍ എസ്.ശ്രീശാന്തിനെ ആരും തന്നെ വിളിച്ചെടുത്തില്ല. ലേലം അവസാന ഘട്ടത്തിലെത്തുമ്പോഴും ഫ്രാഞ്ചൈസികള്‍ ആവശ്യപ്പെട്ട കളിക്കാരുടെ പട്ടികയിൽ, ശ്രീശാന്തിനെ വിളിച്ചില്ല. ലേലപ്പട്ടികയിൽ 429 ആയിരുന്നു ശ്രീശാന്തിന്‍റെ സ്ഥാനം. പട്ടികയിൽ ശ്രീശാന്തിന് പിന്നിൽ ഉള്ളവരെ വിളിച്ചു. 50 ലക്ഷം രൂപയായിരുന്നു ശ്രീശാന്തിന്‍റെ അടിസ്ഥാന വില.

  • Gods grace and lots of hard work and perseverance..thanks a lot to each and everyone of u for keeping faith in my ability..Great to be back in whites❤️🙏🏻✌🏻🇮🇳🏏just the beginning..gonna keep giving my very best every single moment ❤️🏏✌🏻💯#humbled #skyisnotthelimit #love #bcci pic.twitter.com/IfJLPzC1kU

    — Sreesanth (@sreesanth36) February 13, 2022 " class="align-text-top noRightClick twitterSection" data=" ">

9 വർഷത്തിനുശേഷം കേരള രഞ്ജി ടീമിലേക്ക് തെരഞ്ഞെടുക്കപ്പട്ടിട്ടുണ്ട് ശ്രീശാന്ത്. ഐപിഎൽ താരലേലത്തില്‍ ഏതെങ്കിലും ടീം വിളിച്ചെടുക്കുമെന്ന പ്രതീക്ഷയിലായിരുന്നു താരം.

ALSO READ: ഇംഗ്ലീഷ് വെടിക്കെട്ട് വീരൻ ലിയാം ലിവിംഗ്സ്റ്റൺ പഞ്ചാബിലേക്ക്

മലയാളി താരങ്ങളായ എസ് മിഥുന്‍, സന്ദീപ് വാര്യര്‍, എന്നിവര്‍ ഇന്ന് ലേലത്തിന് എത്തിയെങ്കിലും ടീമുകളാരും എടുത്തില്ല. ഇന്നലെ വിഷ്‌ണു വിനോദിനും, മുഹമ്മദ് അസ്ഹറുദ്ദീനും ലേലത്തില്‍ ആവശ്യക്കാരുണ്ടായിരുന്നില്ല.

Last Updated : Feb 13, 2022, 10:02 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.