മുംബൈ: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ ജയം പിടിക്കാനായെങ്കിലും ലീഗ് ചരിത്രത്തിലെ ഏറ്റവും മോശം ഡിആര്‍എസിലൊന്നുമായി ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് (ആർസിബി). കൊല്‍ക്കത്തയുടെ ഇന്നിങ്സിന്‍റെ 16ാം ഓവറിലാണ് ആര്‍സിബി ബാറ്റില്‍ കൊണ്ട പന്തിന് റിവ്യൂയെടുത്തത്. വരുൺ ചക്രവർത്തിക്കെതിരെ ഹർഷൽ പട്ടേലാണ് പന്തെറിഞ്ഞിരുന്നത്.
- — That-Cricket-Girl (@imswatib) March 30, 2022 " class="align-text-top noRightClick twitterSection" data="
— That-Cricket-Girl (@imswatib) March 30, 2022
">— That-Cricket-Girl (@imswatib) March 30, 2022
യോർക്കർ എറിഞ്ഞ് വരുണിനെ ബൗൾഡ് ചെയ്യുകയോ, എൽബിഡബ്ല്യുവില്‍ കുരുക്കുകയോ ആയിരുന്നു ഹര്‍ഷലിന്‍റെ ലക്ഷ്യം. എന്നാല്‍ ബാറ്റിനാല്‍ പന്ത് തടുത്തിട്ട കൊല്‍ക്കത്ത താരം ആർസിബി സീമറുടെ ശ്രമം വിജയകരമായി പരാജയപ്പെടുത്തിയിരുന്നു. എന്നാല്‍ ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസിസിനെക്കൊണ്ട് ഹര്‍ഷല്‍ ഡിആര്‍എസ് എടുപ്പിക്കുകയായിരുന്നു.
-
DRS king RCB 😌#RCBvKKR pic.twitter.com/XElYjxaO9I
— ᴀʙʜʀᴀɴɪʟ ᴅᴜᴛᴛᴀ (@The_AbD22) March 30, 2022 " class="align-text-top noRightClick twitterSection" data="
">DRS king RCB 😌#RCBvKKR pic.twitter.com/XElYjxaO9I
— ᴀʙʜʀᴀɴɪʟ ᴅᴜᴛᴛᴀ (@The_AbD22) March 30, 2022DRS king RCB 😌#RCBvKKR pic.twitter.com/XElYjxaO9I
— ᴀʙʜʀᴀɴɪʟ ᴅᴜᴛᴛᴀ (@The_AbD22) March 30, 2022
റിപ്ലേയില്‍ പന്ത് കാലിന് സമീപം വരുക പോലും ചെയ്‌തിരുന്നില്ലെന്ന് വ്യക്തമാവുകയും ചെയ്‌തു. ഇതോടെ നിരവധി പേരാണ് ആര്‍സിബിയെ ട്രോളി രംഗത്തെത്തിയത്. ഡിആര്‍എസ് എടുക്കുന്നതില്‍ അര്‍സിബി ബംഗ്ലാദേശിനൊപ്പം ചേര്‍ന്നുവെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ആര്‍സിബി ഡിആര്‍എസ് കിങ്ങാണെന്ന് പറയുന്നവരുമുണ്ട്.
-
RCB joined the worst DRS review with BAN. pic.twitter.com/7aeWRCxhiw
— 𝙎𝙧𝙞 (@Thanda_soru) March 30, 2022 " class="align-text-top noRightClick twitterSection" data="
">RCB joined the worst DRS review with BAN. pic.twitter.com/7aeWRCxhiw
— 𝙎𝙧𝙞 (@Thanda_soru) March 30, 2022RCB joined the worst DRS review with BAN. pic.twitter.com/7aeWRCxhiw
— 𝙎𝙧𝙞 (@Thanda_soru) March 30, 2022
അതേസമയം ജനുവരിയില്‍ ബേ ഓവലില്‍ ന്യൂസിലന്‍ഡിനെതിരായ മത്സരത്തിലായിരുന്നു ബംഗ്ലാ താരങ്ങള്‍ മോശം റിവ്യൂയെടുത്തത്. അന്ന് 'ലെഗ് ബിഫോര്‍ വിക്കറ്റിന് പകരം ബാറ്റ് ബിഫോര്‍ വിക്കറ്റായോ' എന്ന് ബംഗ്ലാദേശിനെ ട്രോളിയ ദിനേഷ് കാര്‍ത്തിക് ഇന്ന് ആര്‍സിബിയുടെ ഭാഗമാണ്.
-
RCB took DRS for LBW where the ball was hitting to bat clearly instead of pad, Just RCB being RCB.
— The Winter Guy ❄️ (@The_WinterGuy) March 30, 2022 " class="align-text-top noRightClick twitterSection" data="
">RCB took DRS for LBW where the ball was hitting to bat clearly instead of pad, Just RCB being RCB.
— The Winter Guy ❄️ (@The_WinterGuy) March 30, 2022RCB took DRS for LBW where the ball was hitting to bat clearly instead of pad, Just RCB being RCB.
— The Winter Guy ❄️ (@The_WinterGuy) March 30, 2022
also read: ലോകകപ്പ് യോഗ്യത മത്സരം: ലാറ്റിനമേരിക്കയിലെ ഗോളടിക്കാരന്‍; മെസിയെ മറികടന്ന് സുവാരസ്
മത്സരത്തില്‍ മൂന്ന് വിക്കറ്റിനാണ് ആര്‍സിബി ജയിച്ചത്. കൊല്‍ക്കത്ത ഉയര്‍ത്തിയ 129 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ബാംഗ്ലൂര്‍ നാല് പന്തുകള്‍ ബാക്കി നിര്‍ത്തി ലക്ഷ്യം മറികടന്നു. സീസണില്‍ ബാംഗ്ലൂരിന്‍റെ ആദ്യ ജയവും കൊല്‍ക്കത്തയുടെ ആദ്യ തോല്‍വിയുമാണിത്.