ദുബായ് : ഐപിഎല്ലിലെ കലാശപ്പോരാട്ടത്തിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് 193 റണ്‍സിന്‍റെ കൂറ്റൻ വിജയ ലക്ഷ്യം. ടോസ് നഷ്‌ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ ഓപ്പണർ ഫഫ് ഡു പ്ലസിയുടെ (59 പന്തിൽ 86) ബാറ്റിങ് മികവിലാണ് മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 192 എന്ന മികച്ച സ്കോർ കണ്ടെത്തിയത്.
മികച്ച തുടക്കമാണ് ചെന്നൈക്കായി ഡുപ്ലസിസ്- ഋതുരാജ് ഓപ്പണിങ് സഖ്യം പടുത്തുയർത്തിയത്. ഇരുവരും ചേർന്ന് ആദ്യ വിക്കറ്റിൽ ചെന്നൈക്കായി എട്ട് ഓവറിൽ 61 റണ്‍സാണ് നേടിയത്. മികച്ച രീതിയിൽ ബാറ്റ് വീശുകയായിരുന്ന ഋതുരാജിനെ മടക്കി അയച്ച് സുനിൽ നരെയ്‌നാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 27 പന്തിൽ 32 റണ്‍സ് നേടിയ താരത്തെ ശിവം മാവി പിടികൂടുകയായിരുന്നു.
-
INNINGS BREAK!
— IndianPremierLeague (@IPL) October 15, 2021 " class="align-text-top noRightClick twitterSection" data="
8⃣6⃣ for @faf1307
3⃣7⃣* for Moeen Ali
3⃣2⃣ for @Ruutu1331
3⃣1⃣ for @robbieuthappa
2⃣/2⃣6⃣ for Sunil Narine
1⃣/3⃣1⃣ for @ShivamMavi23
The @KKRiders chase to begin shortly in the #VIVOIPL #Final. #CSKvKKR @ChennaiIPL
Scorecard 👉 https://t.co/JOEYUSwYSt pic.twitter.com/yUM7pOzBhF
">INNINGS BREAK!
— IndianPremierLeague (@IPL) October 15, 2021

Scorecard 👉 https://t.co/JOEYUSwYSt pic.twitter.com/yUM7pOzBhFINNINGS BREAK!
— IndianPremierLeague (@IPL) October 15, 2021
8⃣6⃣ for @faf1307
3⃣7⃣* for Moeen Ali
3⃣2⃣ for @Ruutu1331
3⃣1⃣ for @robbieuthappa
2⃣/2⃣6⃣ for Sunil Narine
1⃣/3⃣1⃣ for @ShivamMavi23
The @KKRiders chase to begin shortly in the #VIVOIPL #Final. #CSKvKKR @ChennaiIPL
Scorecard 👉 https://t.co/JOEYUSwYSt pic.twitter.com/yUM7pOzBhF
പിന്നാലെയെത്തിയ റോബിൻ ഉത്തപ്പ കഴിഞ്ഞ മത്സരത്തിന് സമാനമായി കൊൽക്കത്ത ബോളർമാരെ തലങ്ങും വിലങ്ങും പായിച്ചു. ഇരുവരും ചേർന്ന് 13-ാം ഓവറിൽ ടീം സ്കോർ 100 കടത്തി. പിന്നാലെ ഉത്തപ്പയെ ചെന്നൈക്ക് നഷ്ടമായി. 15 പന്തിൽ മൂന്ന് സിക്‌സിന്‍റെ അകമ്പടിയോടെ 31 നേടിയ താരത്തെ സുനിൽ നരെയ്ൻ എൽ.ബിയിൽ കുരുക്കുകയായിരുന്നു.
-
1⃣0⃣0⃣th IPL match 👍
— IndianPremierLeague (@IPL) October 15, 2021 " class="align-text-top noRightClick twitterSection" data="
2⃣2⃣nd IPL half-century 👌
Faf du Plessis is on a roll in the #VIVOIPL #Final! 💪 💪 #CSKvKKR
The @ChennaiIPL dressing room is on its feet. 👏 👏
Follow the match 👉 https://t.co/JOEYUSwYSt pic.twitter.com/wP0jHyiIqx
">1⃣0⃣0⃣th IPL match 👍
— IndianPremierLeague (@IPL) October 15, 2021
2⃣2⃣nd IPL half-century 👌
Faf du Plessis is on a roll in the #VIVOIPL #Final! 💪 💪 #CSKvKKR
The @ChennaiIPL dressing room is on its feet. 👏 👏
Follow the match 👉 https://t.co/JOEYUSwYSt pic.twitter.com/wP0jHyiIqx1⃣0⃣0⃣th IPL match 👍
— IndianPremierLeague (@IPL) October 15, 2021
2⃣2⃣nd IPL half-century 👌
Faf du Plessis is on a roll in the #VIVOIPL #Final! 💪 💪 #CSKvKKR
The @ChennaiIPL dressing room is on its feet. 👏 👏
Follow the match 👉 https://t.co/JOEYUSwYSt pic.twitter.com/wP0jHyiIqx
-
What a 🔥 play with the bat! Let's 🥳 for WICKETS! #CSKvKKR #WhistlePodu #Yellove 🦁 pic.twitter.com/Ozz3B1krGM
— Chennai Super Kings - Mask P😷du Whistle P🥳du! (@ChennaiIPL) October 15, 2021 " class="align-text-top noRightClick twitterSection" data="
">What a 🔥 play with the bat! Let's 🥳 for WICKETS! #CSKvKKR #WhistlePodu #Yellove 🦁 pic.twitter.com/Ozz3B1krGM
— Chennai Super Kings - Mask P😷du Whistle P🥳du! (@ChennaiIPL) October 15, 2021What a 🔥 play with the bat! Let's 🥳 for WICKETS! #CSKvKKR #WhistlePodu #Yellove 🦁 pic.twitter.com/Ozz3B1krGM
— Chennai Super Kings - Mask P😷du Whistle P🥳du! (@ChennaiIPL) October 15, 2021
ഉത്തപ്പക്ക് ശേഷം ക്രീസിലെത്തിയ മെയിൻ അലിയും ആക്രമിച്ചു കളിച്ചു. ഇരുവരും ചേർന്ന് 13-ാം ഓവറിൽ ടീം സ്കോർ 150 കടത്തി. അവസാനത്തെ ഓവറുകളിൽ കൊൽക്കത്ത ബൗളർമാരെ തലങ്ങും വിലങ്ങും ഡുപ്ലസിസും മൊയ്‌ൻ അലിയും ചേർന്ന് പായിച്ചു. അവസാന മൂന്ന് ഓവറുകളിൽ ഇരുവരും ചേർന്ന് 53 റണ്‍സാണ് അടിച്ചുകൂട്ടിയത്.
-
WE BELIEVE.#KKR #CSKvKKR #AmiKKR #IPL2021 #IPLFinal pic.twitter.com/hL67TzjiwM
— KolkataKnightRiders (@KKRiders) October 15, 2021 " class="align-text-top noRightClick twitterSection" data="
">WE BELIEVE.#KKR #CSKvKKR #AmiKKR #IPL2021 #IPLFinal pic.twitter.com/hL67TzjiwM
— KolkataKnightRiders (@KKRiders) October 15, 2021WE BELIEVE.#KKR #CSKvKKR #AmiKKR #IPL2021 #IPLFinal pic.twitter.com/hL67TzjiwM
— KolkataKnightRiders (@KKRiders) October 15, 2021
ശിവം മാവി എറിഞ്ഞ അവസാന ഓവറിലെ അവസാന പന്തിലാണ് ഡുപ്ലസി ഔട്ട് ആയത്. മൊയ്‌ൻ അലി 20 പന്തിൽ 37 റണ്‍സുമായി പുറത്താകാതെ നിന്നു. കൊൽക്കത്തക്കായി സുനിൽ നരെയ്ൻ രണ്ട് വിക്കറ്റ് വീഴ്‌ത്തിയപ്പോൾ ശിവം മാവി ഒരു വിക്കറ്റ് വീഴ്‌ത്തി.
ALSO READ : ക്യാപ്‌റ്റൻമാരുടെ ക്യാപ്‌റ്റൻ; ടി20യിൽ നായകനായി 300 മത്സരങ്ങൾ തികച്ച് ധോണി, ചരിത്ര നേട്ടം