ETV Bharat / sports

രാജസ്ഥാനെ എറിഞ്ഞിട്ട ബുമ്രയെ അഭിനന്ദിച്ച് സച്ചിന്‍

രാജസ്ഥാന്‍ റോയല്‍സിന് എതിരായ മത്സരത്തില്‍ 26 റണ്‍സ് മാത്രം വഴങ്ങിയ പേസര്‍ ജസ്‌പ്രീത് ബുമ്ര നാല് വിക്കറ്റ് സ്വന്തമാക്കിയിരുന്നു. 57 റണ്‍സിന്‍റെ ജയമാണ് മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കിയത്

author img

By

Published : Oct 7, 2020, 8:54 PM IST

IPL 2020  IPL 2020 news  IPL 2020 UAE  ipl 2020 match today  KKR vs CSK squad updates  ഐപിഎൽ 2020  ഐപിഎൽ 2020 വാർത്ത  ഐപിഎൽ 2020 യുഎഇ  ഐപിഎൽ 2020 മത്സരം ഇന്ന്
സച്ചിന്‍, ബുമ്ര

ദുബായ്: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന് എതിരായ മത്സരത്തില്‍ ശോഭിച്ച ഇന്ത്യന്‍ പേസര്‍ ജസ്‌പ്രീത് ബുമ്രയെ അഭിനന്ദിച്ച് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. രാജസ്ഥാന് എതിരായ മത്സരത്തില്‍ 26 റണ്‍സ് മാത്രം വഴങ്ങിയ മുംബൈ ഇന്ത്യന്‍സിന്‍റെ പേസര്‍ ബുമ്ര നാല് വിക്കറ്റ് സ്വന്തമാക്കിയിരുന്നു. മത്സരത്തില്‍ 57 റണ്‍സിന്‍റെ ജയമാണ് മുംബൈ സ്വന്തമാക്കിയത്. ഗംഭീര പ്രകടനമാണ് ബുമ്ര കാഴ്‌ചവെച്ചതെന്ന് സച്ചിന്‍ ട്വീറ്റ് ചെയ്‌തു. ബൗളിങ്ങിനിടെ കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്‌ത്തി. ബുമ്ര ബൗള്‍ ചെയ്യുന്നത് താന്‍ ആസ്വദിച്ചതായും മുന്‍ മുംബൈ താരം കൂടിയായ സച്ചിന്‍ ട്വീറ്റില്‍ കുറച്ചു.

  • A strong performance by @mipaltan while batting & bowling.
    They started really well by picking early wickets and continued providing regular breakthroughs. @Jaspritbumrah93 was exceptional. Enjoyed watching him bowl tonight.#MIvRR #IPL2020

    — Sachin Tendulkar (@sachin_rt) October 6, 2020 " class="align-text-top noRightClick twitterSection" data=" ">

മൂന്നാമനായി ഇറങ്ങിയ നായകന്‍ സ്റ്റീവ് സ്‌മിത്തിന്‍റെയും രാഹുല്‍ തെവാട്ടിയയുടെയും ജോഫ്ര ആര്‍ച്ചറിന്‍റെയും ശ്രേയസ് ഗോപാലിന്‍റെയും വിക്കറ്റുകളാണ് ബുമ്ര സ്വന്തമാക്കിയത്. ഡല്‍ഹി ക്യാപിറ്റല്‍സാണ് ഒക്‌ടോബര്‍ 11ന് നടക്കുന്ന ലീഗിലെ അടുത്ത മത്സരത്തില്‍ മുംബൈയുടെ എതിരാളികള്‍.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.