ദുബായ്: ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന് എതിരെ കരുതി തുടങ്ങിയ ഡല്‍ഹി ക്യാപിറ്റല്‍സിന് ആദ്യ വിക്കറ്റ് നഷ്‌ടം. 23 പന്തില്‍ 42 റണ്‍സെടുത്ത ഓപ്പണര്‍ പൃഥ്വി ഷായുടെ വിക്കറ്റാണ് നഷ്‌ടമായത്. അഞ്ച് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു പൃഥ്വിയുടെ ഇന്നിങ്സ്. 17 പന്തില്‍ 25 റണ്‍സെടുത്ത ശിഖര്‍ ധവാനുമായി ചേര്‍ന്ന് 68 റണ്‍സിന്‍റെ ഒന്നാം വിക്കറ്റ് കൂട്ടുകെട്ടാണ് പൃഥ്വി ഉണ്ടാക്കിയത്.
-
💥 Inn dono ki partnership yaar 💥
— Delhi Capitals (Tweeting from 🇦🇪) (@DelhiCapitals) October 5, 2020 " class="align-text-top noRightClick twitterSection" data="
Another day, Another best Powerplay score for us this season 💙
Follow ball-by-ball updates: https://t.co/Mi3hPNxRRO#RCBvDC #Dream11IPL #IPL2020 #YehHaiNayiDilli pic.twitter.com/n1YTljcbik
">💥 Inn dono ki partnership yaar 💥
— Delhi Capitals (Tweeting from 🇦🇪) (@DelhiCapitals) October 5, 2020
Another day, Another best Powerplay score for us this season 💙
Follow ball-by-ball updates: https://t.co/Mi3hPNxRRO#RCBvDC #Dream11IPL #IPL2020 #YehHaiNayiDilli pic.twitter.com/n1YTljcbik💥 Inn dono ki partnership yaar 💥
— Delhi Capitals (Tweeting from 🇦🇪) (@DelhiCapitals) October 5, 2020
Another day, Another best Powerplay score for us this season 💙
Follow ball-by-ball updates: https://t.co/Mi3hPNxRRO#RCBvDC #Dream11IPL #IPL2020 #YehHaiNayiDilli pic.twitter.com/n1YTljcbik
മുഹമ്മദ് സിറാജിന്‍റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഡിവില്ലിയേഴ്‌സിന് ക്യാച്ച് വഴങ്ങിയാണ് പൃഥ്വി കൂടാരം കയറിയത്. നേരത്തെ ടോസ് നേടിയ ബാംഗ്ലൂര്‍ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഇന്നത്തെ മത്സരത്തില്‍ ജയിക്കുന്നവര്‍ ലീഗിലെ പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് എത്തും.