കാണ്‍പൂർ: ന്യൂസിലൻഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ(INDIA VS NEW ZEALAND Test) ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുത്തു( India win toss opt to bat first). വിരാട് കോലി(Virat Kohli), രോഹിത് ശർമ്മ(Rohit Sharma) എന്നീ മുൻനിര താരങ്ങളുടെ അഭാവത്തിൽ അജിങ്ക്യ രഹാനെയാണ്(Ajinkya Rahane) ടീമിനെ നയിക്കുന്നത്. യുവതാരം ശ്രേയസ് അയ്യർ ഇന്ന് ഇന്ത്യക്ക് വേണ്ടി ടെസ്റ്റിൽ അരങ്ങേറ്റം കുറിക്കും(Shreyas is making his debut).
-
#TeamIndia Captain @ajinkyarahane88 wins the toss and elects to bat first in the 1st Test against New Zealand.
— BCCI (@BCCI) November 25, 2021 " class="align-text-top noRightClick twitterSection" data="
Live - https://t.co/9kh8Df6cv9 #INDvNZ @Paytm pic.twitter.com/1T4NOXNED7
">#TeamIndia Captain @ajinkyarahane88 wins the toss and elects to bat first in the 1st Test against New Zealand.
— BCCI (@BCCI) November 25, 2021
Live - https://t.co/9kh8Df6cv9 #INDvNZ @Paytm pic.twitter.com/1T4NOXNED7#TeamIndia Captain @ajinkyarahane88 wins the toss and elects to bat first in the 1st Test against New Zealand.
— BCCI (@BCCI) November 25, 2021
Live - https://t.co/9kh8Df6cv9 #INDvNZ @Paytm pic.twitter.com/1T4NOXNED7
സ്‌പിന്നിനെ ഏറെ തുണക്കുമെന്ന് കരുതുന്ന പിച്ചിൽ മൂന്ന് സ്പിന്നർമാരുമായാണ് ഇന്ത്യ ഇന്ന് കളിക്കാനിറങ്ങുന്നത്. രവിചന്ദ്രൻ അശ്വിൻ, രവീന്ദ്ര ജഡേജ, അക്ഷർ പട്ടേൽ എന്നിവരാണ് സ്‌പിന്നർമാർ. ഇഷന്ത് ശർമ്മ, ഉമേഷ് യാദവ് എന്നിവരാണ് പേസ് ബോളർമാർ.
-
#TeamIndia Playing XI for the 1st Test at Kanpur.
— BCCI (@BCCI) November 25, 2021 " class="align-text-top noRightClick twitterSection" data="
Shreyas Iyer is all set to make his Test debut.
Live - https://t.co/WRsJCUhS2d #INDvNZ @Paytm pic.twitter.com/K55isD6yso
">#TeamIndia Playing XI for the 1st Test at Kanpur.
— BCCI (@BCCI) November 25, 2021
Shreyas Iyer is all set to make his Test debut.
Live - https://t.co/WRsJCUhS2d #INDvNZ @Paytm pic.twitter.com/K55isD6yso#TeamIndia Playing XI for the 1st Test at Kanpur.
— BCCI (@BCCI) November 25, 2021
Shreyas Iyer is all set to make his Test debut.
Live - https://t.co/WRsJCUhS2d #INDvNZ @Paytm pic.twitter.com/K55isD6yso
മുൻ നിര താരങ്ങളുടെ അഭാവത്തിൽ ഒരുപിടി യുവതാരങ്ങളാണ് ഇന്ത്യൻ ബാറ്റിങ് നിരയെ നയിക്കുന്നത്. രഹാനെ, ചേതേശ്വർ പുജാര, മായങ്ക് അഗർവാൾ എന്നിവർ മാത്രമാണ് 10 ടെസ്റ്റിൽ കൂടുതൽ കളിച്ചിട്ടുള്ളത്. ശുഭമാൻ ഗിൽ, മായങ്ക് അഗർവാൾ കൂട്ടുകെട്ടാകും ഓപ്പണിങിനിറങ്ങുക.
-
🎥 A moment to cherish for @ShreyasIyer15 as he receives his #TeamIndia Test cap from Sunil Gavaskar - one of the best to have ever graced the game. 👏 👏#INDvNZ @Paytm pic.twitter.com/kPwVKNOkfu
— BCCI (@BCCI) November 25, 2021 \" class="align-text-top noRightClick twitterSection" data="
\">🎥 A moment to cherish for @ShreyasIyer15 as he receives his #TeamIndia Test cap from Sunil Gavaskar - one of the best to have ever graced the game. 👏 👏#INDvNZ @Paytm pic.twitter.com/kPwVKNOkfu
— BCCI (@BCCI) November 25, 2021
\🎥 A moment to cherish for @ShreyasIyer15 as he receives his #TeamIndia Test cap from Sunil Gavaskar - one of the best to have ever graced the game. 👏 👏#INDvNZ @Paytm pic.twitter.com/kPwVKNOkfu
— BCCI (@BCCI) November 25, 2021
2012 ന് ശേഷം ഒരു ടീമും ഇന്ത്യയിൽ ടെസ്റ്റ് പരമ്പര നേടിയിട്ടില്ല. 1988ലാണ് ന്യൂസിലൻഡ് അവസാനമായി ഇന്ത്യയിൽ ടെസ്റ്റ് പരമ്പര നേടിയത്. 33 വർഷത്തിന് ശേഷം ഇന്ത്യയിൽ പരമ്പര നേടാൻ ഉറച്ചാകും ന്യൂസിലൻഡ് ഇന്ന് കളത്തിലിറങ്ങുക. അതേസമയം ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ തോൽവിക്ക് പകരം വീട്ടുകയാകും ഇന്ത്യയുടെ പ്രധാന ലക്ഷ്യം.
ALSO READ: Harmanpreet Kaur | ബിബിഎല്ലിൽ പ്ലയർ ഓഫ് ദ ടൂർണമെന്‍റ്, ചരിത്ര നേട്ടവുമായി ഹര്‍മന്‍ പ്രീത് കൗര്‍
രാഹുൽ ദ്രാവിഡ് ഇന്ത്യൻ പരിശീലകനായി എത്തിയശേഷമുള്ള ആദ്യ ടെസ്റ്റ് പരമ്പരകൂടിയാണിത്. അതിനാൽ തന്നെ ഏറെ പ്രതീക്ഷയോടെയാണ് ടീം ഇന്ന് മത്സരത്തിനിറങ്ങുന്നത്. അതേസമയം ക്യാപ്‌റ്റൻ രഹാനെയുടെ ഫോമില്ലായ്‌മയാണ് ഇന്ത്യയെ അലട്ടുന്നത്. സീസണിൽ 11 മത്സരങ്ങളിൽ നിന്ന് 19 റണ്‍സ് മാത്രമാണ് രഹാനെയുടെ ശരാശരി.
പ്ലേയിങ് ഇലവൻ
ഇന്ത്യ: മായങ്ക് അഗര്‍വാള്‍, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പുജാര, അജിന്‍ക്യ രഹാനെ, ശ്രേയസ് അയ്യര്‍, രവീന്ദ്ര ജഡേജ, വൃദ്ധിമാന്‍ സാഹ, ആര്‍ അശ്വിന്‍, അക്ഷര്‍ പട്ടേല്‍, ഉമേഷ് യാദവ്, ഇഷാന്ത് ശര്‍മ
ന്യൂസീലന്‍ഡ്: ടോം ലാദം, വില്‍ യങ്, കെയ്ന്‍ വില്യംസന്‍, റോസ് ടെയ്‌ലര്‍, ഹെന്‍ റി നിക്കോള്‍സ്, ടോം ബ്ലന്‍ഡല്‍, റാച്ചിന്‍ രവീന്ദ്ര, കെയ്ല്‍ ജാമിസന്‍, ടിം സൗത്തി, അജാസ് പട്ടേല്‍, വില്യം സോമര്‍വില്ലി.