ടി20 ലോകകപ്പിൽ പാക്കിസ്ഥാനെതിരായ ഇന്ത്യയുടെ തോല്‍വിക്ക് പിന്നാലെ കടുത്ത സൈബർ ആക്രമണം നേരിടുന്ന പേസര്‍ മുഹമ്മദ് ഷമിക്ക് പിന്തുണയുമായി മുന്‍ താരങ്ങളുള്‍പ്പെടെയുള്ളവര്‍ രംഗത്ത്. സച്ചിൻ ടെണ്ടുല്‍ക്കര്‍, വീരേന്ദർ സേവാഗ്, ഇർഫാൻ പഠാൻ, യുസ്‌വേന്ദ്ര ചാഹൽ, ആകാശ് ചോപ്ര, ഹര്‍ഭജന്‍ സിങ്, ആര്‍.പി സിങ് തുടങ്ങിയവരാണ് ഷമിക്കെതിരായ ആക്രമണങ്ങളെ അപലപിച്ച് രംഗത്തെത്തിയത്.
-
The online attack on Mohammad Shami is shocking and we stand by him. He is a champion and Anyone who wears the India cap has India in their hearts far more than any online mob. With you Shami. Agle match mein dikado jalwa.
— Virender Sehwag (@virendersehwag) October 25, 2021 " class="align-text-top noRightClick twitterSection" data="
">The online attack on Mohammad Shami is shocking and we stand by him. He is a champion and Anyone who wears the India cap has India in their hearts far more than any online mob. With you Shami. Agle match mein dikado jalwa.
— Virender Sehwag (@virendersehwag) October 25, 2021The online attack on Mohammad Shami is shocking and we stand by him. He is a champion and Anyone who wears the India cap has India in their hearts far more than any online mob. With you Shami. Agle match mein dikado jalwa.
— Virender Sehwag (@virendersehwag) October 25, 2021
‘മുഹമ്മദ് ഷമിക്കെതിരായ ഓൺലൈൻ ആക്രമണം ഞെട്ടിക്കുന്നതാണ്. എല്ലാവരും അദ്ദേഹത്തിനൊപ്പമാണ്. ഷമി ഒരു ചാമ്പ്യനാണ്. ഇന്ത്യൻ ജേഴ്സിയണിയുന്ന ഏതൊരു താരത്തിന്‍റെയും ഹൃദയത്തിൽ ഇന്ത്യയുണ്ട്. പ്രത്യേകിച്ചും ഏതൊരു ഓൺലൈൻ ആൾക്കൂട്ടത്തേക്കാളും. നിനക്കൊപ്പം ഞങ്ങളുണ്ട് ഷമി’ – വീരേന്ദർ സേവാഗ് കുറിച്ചു.
-
When we support #TeamIndia, we support every person who represents Team India. @MdShami11 is a committed, world-class bowler. He had an off day like any other sportsperson can have.
— Sachin Tendulkar (@sachin_rt) October 25, 2021 " class="align-text-top noRightClick twitterSection" data="
I stand behind Shami & Team India.
">When we support #TeamIndia, we support every person who represents Team India. @MdShami11 is a committed, world-class bowler. He had an off day like any other sportsperson can have.
— Sachin Tendulkar (@sachin_rt) October 25, 2021
I stand behind Shami & Team India.When we support #TeamIndia, we support every person who represents Team India. @MdShami11 is a committed, world-class bowler. He had an off day like any other sportsperson can have.
— Sachin Tendulkar (@sachin_rt) October 25, 2021
I stand behind Shami & Team India.
‘ഇന്ത്യൻ ടീമിനെ നമ്മൾ പിന്തുണയ്ക്കുമ്പോൾ, ടീമിനെ പ്രതിനിധീകരിക്കുന്ന ഓരോ താരത്തെയുമാണ് പിന്തുണയ്ക്കുന്നത്. മുഹമ്മദ് ഷമി വളരെ ആത്മാർഥതയുള്ള ലോകോത്തര ബൗളറാണ്. ഏതൊരു കായിക താരത്തിനേയും പോലെ അന്നത്തെ ദിവസം അദ്ദേഹത്തിന്‍റേതായിരുന്നില്ല. ഞാൻ ഷമിക്കും ഇന്ത്യൻ ടീമിനുമൊപ്പമാണ്’ – സച്ചിൻ ട്വീറ്റ് ചെയ്തു.
-
Even I was part of #IndvsPak battles on the field where we have lost but never been told to go to Pakistan! I’m talking about 🇮🇳 of few years back. THIS CRAP NEEDS TO STOP. #Shami
— Irfan Pathan (@IrfanPathan) October 25, 2021 " class="align-text-top noRightClick twitterSection" data="
">Even I was part of #IndvsPak battles on the field where we have lost but never been told to go to Pakistan! I’m talking about 🇮🇳 of few years back. THIS CRAP NEEDS TO STOP. #Shami
— Irfan Pathan (@IrfanPathan) October 25, 2021Even I was part of #IndvsPak battles on the field where we have lost but never been told to go to Pakistan! I’m talking about 🇮🇳 of few years back. THIS CRAP NEEDS TO STOP. #Shami
— Irfan Pathan (@IrfanPathan) October 25, 2021
‘പാക്കിസ്ഥാനെതിരെ ഇന്ത്യ തോറ്റ മത്സരങ്ങളില്‍ ഞാനും ഭാഗമായിരുന്നിട്ടുണ്ട്. പക്ഷെ ആരും പാക്കിസ്ഥാനിലേക്കു പോകാൻ പറഞ്ഞിട്ടില്ല. ഏതാനും വർഷങ്ങൾക്കു മുൻപുള്ള ഇന്ത്യയെക്കുറിച്ചാണ് ഞാൻ സംസാരിക്കുന്നത്. ഈ പരിപാടി അവസാനിപ്പിക്കണം’ – ഇർഫാൻ പഠാൻ ട്വീറ്റ് ചെയ്‌തു.