ETV Bharat / sports

ഐപിഎല്ലില്‍ ഇനി കളിക്കാൻ സാധ്യതയില്ലാത്ത പത്ത് സൂപ്പർ താരങ്ങൾ - ഡെയ്ല്‍ സ്റ്റെയ്ൻ

പഴയകാല വെടിക്കെട്ട് താരങ്ങളെയും അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചവരെയും ഫ്രാഞ്ചൈസികൾ തഴയുന്നു. പുത്തന്‍ താരോദയങ്ങള്‍ക്കായി കോടികളാണ് ടീമുകള്‍ മുടക്കുന്നത്.

ഐപിഎല്‍ കിരീടം
author img

By

Published : Feb 9, 2019, 4:27 AM IST

2019 ഐപിഎല്‍ സീസണിലേക്കുള്ള ലേലം കഴിഞ്ഞപ്പോൾ പല വമ്പൻ താരങ്ങളെയും കൈവിടുന്ന ടീമുകളെയാണ് കാണാൻ കഴിഞ്ഞത്. ഐപിഎല്ലിന്‍റെ ഏറ്റവും വലിയ സവിശേഷത എന്താണെന്ന് വച്ചാല്‍ പ്രശസ്തിയെക്കാളും പ്രാധാന്യം താരങ്ങളുടെ നിലവിലെ ഫോമിനാണ്. അതുകൊണ്ടാകാം പഴയകാല വെടിക്കെട്ട് താരങ്ങളെയും അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച താരങ്ങളെയും ഫ്രാഞ്ചൈസികൾ തഴഞ്ഞതും പുത്തൻ താരോദയങ്ങളെ കോടികൾ മുടക്കി വാങ്ങിയതും.

#1 ബ്രണ്ടൻ മക്കലം

ബ്രണ്ടൻ മക്കലം , ഷോൺ മാർഷ്  ,ഡ്വേൻ സ്മിത്ത് , ജോർജ് ബെയ്ലി  ,അശോക് ദിണ്ഡ , ചെതേശ്വർ പൂജാര , ഡാരൻ സമി , മോണി മോർക്കല്‍ , ഇർഫാൻ പഠാൻ,  ഡെയ്ല്‍ സ്റ്റെയ്ൻ , ഐപിഎല്‍
ബ്രണ്ടൻ മക്കലം
undefined

ട്വന്‍റി -20 ക്രിക്കറ്റിലെ വെടിക്കെട്ട് താരങ്ങളുടെ പട്ടികയില്‍ മുൻപന്തിയില്‍ നിന്നിരുന്നയാളാണ് ന്യൂസിലൻഡിന്‍റെ ബ്രണ്ടൻ മക്കലം. 2018ലെ ഐപിഎല്‍ സീസണില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് വേണ്ടി കളിച്ച മക്കലം ശരാശരി പ്രകടനമാണ് കാഴ്ചവച്ചത്. ആറ് മത്സരങ്ങളില്‍ നിന്ന് 127 റൺസ് മാത്രമാണ് കിവീസ് താരം നേടിയത്. ഐപിഎല്ലിന്‍റെ ഉദ്ഘാടന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് വേണ്ടി മക്കലം നേടിയ 158 റൺസ് ക്രിക്കറ്റ് ആരാധകർ എന്നും ഓർത്തിരിക്കുന്ന ഇന്നിങ്സാണ്. 37 വയസ്സ് കഴിഞ്ഞ താരത്തിന് ഇനിയൊരു തിരിച്ചുവരവ് സാധ്യമല്ല.

#2 ഷോൺ മാർഷ്

ഷോൺ മാർഷ്
undefined

ഐപിഎലിന്‍റെ ആദ്യ സീസണില്‍ കിംങ്സ് ഇലവൻ പഞ്ചാബിന് വേണ്ടി അരങ്ങേറിയ താരമാണ് ഷോൺ മാർഷ്.
2008ലെ ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ റൺസ് നേടിയതിന് മാർഷ് ഓറഞ്ച് ക്യാപും സ്വന്തമാക്കിയിരുന്നു. പഞ്ചാബിന് വേണ്ടി മികച്ച പ്രകടനങ്ങളാണ് മാർഷ് കാഴ്ചവച്ചിട്ടുള്ളത്. ക്രിക്കറ്റിലെ മോശം ഫോം കാരണം 2018ലെ ഐപിഎല്ലില്‍ മാർഷിന് അവസരം ലഭിച്ചില്ല. 35 വയസ്സ് കഴിഞ്ഞ താരത്തിനെ കോടികൾ മുടക്കി വാങ്ങാൻ ടീമുകൾ ഇനി തയ്യാറല്ല.

#3 ഡ്വേൻ സ്മിത്ത്

ഡ്വേൻ സ്മിത്ത്
undefined

ഐപിഎല്ലിലെ വിവിധ ടീമുകൾക്ക് വേണ്ടി കളിച്ചിട്ടുള്ള വിൻഡീസ് താരമാണ് ഡ്വേൻ സ്മിത്ത്. മുംബൈ ഇന്ത്യൻസിന് വേണ്ടിയായിരുന്നു സ്മിത്തിന്‍റെ ഐപിഎല്‍ അരങ്ങേറ്റം. പിന്നീട് ഡെക്കാൻ ചാർജേഴ്സ്, ചെന്നൈ സൂപ്പർ കിങ്സ്, ഗുജറാത്ത് ലയൺസ് എന്നീ ടീമുകൾക്ക് വേണ്ടിയും സ്മിത്ത് ജേഴ്സിയണിഞ്ഞു. 2013ല്‍ മുംബൈ ഇന്ത്യൻസ് കന്നി കിരീടം നേടിയപ്പോൾ നിർണായക പങ്ക് വഹിച്ച താരമാണ് സ്മിത്ത്. ഫോം നഷ്ടമാകുന്നതിന് മുമ്പ് 2014ലും 2015ലും ചെന്നൈക്ക് വേണ്ടി കളിച്ചപ്പോഴും മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സ്മിത്തിന് കഴിഞ്ഞു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച താരത്തിനെ സ്വന്തമാക്കാൻ ഫ്രാഞ്ചൈസികൾ മടിച്ചതോടെ ഇനിയൊരു തിരിച്ചുവരവ് അദ്ദേഹത്തിന് സാധ്യമല്ല.

#4 ജോർജ് ബെയിലി

ജോർജ് ബെയിലി
undefined

ചെന്നൈ സൂപ്പർ കിങ്സിനും കിങ്സ് ഇലവൻ പഞ്ചാബിനും വേണ്ടി കളിച്ചിട്ടുള്ള ഓസീസ് താരമാണ് ജോർജ് ബെയിലി. 2009ല്‍ ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടിയാണ് ബെയിലി അരങ്ങേറിയത്. ചെന്നൈയില്‍ മികച്ച അവസരങ്ങൾ ലഭിക്കാതിരുന്ന ഓസ്ട്രേലിയൻ താരത്തെ 2014ല്‍ കിങ്സ് ഇലവൻ പഞ്ചാബ് സ്വന്തമാക്കുകയും ടീമിന്‍റെ നായകനാക്കുകയും ചെയതു. 2016ല്‍ പൂനെ സൂപ്പർ ജൈന്‍റ്സിലേക്ക് ചേക്കേറിയെങ്കിലും ശരാശരിക്ക് താഴെയുള്ള പ്രകടനം മാത്രമാണ് അദ്ദേഹം പുറത്തെടുത്തത്. ദേശീയ ടീമില്‍ നിന്ന് പുറത്തായ ബെയിലിയെ സ്വന്തമാക്കാൻ ഫ്രാഞ്ചൈസികൾക്കും താത്പര്യമില്ല.

#5 അശോക് ദിണ്ഡ

അശോക് ദിണ്ഡ
undefined

ഐപിഎല്ലില്‍ കൂടി പ്രശസ്തിയിലെത്തിയ താരമാണ് അശോക് ദിണ്ഡ. 2008ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് വേണ്ടിയാണ് ദിണ്ഡ അരങ്ങേറിയത്. പിന്നീട് ഡല്‍ഹി, പൂനെ വാരിയേഴ്സ്, പൂനെ സൂപ്പർ ജൈന്‍റ്സ് എന്നീ ടീമുകൾക്ക് വേണ്ടിയും ദിണ്ഡ കളിച്ചു. ഐപിഎല്ലിലെ മികച്ച പ്രകടനം താരത്തെ ദേശീയ ടീമിലുമെത്തിച്ചു. പ്രകടനം മോശമായതോടെ ടീമുകൾ താരത്തിനെ തഴയുകയായിരുന്നു.

#6 ചെതേശ്വർ പൂജാര

ചെതേശ്വർ പൂജാര
undefined

നിലവില്‍ ഇന്ത്യൻ ടീമിലുള്ള ഏറ്റവും മികച്ച ടെസ്റ്റ് താരമാണ് ചെതേശ്വർ പൂജാര. എന്നാല്‍ ഐപിഎല്ലില്‍ ഒരു താരത്തിന് ആവശ്യമായ കഴിവുകൾ പൂജാരയ്ക്കില്ലാതെ പോയി. ആക്രമിച്ച് കളിക്കാനോ വ്യത്യസ്തമായ പുതിയ ഷോട്ടുകൾ കളിക്കാനോ പൂജാരയ്ക്ക് കഴിഞ്ഞിരുന്നില്ല. എന്നിട്ടും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂർ, കിങ്സ് ഇലവൻ പഞ്ചാബ് എന്നിവർ പൂജാരയ്ക്ക് അവസരം നല്‍കി. കൂറ്റനടികൾ കൊണ്ട് പ്രസിദ്ധമായ ഐപിഎല്ലില്‍ പൂജാര നേടിയത് വെറും ആറ് സിക്സുകൾ മാത്രമാണ്. നിരവധി യുവതാരങ്ങൾ ഉയർന്നു വന്നതോടെ ഐപിഎല്ലില്‍ ഇനിയൊരു അവസരം പൂജാരയ്ക്ക് സ്വപ്നം കാണാൻ പോലും സാധിക്കില്ല.

#7 ഡാരൻ സമി

ഡാരൻ സമി
undefined

ട്വന്‍റി-20 ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓൾ റൗണ്ടർമാരിലൊരാളായിരുന്നു വെസ്റ്റ് ഇൻഡീസ് മുൻ നായകൻ ഡാരൻ സമി. വെസ്റ്റ് ഇൻഡീസിന് രണ്ട് ടി-20 ലോകകപ്പുകൾ നേടി കൊടുത്ത സമി ലോകത്തിലെ ഒട്ടുമിക്ക ടി-20 ലീഗുകളിലും കളിച്ചിട്ടുണ്ട്. 2013ല്‍ സൺറൈസേഴ്സ് ഹൈദരാബാദിന് വേണ്ടിയാണ് സമി അരങ്ങേറിയത്. പിന്നീട് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് വേണ്ടിയും കിങ്സ് ഇലവൻ പഞ്ചാബിന് വേണ്ടിയും സാമി ജേഴ്സിയണിഞ്ഞു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും സമി വിരമിച്ചതോടെ ഐപിഎല്ലില്‍ ഇനിയൊരു അവസരം ലഭിക്കാൻ സാധ്യത കുറവാണ്.

#8 മോണി മോർക്കല്‍

മോണി മോർക്കല്‍
undefined

ദക്ഷിണാഫ്രിക്കയുടെ എക്കാലെത്തെയും മികച്ച ബൗളർമാരിലൊരാളാണ് മോണി മോർക്കല്‍. 2009 ഐപിഎല്‍ സീസണില്‍ രാജസ്ഥാൻ റോയല്‍സിന് വേണ്ടിയാണ് മോർക്കല്‍ അരങ്ങേറിയത്. എന്നാല്‍ രാജസ്ഥാനില്‍ മോർക്കലിന് അവസരങ്ങൾ ലഭിച്ചിരുന്നില്ല. 2011ല്‍ ഡല്‍ഹി ഡെയർഡെവിൾസിലേക്ക് ചുവടുമാറ്റിയ മോർക്കല്‍ ഐപിഎല്ലിലെ ഏറ്റവും അപകടകാരിയായ ബൗളർമാരിലൊരാളായി. 2012ലെ പർപ്പിള്‍ ക്യാപ് സ്വന്തമാക്കിയതും മോർക്കലായിരുന്നു. പിന്നീട് കൊല്‍ക്കത്തയിലെത്തിയ മോർക്കലിന് മികച്ച പ്രകടനങ്ങൾ പുറത്തെടുക്കാനായില്ല. 2019ലെ താരലേലത്തില്‍ മോർക്കലിനെ സ്വന്തമാക്കാനായി ആരും മുന്നോട്ട് വന്നില്ല.

#9 ഇർഫാൻ പഠാൻ

ഇർഫാൻ പഠാൻ
undefined

ഇന്ത്യൻ ക്രിക്കറ്റ് സമ്മാനിച്ച ഏറ്റവും പ്രതിഭാശാലിയായ ബൗളർ എന്നു വിലയിരുത്തപ്പെട്ട താരമാണ് ഇർഫാൻ പഠാൻ. ഇന്ത്യക്ക് ലഭിച്ച മികച്ച ഓൾ റൗണ്ടർമാരിലൊരാളായിരുന്നു പഠാൻ. ടെസ്റ്റിലും ഏകദിനത്തിലും പ്രതിഭതെളിയിച്ച പഠാൻ ഐപിഎല്ലിന്‍റെ ആദ്യ കുറെ സീസണുകളില്‍ തിളങ്ങിയിരുന്നു. കിങ്സ് ഇലവൻ പഞ്ചാബിലൂടെയാണ് പഠാൻ ഐപിഎല്ലില്‍ അരങ്ങേറിയത്. പിന്നീട് ഡല്‍ഹി, സൺറൈസേഴ്സ്, ചെന്നൈ, റൈസിങ് പൂനെ സൂപ്പർ ജൈന്‍റ്സ്, ഗുജറാത്ത് ലയൺസ് എന്നീ ടീമുകൾക്ക് വേണ്ടിയും കളിച്ചു. ഇടയ്ക്കിടെ വന്നിരുന്ന പരിക്കുകൾ മൂലം പഠാന് ബൗളിങിലുള്ള ഫോം നഷ്ടമാകാൻ തുടങ്ങി. ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ടെങ്കിലും അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് ഒരു തിരിച്ചുവരവ് പഠാന് സാധ്യമല്ല. 2019ലെ താരലേലത്തില്‍ പഠാനെ ആരും സ്വന്തമാക്കിയില്ല.

#10 ഡെയ്ല്‍ സ്റ്റെയ്ൻ

ഡെയ്ല്‍ സ്റ്റെയ്ൻ
undefined

ഐപിഎല്ലിലെ ഏറ്റവും അപകടകാരിയായിരുന്ന ബൗളറായിരുന്നു ദക്ഷിണാഫ്രിക്കയുടെ ഡെയ്ല്‍ സ്റ്റെയ്ൻ. സ്റ്റെയ്ന്‍റെ വേഗതയേറിയ പന്തുകൾ നേരിടാൻ ബാറ്റ്സ്മാൻമാർ കഷ്ടപ്പെട്ടിരുന്നു. നിരന്തരമുണ്ടാകുന്ന പരിക്കുകൾ മൂലം നിരവധി അന്താരാഷ്ട്ര മത്സരങ്ങൾ സ്റ്റെയ്ന് നഷ്ടമായി. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് വേണ്ടിയാണ് സ്റ്റെയ്ൻ ആദ്യം കളിച്ചത്. പിന്നീട് ഡെക്കാൻ ചാർജേഴ്സ്, സൺറൈസേഴ്സ് ഹൈദരാബാദ്, ഗുജറാത്ത് ലയൺസ് എന്നീ ടീമുകൾക്ക് വേണ്ടിയും സ്റ്റെയ്ൻ കളിച്ചിട്ടുണ്ട്. ദേശീയ ടീമിലേക്ക് മികച്ച തിരിച്ചുവരവ് നടത്തിയെങ്കിലും 2019 താരലേലത്തില്‍ സ്റ്റെയ്നെ വാങ്ങാൻ ഫ്രാഞ്ചൈസികൾ തയാറായില്ല.

Intro:Body:

ഐപിഎല്ലില്‍ ഇനി അവസരം ലഭിക്കാൻ സാധ്യതയില്ലാത്ത പത്ത് സൂപ്പർ താരങ്ങൾ

2019 ഐപിഎല്‍ സീസണിലേക്കുള്ള ലേലം കഴിഞ്ഞപ്പോൾ പല വമ്പൻ താരങ്ങളെയും കൈവിടുന്ന ടീമുകളെയാണ് കാണാൻ കഴിഞ്ഞത്. ഐപിഎല്ലിന്‍റെ ഏറ്റവും വലിയ സവിശേഷത എന്താണെന്ന് വച്ചാല്‍ താരങ്ങളുടെ പ്രശസ്തിയെക്കാളും പ്രാധാന്യം താരങ്ങളുടെ നിലവിലെ ഫോമിനാണ്. അതുകൊണ്ടാകാം പഴയകാല വെടിക്കെട്ട് താരങ്ങളെയും അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച വമ്പൻ താരങ്ങളെയും ഫ്രാഞ്ചൈസികൾ തഴഞ്ഞതും പുത്തൻ താരോദയങ്ങളെ കോടികൾ മുടക്കി വാങ്ങുന്നതും. 

ഇന്ത്യൻ പ്രീമിയർ ലീഗിന്‍റെ ഇനി വരുന്ന പതിപ്പുകളില്‍ കാണാൻ സാധ്യതയില്ലാത്ത പത്ത് താരങ്ങൾ ഇവരാണ്. 

#10 ബ്രണ്ടൻ മക്കലം

ട്വന്‍റി -20 ക്രിക്കറ്റിലെ വെടികെട്ട് താരങ്ങളുടെ പട്ടികയില്‍ മുൻപന്തിയില്‍ നിന്നിരുന്ന താരമാണ് ന്യൂസിലൻഡിന്‍റെ ബ്രണ്ടൻ മക്കലം. 2018ലെ ഐപിഎല്‍ സീസണില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് വേണ്ടി കളിച്ച മക്കലം ശരാശരി പ്രകടനമാണ് കാഴ്ചവച്ചത്. ആറ് മത്സരങ്ങളില്‍ നിന്ന് 127 റൺസ് മാത്രമാണ് മക്കലം നേടിയത്. ഐപിഎല്ലിന്‍റെ ഉദ്ഘാടന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് വേണ്ടി മക്കലം നേടിയ 158 റൺസ് ക്രിക്കറ്റ് ആരാധകർ എന്നും ഓർത്തിരിക്കുന്ന ഇന്നിങ്സാണ്. 37 വയസ്സ് കഴിഞ്ഞ താരത്തിന് ഇനിയൊരു തിരിച്ചുവരവ് സാധ്യമല്ല. 

#9 ഷോൺ മാർഷ്

ഐപിഎലിന്‍റെ ആദ്യ സീസണില്‍ കിങ്സ് ഇലവൻ പഞ്ചാബിന് വേണ്ടി അരങ്ങേറിയ താരമാണ് ഷോൺ മാർഷ്. 

2008ലെ ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ റൺസ് നേടിയതിന് മാർഷ് ഓറഞ്ച് ക്യാപും സ്വന്തമാക്കിയിരുന്നു. പഞ്ചാബിന് വേണ്ടി മികച്ച പ്രകടനങ്ങളാണ് മാർഷ് കാഴ്ചവച്ചിട്ടുള്ളത്. ക്രിക്കറ്റിലെ മോശം ഫോം കാരണം 2018ലെ ഐപിഎല്ലില്‍ മാർഷിന് അവസരം ലഭിച്ചില്ല. 35 വയസ്സ് കഴിഞ്ഞ താരത്തിനെ കോടികൾ മുടക്കി വാങ്ങാൻ ടീമുകൾ തയ്യാറല്ല. 

#8 ഡ്വേൻ സ്മിത്ത്

ഐപിഎല്ലിലെ വിവിധ ടീമുകൾക്ക് വേണ്ടി കളിച്ചിട്ടുള്ള വിൻഡീസ് താരമാണ് ഡ്വേൻ സ്മിത്ത്. മുംബൈ ഇന്ത്യൻസിന് വേണ്ടിയായിരുന്നു സ്മിത്തിന്‍റെ ഐപിഎല്‍ അരങ്ങേറ്റം. പിന്നീട് ഡെക്കാൻ ചാർജേഴ്സ്, ചെന്നൈ സൂപ്പർ കിങ്സ്, ഗുജറാത്ത് ലയൺസ് എന്നീ ടീമുകൾക്ക് വേണ്ടിയും സ്മിത്ത് ജേഴ്സിയണിഞ്ഞു. 2013ല്‍ മുംബൈ ഇന്ത്യൻസ് കന്നി കിരീടം നേടിയപ്പോൾ നിർണായക പങ്ക് വഹിച്ച താരമാണ് സ്മിത്ത്. ഫോം നഷ്ടമാകുന്നതിന് മുമ്പ് 2014ലും 2015ലും ചെന്നൈക്ക് വേണ്ടി കളിച്ചപ്പോഴും മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സ്മിത്തിന് കഴിഞ്ഞു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചതോടെ താരത്തിനെ സ്വന്തമാക്കാൻ ഐപിഎല്‍ ഫ്രാഞ്ചൈസികൾ മടിച്ചതോടെ ഇനിയൊരു തിരിച്ചുവരവ് അദ്ദേഹത്തിന് സാധ്യമല്ല. 

#7 ജോർജ് ബെയിലി

ചെന്നൈ സൂപ്പർ കിങ്സിനും കിങ്സ് ഇലവൻ പഞ്ചാബിനും വേണ്ടി കളിച്ചുട്ടുള്ള ഓസീസ് താരമാണ് ജോർജ് ബെയിലി. 2009ല്‍ ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടിയാണ് ബെയിലി അരങ്ങേറിയത്. ചെന്നൈയില്‍ മികച്ച അവസരങ്ങൾ ലഭിക്കാതിരുന്ന ആ ഓസ്ട്രേലിയൻ താരത്തെ 2014ല്‍ കിങ്സ് ഇലവൻ പഞ്ചാബ് സ്വന്തമാക്കുകയും ടീമിന്‍റെ നായകനാക്കുകയും ചെയതു. 2016ല്‍ പൂനെ സൂപ്പർ ജൈന്‍റ്സിലേക്ക് ചേക്കേറിയെങ്കിലും ശരാശരിക്ക് താഴെയുള്ള പ്രകടനം മാത്രമാണ് അദ്ദേഹം പുറത്തെടുത്തത്. ദേശീയ ടീമില്‍ നിന്ന് പുറത്തായ താരത്തിനെ സ്വന്തമാക്കാൻ ഫ്രാഞ്ചൈസികൾക്കും താത്പര്യമില്ല.

#6 അശോക് ദിണ്ഡ

ഐപിഎല്ലില്‍ കൂടി പ്രശസ്തിയിലെത്തിയ താരമാണ് അശോക് ദിണ്ഡ. 2008ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് വേണ്ടിയാണ് ദിണ്ഡ അരങ്ങേറിയത്. പിന്നീട് ഡല്‍ഹി, പൂനെ വാരിയേഴ്സ്, പൂനെ സൂപ്പർ ജൈന്‍റ്സ് എന്നീ ടീമുകൾക്ക് വേണ്ടിയും ദിണ്ഡ കളിച്ചു. ഐപിഎല്ലിലെ മികച്ച പ്രകടനം താരത്തെ ദേശീയ ടീമിലുമെത്തിച്ചു. പ്രകടനം മോശമായതോടെ ടീമുകൾ താരത്തിനെ തഴഞ്ഞു. 

#5 ചെതേശ്വർ പൂജാര 

നിലവില്‍ ഇന്ത്യൻ ടീമിലുള്ള ഏറ്റവും മികച്ച ടെസ്റ്റ് താരമാണ് ചെതേശ്വർ പൂജാര. എന്നാല്‍ ഐപിഎല്ലില്‍ ഒരു താരത്തിന് ആവശ്യമായ ചില കഴിവുകൾ പൂജാരയ്ക്കില്ലാതെ പോയി. ആക്രമിച്ച് കളിക്കാനോ വ്യത്യസ്തമായ പുതിയ ഷോട്ടുകൾ കളിക്കാനോ പൂജാരയ്ക്ക് കഴിഞ്ഞിരുന്നില്ല. എന്നിട്ടും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂർ, കിങ്സ് ഇലവൻ പഞ്ചാബ് എന്നിവർ പൂജാരയ്ക്ക് അവസരം നല്‍കി. കൂറ്റനടികൾ കൊണ്ട് പ്രസിദ്ധമായ ഐപിഎല്ലില്‍ പൂജാര നേടിയത് വെറും ആറ് സിക്സുകൾ മാത്രമാണ്. നിരവധി യുവതാരങ്ങൾ ഉയർന്നു വന്നതോടെ ഐപിഎല്ലില്‍ ഇനിയൊരു അവസരം പൂജാരയ്ക്ക് സ്വപ്നം കാണാൻ പോലും സാധിക്കില്ല. 

#4 ഡാരൻ സമി

ട്വന്‍റി-20 ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓൾ റൗണ്ടർമാരിലൊരാളായിരുന്നു വെസ്റ്റ് ഇൻഡീസ് താരം ഡാരൻ സമി. വെസ്റ്റ് ഇൻഡീസിന് വേണ്ടി രണ്ട് ടി-20 ലോകകപ്പുകൾ നേടി കൊടുത്ത സമി ലോകത്തിലെ ഒട്ടുമിക്ക ടി-20 ലീഗുകളിലും കളിച്ചിട്ടുണ്ട്. 2013ല്‍ സൺറൈസേഴ്സ് ഹൈദരാബാദിന് വേണ്ടിയാണ് സമി അരങ്ങേറിയത്. പിന്നീട് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് വേണ്ടിയും കിങ്സ് ഇലവൻ പഞ്ചാബിന് വേണ്ടിയും സാമി ജേഴ്സിയണിഞ്ഞു. എന്നാല്‍ ടി-20ല്‍ തന്‍റെ കഴിവ് പുറത്തെടുക്കാനുള്ള അവസരങ്ങൾ സമിക്ക് ലഭിച്ചിരുന്നില്ല. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും സമി വിരമിച്ചതോടെ ഐപിഎല്ലില്‍ ഇനിയൊരു അവസരം ലഭിക്കാൻ സാധ്യത കുറവാണ്. 

#3 മോണി മോർക്കല്‍

ദക്ഷിണാഫ്രിക്കയുടെ എക്കാലെത്തെയും മികച്ച ബൗളർമാരിലൊരാളാണ് മോണി മോർക്കല്‍. 2009 ഐപിഎല്‍ സീസണില്‍ രാജസ്ഥാൻ റോയല്‍സിന് വേണ്ടിയാണ് മോർക്കല്‍ അരങ്ങേറിയത്. എന്നാല്‍ രാജസ്ഥാനില്‍ മോർക്കലിന് അവസരങ്ങൾ ലഭിച്ചിരുന്നില്ല. 2011ല്‍ ഡല്‍ഹി ഡെയർഡെവിൾസിലേക്ക് ചുവടുമാറ്റിയ മോർക്കല്‍ ഐപിഎല്ലിലെ ഏറ്റവും അപകടകാരിയായ ബൗളർമാരിലൊരാളായി. 2012ലെ പർപ്പില്‍ ക്യാപ് സ്വന്തമാക്കിയതും മോർക്കലായിരുന്നു. പിന്നീട് കൊല്‍ക്കത്തയിലെത്തിയ മോർക്കലിന് മാസ്മരിക പ്രകടനങ്ങൾ പുറത്തെടുക്കാനായില്ല. 2019ലെ താരലേലത്തില്‍ മോർക്കലിനെ സ്വന്തമാക്കാനായി ആരും മുന്നോട്ട് വന്നില്ല. 

#2 ഇർഫാൻ പഠാൻ

ഇന്ത്യൻ ക്രിക്കറ്റ് സമ്മാനിച്ച ഏറ്റവും പ്രതിഭാശാലിയായ താരമെന്ന് പേരുകേട്ട താരമാണ് ഇർഫാൻ പഠാൻ. ഇന്ത്യക്ക് ലഭിച്ച മികച്ച ഓൾ റൗണ്ടർമാരിലൊരാളായിരുന്നു പഠാൻ. ടെസ്റ്റിലും ഏകദിനത്തിലും പ്രതിഭതെളിയിച്ച പഠാൻ ഐപിഎല്ലിന്‍റെ ആദ്യ കുറെ സീസണുകളില്‍ തിളങ്ങിയിരുന്നു. കിങ്സ് ഇലവൻ പഞ്ചാബിലൂടെയാണ് പഠാൻ ഐപിഎല്ലില്‍ അരങ്ങേറിയത്. പിന്നീട് ഡല്‍ഹി, സൺറൈസേഴ്സ്, ചെന്നൈ, റൈസിങ് പൂനെ സൂപ്പർ ജൈന്‍റ്സ്, ഗുജറാത്ത് ലയൺസ് എന്നീ ടീമുകൾക്ക് വേണ്ടിയും കളിച്ചു. ഇടയ്ക്കിടെ വന്നിരുന്ന പരിക്കുകൾ മൂലം പഠാന് ബൗളിങിലുള്ള ഫോം നഷ്ടമാകാൻ തുടങ്ങി. ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ടെങ്കിലും അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് ഒരു തിരിച്ചുവരവ് പഠാന് സാധ്യമല്ല. 2019ലെ താരലേലത്തില്‍ പഠാനെ ആരും സ്വന്തമാക്കിയില്ല. 

#1 ഡെയ്ല്‍ സ്റ്റെയ്ൻ

ഐപിഎല്ലിലെ ഏറ്റവും അപകടകാരിയായിരുന്ന ബൗളറായിരുന്നു ദക്ഷിണാഫ്രിക്കയുടെ ഡെയ്ല്‍ സ്റ്റെയ്ൻ. സ്റ്റെയ്ന്‍റെ വേഗതയേറിയ പന്തുകൾ നേരിടാൻ ബാറ്റ്സ്മാൻമാർ കഷ്ടപ്പെട്ടിരുന്നു. നിരന്തരമുണ്ടാകുന്ന പരിക്കുകൾ മൂലം നിരവധി അന്താരാഷ്ട്ര മത്സരങ്ങൾ സ്റ്റെയ്ന് നഷ്ടമായി. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് വേണ്ടിയാണ് സ്റ്റെയ്ൻ ആദ്യം കളിച്ചത്. പിന്നീട് ഡെക്കാൻ ചാർജേഴ്സ്, സൺറൈസേഴ്സ് ഹൈദരാബാദ്, ഗുജറാത്ത് ലയൺസ് എന്നീ ടീമുകൾക്ക് വേണ്ടിയും സ്റ്റെയ്ൻ കളിച്ചിട്ടുണ്ട്. ദേശീയ ടീമിലേക്ക് മികച്ച  തിരിച്ചുവരവ് നടത്തിയെങ്കിലും 2019 താരലേലത്തില്‍ സ്റ്റെയ്നെ വാങ്ങാൻ ഫ്രാഞ്ചൈസികൾ തയാറായില്ല. 

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.