ഹൈദരാബാദ്: മഞ്ഞു പെയ്യുന്ന ദേവഭൂമിയില്‍ മകൾ സിവക്കൊപ്പം ഒഴിവുകാലം ആഘോഷമാക്കി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ എം എസ് ധോണി. സാമൂഹ്യമാധ്യമത്തില്‍ ധോണി പോസ്‌റ്റ് ചെയ്‌ത ദൃശ്യം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. മഞ്ഞുപുതച്ച ഉത്തരാഖണ്ഡിലെ മസൂറിയിലാണ് സിവക്കൊപ്പം ധോണി ഒഴിവുകാലം ആഘോഷിക്കാനെത്തിയത്.
മകൾക്കൊപ്പം ധോണി മഞ്ഞുകട്ടകൾ കൊണ്ട് കളിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. കഴിഞ്ഞ ഞായറാഴ്ച്ച സിവ ഗിറ്റാർ വായിക്കുന്ന ദൃശ്യങ്ങൾ ധോണി ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരുന്നു.
2007-ല്‍ ട്വന്‍റി-20 ലോകകപ്പ് നേടുമ്പോഴും 2011-ല്‍ ഏകദിന ലോകകപ്പ് നേടുമ്പോഴും ധോണിയായിരുന്നു ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ നായകന്‍. പിന്നീട് 2019-ല്‍ വിരാട് കോലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം ഏകദിന ലോകകപ്പ് മത്സരത്തില്‍ പുറത്തായ ശേഷം ധോണി അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്നും വിട്ടുനില്‍ക്കുകയാണ്. ലോകകപ്പില്‍ ന്യൂസിലാന്‍ഡിനെതിരായ സെമി ഫൈനലില്‍ പരാജയപെട്ട ശേഷമാണ് ഇന്ത്യ പുറത്തായത്. ഇതേ തുടർന്ന് ധോണിയുടെ വിരമിക്കലിനെ കുറിച്ച് നിരവധി തവണ അഭ്യൂഹങ്ങൾ ഉയർന്നിരുന്നു.
Intro:Body:
happy holidays, MS Dhoni, Ziva, India
Hyderabad: Former India captain MS Dhoni, who has not played a single cricket match since India's exit from the 2019 World Cup in England is enjoying a vacation with his family in the snow-clad locales of Mussoorie, Uttarakhand.
In the video, MS Dhoni is seen enjoying snowball fight with his daughter Ziva Dhoni.
Earlier, Dhoni on Sunday shared a heart-warming video of his daughter Ziva where she is seen playing the guitar and singing. Dhoni posted the video on Instagram with a caption: "Snow brings the best out of her."
MS Dhoni also delighted his fans on social media by showing his skill in making a snowman with Ziva.
Dhoni, India's 2007 T20 and 2011 50-over World Cup-winning captain, has not taken the cricket field since the 2019 World Cup where Virat Kohli-led India lost to New Zealand in the semifinals.
The dashing wicketkeeper-batsman has kept the cricketing world guessing about his retirement from international cricket with him expected to return in the Indian Premier League and take it forward from there on ahead of the T20 World Cup in October.
The 38-year-old has so far represented India in 350 ODIs, 90 Tests and 98 T20Is while affecting a staggering 829 dismissals behind the stumps.
The wicketkeeper-batsman holds all the records which one can ask for as a captain of an international team. He is the only international captain to have won an ICC 50-over World Cup, T20 World Cup and Champions Trophy. He led Team India to the numero uno spot in ICC Rankings, both in Tests and in ODIs
Conclusion: