ETV Bharat / sports

ധോണിയുടെ മകൾ 'സിവ' വീണ്ടും വൈറലാകുന്നു

മകൾ സിവക്കൊപ്പം ധോണി മഞ്ഞു മനുഷ്യനെ നിർമിക്കുന്ന ദൃശ്യങ്ങളും ഞായറാഴ്ച്ച ധോണി പങ്കുവെച്ചിരുന്നു

Dhoni News  Dhoni daughter singing news  Dhoni daughter news  Ziva singing  Ziva playing guitar news  Ziva  ധോണി വാർത്ത  ധോണി വാർത്ത  ധോണിയുടെ മകൾ പാടുന്നു വാർത്ത  സിവ പാടുന്നു വാർത്ത  സിവ ഗിറ്റാർ വായിക്കുന്നു വാർത്ത
സിവ
author img

By

Published : Jan 6, 2020, 9:44 AM IST

ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ നായകന്‍ എം എസ് ധോണിയുടെ മകൾ സിവ ദൃശ്യങ്ങൾ വീണ്ടും വൈറലാകുന്നു. കുഞ്ഞു സിവ ഗിറ്റാർ വായിക്കുന്ന ദൃശ്യമാണ് ധോണി ഇന്‍സ്‌റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്. മകളുടെ ഗിറ്റാർ വായനയെ പ്രശംസിച്ചുകൊണ്ടാണ് ധോണിയുടെ പോസ്‌റ്റ്.

സിവയോടൊപ്പം മഞ്ഞുമനുഷ്യനെ നിർമിക്കുന്ന ദൃശ്യങ്ങളും ധോണി ഞായറാഴ്‌ച സാമൂഹ്യമാധ്യമങ്ങളില്‍ പോസ്‌റ്റ് ചെയ്‌തിരുന്നു. കഴിഞ്ഞ വർഷം നടന്ന ഏകദിന ലോകകപ്പ് മത്സരത്തിന് ശേഷം ധോണി കളിക്കളത്തില്‍ നിന്നും വിട്ടുനില്‍ക്കുകയാണ്. ഏകദിന, ട്വന്‍റി-20 ലോകകപ്പുകൾ സ്വന്തമാക്കിയ ധോണിയുടെ വിരമിക്കലുമായി ഊഹാപോഹങ്ങൾ പ്രചരിക്കുമ്പോഴും താരം ടീമില്‍ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ഇന്ത്യന്‍ പ്രീമിർ ലീഗിലെ ധോണിയുടെ പ്രകടനം ലോകകപ്പില്‍ മുതല്‍ കൂട്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. 38 വയസുള്ള ധോണി ഇതിനകം ഇന്ത്യക്കായി 35 ഏകദിനങ്ങളും 90 ടെസ്‌റ്റ് മത്സരങ്ങളും 98 ട്വന്‍റി-20 മത്സരങ്ങളും കളിച്ചിരുന്നു.

Intro:Body:

dd

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.