ETV Bharat / sports

ചാറ്റ് ഷോയിലെ വിവാദ പരാമർശം; മനസ് തുറന്ന് ഹാർദിക്

സ്‌ത്രീകൾക്കെതിരെ വിവാദ പരാമർശം നടത്തിയ ടിവി ചാറ്റ് ഷോയെകുറിച്ച് മനസ് തുറന്ന് ഇന്ത്യന്‍ ഓൾ റൗണ്ടർ ഹാർദിക് പാണ്ഡ്യ

Hardik Pandya News  Koffee with Karan News  KL Rahul News  controversial episode News  ഹാർദിക് പാണ്ഡ്യ വാർത്ത  കോഫി വിത്ത് കിരണ്‍ വാർത്ത  കെഎല്‍ രാഹുല്‍ വാർത്ത  വിവാദ അധ്യായം വാർത്ത
ഹാർദിക്
author img

By

Published : Jan 9, 2020, 12:16 PM IST

ഹൈദരാബാദ്: ടിവി ചാറ്റ് ഷോയിലെ വിവാദ പരാമർശങ്ങളെ കുറിച്ച് മനസ് തുറന്ന് ഇന്ത്യന്‍ ഓൾ റൗണ്ടർ ഹാർദിക് പാണ്ഡ്യ. താരം പങ്കെടുത്ത ചാറ്റ് ഷോയില്‍ നടത്തിയ സ്‌ത്രീകളെ കുറിച്ചുള്ള മോശം പരാമർശം വിവാദമായിരുന്നു. ഇതേ തുടർന്നാണ് താരത്തിന്‍റെ തുറന്ന് പറച്ചില്‍. മോശം സാഹചര്യത്തിലാണ് അഭിമുഖം നടന്നതെന്ന് ഹാർദിക് പറഞ്ഞു. പരിപാടിയടെ നിയന്ത്രണം മറ്റു പലരുടെയും കൈയ്യിലായിരുന്നു. ക്രിക്കറ്റർ എന്ന നിലയില്‍ എന്താണ് നടക്കുന്നതെന്ന് അന്ന് അറിയാന്‍ സാധിച്ചില്ല.

ഇന്ത്യന്‍ ഓപ്പണർ കെഎല്‍ രാഹുലിനൊപ്പമാണ് വിവാദ ചാറ്റ് ഷോയില്‍ ഹാർദിക് പങ്കെടുത്തത്. സ്‌ത്രീകളെ കുറിച്ച് നടത്തിയ മോശം പരാമർശങ്ങളുടെ പശ്ചാത്തലത്തില്‍ ബിസിസിഐ ഇരുവർക്കും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും ചെയ്‌തു. തുടർന്ന് ഇരുവരും ഇന്ത്യന്‍ ടീമിലെ മറ്റ് അംഗങ്ങൾക്കൊപ്പം കൗണ്‍സിലിങ്ങിന് വിധേയരായി.

സംഭവത്തിന് ശേഷം ഇരുവരും ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയെങ്കിലും പുറത്ത് പരിക്കേറ്റത് കാരണം ഹാർദിക്കിന് വിശ്രമം അനുവദിക്കുകയായിരുന്നു. പരിക്കില്‍ നിന്നും മുക്തനായ ഹാർദിക് ഇന്ത്യന്‍ എ ടീമിനൊപ്പം ന്യൂസിലാന്‍ഡ് പര്യടനത്തില്‍ കളിക്കും.

Intro:Body:

Hardik Pandya,  Koffee with Karan, KL Rahul, controversial episode

Hyderabad: Star Indian all-rounder Hardik Pandya, who is out of the national side due to injury, opened up about the TV show controversy. The cricketer said that the ball was not in his court and it was a vulnerable place to be in.

“We as cricketers did not know what was going to happen. The ball was not in my court, it was in some else’s court where they had to take the shot and that’s a very vulnerable place you don’t want to be,” Hardik said.

Hardik and Indian opener KL Rahul was handed a suspension by BCCI for their ‘sexist’ and ‘misogynist’ remarks on the much-controversial episode. For Hardik and KL it was the lowest point of their career as they had to miss a few matches due to suspension.

“We as cricketers did not know what was going to happen. The ball was not in my court, it was in some else’s court where they had to take the shot and that’s a very vulnerable place you don’t want to be,” Hardik added.

After the controversy, Hardik made a comeback in the Indian team and was left out due to back injury. Currently, Team India is playing with two allround options in the name of Ravindra Jadeja and Shivam Dube but certainly what Hardik brings to the table is something exceptional.

Team India is gearing up for the 2020 T20 World Cup which is scheduled in Australia. Hardik has started recovering and will be playing for India  A against New Zealand.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.