ETV Bharat / sports

പരിക്ക് ഗുരുതരം; ന്യൂസിലാന്‍ഡ് പരമ്പരയ്‌ക്ക് ധവാനില്ല

ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം ഏകദിനത്തിനിടെ ഫീല്‍ഡ് ചെയ്യുമ്പോഴാണ് ശിഖര്‍ ധവാന് തോളിന് പരിക്കേറ്റത്.

Shikhar Dhawan  India vs New Zealand  ന്യൂസിലാന്‍റ് പരമ്പര  Shikhar Dhawan ruled out of India's limited overs series in NZ  ബിസിസിഐ  ശിഖര്‍ ധവാന്‍
പരിക്ക് ഗുരുതരം; ന്യൂസിലാന്‍റ് പരമ്പരയ്‌ക്ക് ധവാനില്ല
author img

By

Published : Jan 21, 2020, 3:00 PM IST

ഹൈദരാബാദ്: തോളിന് പരിക്കേറ്റ ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍ വരാനിരിക്കുന്ന ന്യൂസിലാന്‍ഡ് പരമ്പരയില്‍ കളിക്കില്ല. ബിസിസിഐയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തിനിടെ ഫീല്‍ഡ് ചെയ്യുമ്പോഴാണ് ധവാന് പരിക്കേറ്റത്. ഉടന്‍ തന്നെ ധവാന്‍ ഗ്രൗണ്ടിന് പുറത്തുപോയിരുന്നു. പിന്നീട് ബാറ്റ് ചെയ്യാനും ധവാന്‍ ഇറങ്ങിയിരുന്നില്ല. പകരം കെ എല്‍ രാഹുലാണ് രോഹിത് ശര്‍മയ്‌ക്കൊപ്പം ഇന്ത്യന്‍ ഇന്നിങ്സ് ഓപ്പണ്‍ ചെയ്‌തത്. കയ്യില്‍ ബാന്‍ഡേജ് ധരിച്ചാണ് ധവാന്‍ ഡ്രസിങ് റൂമിലിരുന്നത്.

അഞ്ച് ട്വന്‍റി 20 മത്സരങ്ങള്‍ ഉള്‍പ്പെടുന്ന ഇന്ത്യന്‍ ടീമിലെ ആദ്യ സംഘം ബെംഗളൂരുവില്‍ നിന്ന് കഴിഞ്ഞ ദിവസം ന്യൂസിലാന്‍ഡിലേക്ക് തിരിച്ചിരുന്നു. പരമ്പരയില്‍ ധവാന് പകരക്കാരെ ഉടന്‍ പ്രഖ്യാപിക്കുമെന്നും ബിസിസിഐ അറിയിച്ചിട്ടുണ്ട്. പരിക്കുമൂലം കഴിഞ്ഞ വര്‍ഷവും ധവാന് നിരവധി മത്സരങ്ങള്‍ നഷ്‌ടമായിരുന്നു.

Intro:Body:

Hyderabad: India jolted a major blow as opener Shikhar Dhawan has been ruled out of their forthcoming T20I and ODI series in New Zealand. However, BCCI is yet to announce his replacement. 

Dhawan suffered a shoulder injury while playing against Australia in the third and final ODI in Bengaluru. The southpaw was immediately taken for a scan and didn't come out to bat in the series decider. KL Rahul had opened the innings with Rohit Sharma. 

He was spotted with his left hand in a sling in the dressing room. 

The Indian team has already left for New Zealand for five-match T20I series in two batches from Bengaluru. India are scheduled to play the first T20I on January in Auckland. 

Dhawan landed hard on his left shoulder while trying to field against Australia in the fifth over of the game at the M Chinnaswamy Stadium. 

He was seen in clear discomfort and walked out of the field.  Yuzvendra Chahal replaced him on the field. 

Earlier, the 34-year-old didn't field against Australia in the second ODI after a Pat Cummins bouncer hit him on the rib cage while playing a 96-run innings. 

Dhawan had suffered a thumb injury during the 2019 World Cup in Australia and after making a comeback he suffered a knee injury during the Mushtaq Ali trophy, requiring 27 stitches.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.