കഴിഞ്ഞ വര്‍ഷത്തെ മികച്ച ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരത്തിനുള്ള അലന്‍ ബോര്‍ഡര്‍ മെഡല്‍ ഫാസ്റ്റ് ബൗളർ പാറ്റ് കമ്മിന്‍സിന്. ക്യാപ്റ്റൻ ആരോൺ ഫിഞ്ചിനെയും, സ്‌പിന്നര്‍ നഥാന്‍ ലിയോണിനെയും പിന്തള്ളിയാണ് കമ്മിൻസ് പുരസ്ക്കാരം സ്വന്തമാക്കിയത്.
The bowlers have taken over. Pat Cummins is the Allan Border Medalist! 🥇
— cricket.com.au (@cricketcomau) February 11, 2019 " class="align-text-top noRightClick twitterSection" data="
A complete summary HERE - https://t.co/P3zIS7W8nI… #AusCricketAwards pic.twitter.com/YZjCYpces7
">The bowlers have taken over. Pat Cummins is the Allan Border Medalist! 🥇
— cricket.com.au (@cricketcomau) February 11, 2019
A complete summary HERE - https://t.co/P3zIS7W8nI… #AusCricketAwards pic.twitter.com/YZjCYpces7The bowlers have taken over. Pat Cummins is the Allan Border Medalist! 🥇
— cricket.com.au (@cricketcomau) February 11, 2019
A complete summary HERE - https://t.co/P3zIS7W8nI… #AusCricketAwards pic.twitter.com/YZjCYpces7
രണ്ടാം സ്ഥാനത്തെത്തിയ ലിയോണിനെക്കാൾ ആറ് പോയിന്‍റുകള്‍(156) കൂടുതല്‍ നേടിയാണ് കമ്മിന്‍സ് നേട്ടത്തിലെത്തിയത്. 2018-ൽ 25.61 ശരാശരിയില്‍ 44 വിക്കറ്റുകള്‍ കമ്മിന്‍സ് വീഴ്‌ത്തിയിരുന്നു. 2014-ൽ മിച്ചല്‍ ജോണ്‍സൺ പുരസ്‌കാരം നേടിയതിനു ശേഷം ആദ്യമായാണ് ഒരു ബൗളർ ഈ നേട്ടം കൈവരിക്കുന്നത്. 2015 മുതല്‍ ഡേവിഡ് വാര്‍ണറിനും, സ്റ്റീവ് സ്‌മിത്തിനുമായിരുന്നു പുരസ്‌കാരം. വാര്‍ണറും സ്‌മിത്തും രണ്ട് തവണ വീതം പുരസ്‌കാരം നേടിയിട്ടുണ്ട്.
On the eve of the #BBL08 finals, @Gmaxi_32 reminds us all why he's officially the best T20 player in the country #AusCricketAwards pic.twitter.com/AfUnCm04jK
— cricket.com.au (@cricketcomau) February 11, 2019 " class="align-text-top noRightClick twitterSection" data="
">On the eve of the #BBL08 finals, @Gmaxi_32 reminds us all why he's officially the best T20 player in the country #AusCricketAwards pic.twitter.com/AfUnCm04jK
— cricket.com.au (@cricketcomau) February 11, 2019On the eve of the #BBL08 finals, @Gmaxi_32 reminds us all why he's officially the best T20 player in the country #AusCricketAwards pic.twitter.com/AfUnCm04jK
— cricket.com.au (@cricketcomau) February 11, 2019
മികച്ച ഏകദിന താരമായി മാര്‍ക്കസ് സ്റ്റേയിനിസിനെയും, മികച്ച ടെസ്റ്റ് താരമായി നഥാന്‍ ലിയോണിനെയും തെരഞ്ഞെടുത്തു. ഗ്ലെന്‍ മാക്‌സ്‌വെല്ലാണ് മികച്ച ടി-20 താരം. മികച്ച യുവതാരത്തിനുള്ള ബ്രാഡ്‌മാന്‍ പുരസ്‌കാരം വില്‍ പുക്കോവ്‌സ്‌കിക്കും ലഭിച്ചു.
What a year. What a cricketer!
— cricket.com.au (@cricketcomau) February 11, 2019 " class="align-text-top noRightClick twitterSection" data="
Alyssa Healy takes home the Belinda Clark Award - her third honour of the evening. Her season HERE - https://t.co/xHRbjnEUX3 #AusCricketAwards pic.twitter.com/F6F4DXuVRe
">What a year. What a cricketer!
— cricket.com.au (@cricketcomau) February 11, 2019
Alyssa Healy takes home the Belinda Clark Award - her third honour of the evening. Her season HERE - https://t.co/xHRbjnEUX3 #AusCricketAwards pic.twitter.com/F6F4DXuVReWhat a year. What a cricketer!
— cricket.com.au (@cricketcomau) February 11, 2019
Alyssa Healy takes home the Belinda Clark Award - her third honour of the evening. Her season HERE - https://t.co/xHRbjnEUX3 #AusCricketAwards pic.twitter.com/F6F4DXuVRe
മികച്ച വനിത ക്രിക്ക്രറ്റ് താരത്തിനുള്ള ബലിന്ദ ക്ലാര്‍ക്ക് പുരസ്‌കാരം അലൈസ ഹീലിയും സ്വന്തമാക്കി. മികച്ച ഏകദിന-ടി20 താരത്തിനുള്ള പുരസ്‌കാരങ്ങളും ഹീലിക്കാണ്. വെസ്റ്റ് ഇന്‍ഡീസില്‍ കഴിഞ്ഞ വര്‍ഷം നടന്ന ടി-20 ലോകകപ്പില്‍ ഓസ്‌ട്രേലിയ ജേതാക്കളായപ്പോള്‍ ടൂര്‍ണമെന്‍റിലെ മികച്ച താരത്തിനുള്ള പുരസ്‌കാരം നേടിയതും ഹീലിയായിരുന്നു.