ETV Bharat / sports

2020-ലെ ഓസിസ് പര്യടനം ടീം ഇന്ത്യക്ക് വെല്ലുവിളിയാകും: ഗാംഗുലി

വിരാട് കോലിയുടെ നേതൃത്വത്തിലുള്ള ടീം ഇന്ത്യ സ്വന്തം കരുത്തില്‍ വിശ്വാസം അർപ്പിക്കണമെന്നും ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി

Sourav ganguly news  cricket australia news  indian cricket team  virat kohli news  ajinkya rahane news  സൗരവ് ഗാംഗുലി വാർത്ത  ക്രിക്കറ്റ് ഓസ്‌ട്രേലിയ വാർത്ത  ഇന്ത്യന്‍ ക്രിക്കറ്റ് ടീം വാർത്ത  വിരാട് കോലി വാർത്ത  അജങ്ക്യാ രഹാന വാർത്ത
ഗാംഗുലി
author img

By

Published : Dec 29, 2019, 8:00 PM IST

ന്യൂഡല്‍ഹി: ഓസ്ട്രേലിയക്ക് എതിരെ അവരുടെ മണ്ണില്‍ ടെസ്റ്റ് പരമ്പര നേടി ചരിത്രം കുറിച്ചെങ്കിലും 2020-ലെ ഓസ്‌ട്രേലിയന്‍ പര്യടനം വിരാട് കോലിക്കും സംഘത്തിനും എളുപ്പമാവില്ലെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകനും ബിസിസിഐ പ്രസിഡന്‍റുമായ സൗരവ് ഗാംഗുലി. ടീം ഇന്ത്യയുടെ അടുത്ത വർഷത്തെ ഏറ്റവും വലിയ വെല്ലുവിളി ഓസിസ് പര്യടനമാകുമെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷം ഓസ്‌ട്രേലിയയെ അവരുടെ മണ്ണില്‍ ഇന്ത്യ കീഴടക്കി. അപ്പോൾ അവർക്കുള്ളത് ഏറ്റവും മികച്ച ടീമായിരുന്നില്ല. മുന്‍ നിര ബാറ്റ്സ്‌മാന്‍മാരായ ഡേവിഡ് വാണർറും സ്‌റ്റീവ് സ്‌മിത്തും ഇല്ലാതെയാണ് അന്ന് ഓസിസ് ഇന്ത്യയെ നേരിട്ടത്.

Sourav ganguly news  cricket australia news  indian cricket team  virat kohli news  ajinkya rahane news  സൗരവ് ഗാംഗുലി വാർത്ത  ക്രിക്കറ്റ് ഓസ്‌ട്രേലിയ വാർത്ത  ഇന്ത്യന്‍ ക്രിക്കറ്റ് ടീം വാർത്ത  വിരാട് കോലി വാർത്ത  അജങ്ക്യാ രഹാന വാർത്ത
ഡേവിഡ് വാർണർ, സ്റ്റീവ് സ്‌മിത്ത്

എന്നാല്‍ ഇന്ന് പൂർണ ശക്തിയുള്ള ഓസ്‌ട്രേലിയ ഇന്ത്യക്ക് വലിയ വെല്ലുവിളി ഉയർത്തും. എന്നിരുന്നാലും ട്വന്‍റി-20 ലോകകപ്പിന് ശേഷം 2020 ഓക്‌ടോബർ 18 മുതല്‍ നവംബർ 15 വരെ ഓസ്‌ട്രേലിയയില്‍ നടക്കുന്ന ടെസ്റ്റ് പരമ്പര ഇന്ത്യ നേടുമെന്ന പ്രതീക്ഷയും ഗാംഗുലി പങ്കുവച്ചു. ഓസിസ് പര്യടനത്തിലെ വെല്ലുവിളി ഏറ്റെടുക്കാന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലി തയ്യാറാണ്. അടുത്ത വർഷം നടക്കുന്ന പരമ്പരയില്‍ ഓസിസ് ടീമിനെ കീഴടക്കാനുള്ള കരുത്ത് ഇന്ത്യക്കുണ്ട്. സ്വന്തം കരുത്തില്‍ ടീം ഇന്ത്യ വിശ്വാസം അർപ്പിക്കണം.

വിരാട് കോലി

എറ്റവും മികച്ച ടീമിനോട് മത്സരിക്കുകയായിരുന്നു താന്‍ നായകനായ കാലത്ത് ഇന്ത്യന്‍ ടീമിന്‍റെ ലക്ഷ്യമെന്നും ഗാംഗുലി പറഞ്ഞു. 2003-ല്‍ നടന്ന ഓസിസ് പര്യടനത്തില്‍ അത് തെളിയിച്ചു. കോലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീമിനും ഈ കഴിവുണ്ട്. മികച്ച പേസ് ബോളേഴ്‌സും സ്‌പിന്നർമാരും ഇന്ന് ഇന്ത്യന്‍ ടീമിലുണ്ട്‌. കോലിയെന്ന ചാമ്പ്യന്‍ ബാറ്റ്സ്‌മാനും. ഓസ്ട്രേലിയയെ അവരുടെ മണ്ണില്‍ തോല്‍പിക്കുന്നതിന് പുറമെ ഐസിസി ടൂർണമെന്‍റിലെ സെമി കടമ്പ കടക്കാന്‍ ഇന്ത്യന്‍ സംഘത്തിന് കഴിയുമെന്നാണ് പ്രതീക്ഷ. ഇംഗ്ലണ്ടിലും ദക്ഷിണാഫ്രിക്കയിലും പരമ്പര സ്വന്തമാക്കുകയെന്നതും ഇന്ത്യന്‍ ടീമിന് വെല്ലുവിളിയാണെന്നും സൗരവ് ഗാംഗുലി പറഞ്ഞു.

Intro:Body:

New Delhi: Former Indian skipper and current BCCI president Sourav Ganguly on Saturday insisted that it would not be easy to beat Australia on their home soil in 2020 Test series.

Last time, when India beat Australia in a Test series Down Under, star Aussie duo Steve Smith and David Warner were serving ball-tampering bans.

"I think that's going to be bigger challenge for them (2020 Test series) and I am sure (with) the standards Virat sets for himself and his team, he'll know at the back of his mind that the 2018 Australian team was not the best Australian team of his generation," Ganguly said on a TV programme.

India's tour of Australia next year will be preceded by the T20 World Cup, to be held Down Under from October 18 to November 15.

"And what he's (Kohli) going to face next year in October, which is not far away, it's going to be a different, full strength and strong Australia. They (India) have the team to beat them, they just have to believe and get everything right to beat them.

"So that's what I am looking for, you know when I became captain that was one of my aims, to compete with the best and I remember 2003 in Australia against that Australia, we were outstanding and this team has the potential to do it," he said.

Under Ganguly, India drew the four-Test series 1-1 but Australia were without their best bowlers Glenn McGrath and Shane Warne.

Ganguly asserted that India have the resources to beat Australia in their own backyard.

"They have fast bowlers, they have spinners, they have a champion in Virat Kohli, as a batsman it's a new Ajinkya Rahane, which we have seen in the last three, four months and now Rohit Sharma (as opener).

"I am looking forward to his performance, and if India get the order right and the openers, because opening is the most important thing in overseas cricket... so if they can get that right they will be able to beat this Australian team," he added.

India have lost Test series in South Africa and England in 2018 but Ganguly expects them to win the team tours next time.

"I still expect them to win in England and South Africa in Test matches which they need to do to be a good side. They beat Australia in last year (2018) but I still expect them to win in South Africa and England and they are going back to Australia next year," Ganguly said.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.