ETV Bharat / sports

വെടിക്കെട്ട് ബാറ്റ്സ്മാന്‍റെ വിടവ് മാക്‌സ്‌വെല്‍ നികത്തും: കുംബ്ലൈ - കിംഗ്‌സ് ഇലവന്‍ പഞ്ചാബ് വാർത്ത

ഓസ്‌ട്രേലിയന്‍ താരം മാക്‌സ്‌വെല്ലിനെ 10.75 കോടി ചെലവഴിച്ച് ഐപിഎല്‍ താരലേലത്തില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബ് സ്വന്തമാക്കിയിരുന്നു. രണ്ട് കോടി രൂപയായിരുന്നു താരത്തിന്‍റെ അടിസ്ഥാന വില.

IPL 2020  Glenn Maxwell  Kings XI Punjab  Anil Kumble  മാക്‌സ്‌വെല്‍ വാർത്ത  ഐപിഎല്‍ 2020 വാർത്ത  കിംഗ്‌സ് ഇലവന്‍ പഞ്ചാബ് വാർത്ത  അനില്‍ കുംബ്ലൈ വാർത്ത
മാക്‌സ്‌വെല്‍
author img

By

Published : Dec 20, 2019, 1:49 PM IST

കൊല്‍ക്കട്ട: വെടിക്കെട്ട് ബാറ്റ്സ്‌മാന്‍ എന്ന നിലയില്‍ ഓസ്‌ട്രേലിയന്‍ താരം ഗ്ലെന്‍ മാക്‌സ്‌വെല്ലിനെ ടീമിന് ആവശ്യമായിരുന്നുവെന്ന് കിംഗ്‌സ് ഇലവന്‍ പഞ്ചാബ് പരിശീലകന്‍ അനില്‍ കുംബ്ലൈ. ഇന്നലെ നടന്ന താരലേലത്തില്‍ മാക്‌സ്‌വെല്ലിനെ 10.75 കോടി ചെലവഴിച്ച് പഞ്ചാബ് സ്വന്തമാക്കിയ പശ്ചാത്തലത്തിലാണ് കുംബ്ലെ ഇക്കാര്യം വ്യക്തമാക്കിയത്. രണ്ട് കോടി രൂപയായിരുന്നു താരത്തിന്‍റെ അടിസ്ഥാന വില. ട്വന്‍റി-20 ലോകകപ്പ് വരാനിരിക്കുന്ന പശ്ചാത്തലത്തില്‍ മാക്‌സ്‌വെല്ലിന് ഐപിഎല്‍ നല്ല പ്ലാറ്റ് ഫോമാകും. അദ്ദേഹം നല്ലൊരു ബാറ്റ്സ്മാന്‍ എന്നതില്‍ ഉപരി മികച്ച ബോളറും ഫീല്‍ഡറും കൂടിയാണ്. മധ്യനിരയിലെ വിടവ് നികത്താന്‍ അദ്ദേഹത്തിന് ആകുമെന്നും കുംബ്ലൈ പറഞ്ഞു.

IPL 2020  Glenn Maxwell  Kings XI Punjab  Anil Kumble  മാക്‌സ്‌വെല്‍ വാർത്ത  ഐപിഎല്‍ 2020 വാർത്ത  കിംഗ്‌സ് ഇലവന്‍ പഞ്ചാബ് വാർത്ത  അനില്‍ കുംബ്ലൈ വാർത്ത
അനില്‍ കുംബ്ലൈ.

അടുത്തിടെ മാനസികാരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമില്‍ നിന്നും മാക്‌സ്‌വെല്‍ മാറിനിന്നത് വാർത്തയായിരുന്നു. അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്നും വിട്ടുനിന്ന ശേഷം ബിഗ് ബ്ലാഷ് ലീഗില്‍ കളിച്ചുവരികയായിരുന്നു താരം. മൂന്ന് കോടി രൂപക്ക് ക്രിസ് ജോർദാനെയും പഞ്ചാബിന്‍റെ കൂടാരത്തില്‍ എത്തിച്ചിട്ടുണ്ട്. ഇന്ത്യന്‍ ഓപ്പണർ കെഎല്‍ രാഹുലാകും ഇത്തവണ കിംഗ്സ് ഇലവന്‍ പഞ്ചാബിനെ നയിക്കുക.

Intro:Body:

Kolkata: Indian Premier League team Kings XI Punjab coach Anil Kumble backed hard-hitting Australian all-rounder  Glenn Maxwell to do well. Kumble also explained the reason why the franchise splurged big for Maxwell.

Maxwell, who has not been considered for the next month's ODI series against, returned to Kings XI Punjab for Rs 10.75 crore after a fierce bidding war with Delhi Capitals.

"We have done well, because we had almost 50 per cent getting into the auction and by far we have gotten what we wanted. This is a good platform for Glenn Maxwell with the T20 World Cup around the corner to come here and we know the quality he brings, not just as a batsman but as a fielder and a bowling option and he can bat anywhere in the middle order too," Kumble said.

"So that's the advantage and we needed a power hitter and we felt Maxwell was the right person to fill that gap," he added.

Maxwell, 31, had taken a break from cricket to deal with mental health issues earlier this year but has now returned to the cricket field and is currently taking part in the Big Bash League (BBL).

Meanwhile, the Punjab-based franchise also brought in Chris Jordan, who is considered as England's best bowler in T20s.

"We were looking for Chris Morris initially but once he got out of hand and we lost him, we felt that Chris Jordan would fill that spot for us," said Kumble while speaking on the thought process behind buying Jordan for Rs3 crore.

India opener KL Rahul will be leading Kings XI Punjab in next year's IPL edition.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.