ETV Bharat / sports

ഉയരക്കൂടുതല്‍ പ്രശ്നമായി; അഫ്‌ഗാൻ ക്രിക്കറ്റ് ആരാധകന് ഹോട്ടല്‍ റൂം ലഭിക്കുന്നില്ല

താമസ സൗകര്യം തേടി ലഖ്‌നൗവിലെ ഹോട്ടലുകൾ കയറിയിറങ്ങി. ഉയരക്കൂടുതല്‍ കാരണം ആരും മുറി നല്‍കിയില്ല. ഒടുവില്‍ ഷേർ ഖാൻ പൊലീസിനെ സമീപിച്ചു.

അഫ്‌ഗാൻ ക്രിക്കറ്റ് ആരാധകന് ഹോട്ടല്‍ റൂം ലഭിക്കുന്നില്ല
author img

By

Published : Nov 7, 2019, 2:51 PM IST

ലഖ്‌നൗ; എട്ട് അടി രണ്ടിഞ്ച് ഉയരം. ക്രിക്കറ്റിനോട് കടുത്ത ആരാധന. പക്ഷേ ഒന്നു വിശ്രമിക്കാൻ ഹോട്ടലുകൾ തേടി അലയേണ്ട സ്ഥിതി. അഫ്‌ഗാനിസ്ഥാനില്‍ നിന്നെത്തിയ ക്രിക്കറ്റ് ആരാധകൻ ഷേർ ഖാനാണ് ദുരിതത്തിലായത്. ലഖ്‌നൗവില്‍ നടക്കുന്ന അഫ്‌ഗാനിസ്ഥാൻ - വെസ്റ്റിൻഡീസ് അന്താരാഷ്ട്ര ഏകദിന മത്സരം കാണാനാണ് ഷേർ ഖാൻ ഇന്ത്യയിലെത്തിയത്. താമസ സൗകര്യം തേടി ലഖ്‌നൗവിലെ ഹോട്ടലുകൾ കയറിയിറങ്ങി. ഉയരക്കൂടുതല്‍ കാരണം ആരും മുറി നല്‍കിയില്ല. ഒടുവില്‍ ഷേർ ഖാൻ പൊലീസിനെ സമീപിച്ചു. പൊലീസിന്‍റെ സഹായത്തോടെ ലഖ്‌നൗവിന് സമീപം നാകയിലെ ഹോട്ടല്‍ രാജധാനിയില്‍ മുറി ലഭിച്ചു. അവിടെ അടുത്ത പ്രശ്നം. കാബൂളില്‍ നിന്നെത്തിയ ഉയരക്കാരനെ കാണാൻ വൻ തിരക്ക്. അത് ഹോട്ടലിന്‍റെ പ്രവർത്തനത്തെ ബാധിച്ചതായി ഉടമ റാണു ദേശീയ മാധ്യമത്തോട് പറഞ്ഞു. ഇതോടെ വീണ്ടും പൊലീസ് ഇടപെട്ടു. ഷേർഖാന് സ്റ്റേഡിയത്തില്‍ കളി കാണാൻ പോകാനും വരാനും ഇപ്പോൾ പൊലീസ് എസ്‌കോർട്ടുണ്ട്. അടുത്ത അഞ്ച് ദിവസം കൂടി ഷേർ ഖാൻ ലഖ്‌നൗവില്‍ ഉണ്ടാകുമെന്ന് രാജധാനി ഹോട്ടല്‍ ഉടമ റാണു പറഞ്ഞു.

Intro:लखनऊ के इकाना स्टेडियम में अफ़ग़ानिस्तान और वेस्टइंडीज टीम के बीच में एक जैसे श्रंखला इकाना स्टेडियम में खेले जा रहे हैं। इसी बीच अफगानिस्तान टीम के क्रिकेट प्रेमी अफगानिस्तान से लखनऊ आए हुए।एक ऐसे फैन जिन्होंने राजधानी लखनऊ के तमाम होटलों में चक्कर लगा लिए लेकिन उनकी लंबाई अधिक होने की वजह से राजधानी लखनऊ के होटलों ने उन्हें लेने से मना कर दिया और उनसे कहा कि हमारे यहां कोई कमरा नहीं है।इसके बाद पुलिस के पास पहुंचे और पुलिस ने उनकी मदद कर एक निजी होटल में उनका बंदोबस्त किया।

Body:लखनऊ में वेस्टइंडीज और अफगानिस्तान के बीच श्री चल रही है तुसी सीरीज के दौरान अफगानिस्तान के एक फैन जिनका कद 8 फुट 3 इंच लंबा है। यह अफ़ग़ानिस्तान क्रिकेट टीम के फैन है।जो कि अफगानिस्तान से आए हुए हैं। लेकिन इनको यहां पर राजधानी लखनऊ के होटलों में जगह नहीं मिल रही इसकी वजह से कल देर शाम तक काफी भटकते रहे। लेकिन उन्हें राजधानी के किसी भी होटल में जगह नहीं मिली। इस पर जब वे राजधानी लखनऊ के चारबाग इलाके के तमाम इलाकों के होटलों में जा जा कर के अपना आईडी और दस्तावेज के साथ पहुंच रहे थे।लेकिन सभी होटल वाले उन्हें अपने यहां कमरा होने की बात कह रहे थे। दरअसल 8 फुट 3 इंच लंबाई होने की वजह से शेरखान को राजधानी लखनऊ के होटल में जगह नहीं मिल पा रही थी। इसके बाद से परेशान होकर के राजधानी लखनऊ के नाके थाने चले गए जहां पर पुलिस ने उनकी मदद करके उनको चारबाग इलाके के निजी होटल में बातचीत करके जगह दिलाई

Conclusion:एन्ड
शुभम पांडेय
7054605976
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.