ഷാർജ : ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ ടോസ് നേടിയ ചെന്നൈ സൂപ്പർ കിങ്സ് ബൗളിങ് തെരഞ്ഞെടുത്തു. കഴിഞ്ഞ മത്സരത്തിൽ നിന്ന് മാറ്റങ്ങളൊന്നുമില്ലാതെയാണ് ചെന്നൈ ഇന്ന് ഇറങ്ങുന്നത്.
കഴിഞ്ഞ മത്സരത്തിൽ ടീമിൽ ഉണ്ടായിരുന്ന കൈല്‍ ജാമിസണ് പകരം ടിം ഡേവിഡിനെയും മലയാളി താരം സച്ചിൻ ബേബിക്ക് പകരം നവദീപ് സെയ്‌നിയെയും ഉൾപ്പെടുത്തിയാണ് ബാംഗ്ലൂർ ഇന്ന് കളിക്കുന്നത്.
-
Toss News:@msdhoni has won the toss & @ChennaiIPL have elected to bowl against the @imVkohli-led @RCBTweets. #VIVOIPL #RCBvCSK
— IndianPremierLeague (@IPL) September 24, 2021 " class="align-text-top noRightClick twitterSection" data="
Follow the match 👉 https://t.co/2ivCYOWCBI pic.twitter.com/v3dmMlajnX
">Toss News:@msdhoni has won the toss & @ChennaiIPL have elected to bowl against the @imVkohli-led @RCBTweets. #VIVOIPL #RCBvCSK
— IndianPremierLeague (@IPL) September 24, 2021
Follow the match 👉 https://t.co/2ivCYOWCBI pic.twitter.com/v3dmMlajnXToss News:@msdhoni has won the toss & @ChennaiIPL have elected to bowl against the @imVkohli-led @RCBTweets. #VIVOIPL #RCBvCSK
— IndianPremierLeague (@IPL) September 24, 2021
Follow the match 👉 https://t.co/2ivCYOWCBI pic.twitter.com/v3dmMlajnX
രണ്ടാം പാദത്തിലെ ആദ്യ മത്സരത്തിൽ മുംബൈയോട് മിന്നുന്ന വിജയം നേടിയ ആത്മവിശ്വാസവുമായാണ് ചെന്നൈ ഇന്നിറങ്ങുന്നത്. മറുപക്ഷത്ത് കൊൽക്കത്തയോട് ദയനീയ പരാജയം ഏറ്റുവാങ്ങിയ ക്ഷീണം മറയ്‌ക്കാനാവും ബാംഗ്ലൂർ ഇന്നിറങ്ങുക. എട്ട് മത്സരങ്ങളിൽ നിന്ന് ആറ് വിജയവും രണ്ട് തോൽവിയുമുൾപ്പെടെ 12 പോയിന്‍റുമായി രണ്ടാം സ്ഥാനത്താണ് ചെന്നൈ.
-
Team Update
— IndianPremierLeague (@IPL) September 24, 2021 " class="align-text-top noRightClick twitterSection" data="
2⃣ changes for @RCBTweets as Navdeep Saini & Tim David named the team@ChennaiIPL remain unchanged. #VIVOIPL #RCBvCSK
Follow the match 👉 https://t.co/2ivCYOWCBI
Here are the Playing XIs 👇 pic.twitter.com/gd6Ru9ognz
">Team Update
— IndianPremierLeague (@IPL) September 24, 2021
2⃣ changes for @RCBTweets as Navdeep Saini & Tim David named the team@ChennaiIPL remain unchanged. #VIVOIPL #RCBvCSK
Follow the match 👉 https://t.co/2ivCYOWCBI
Here are the Playing XIs 👇 pic.twitter.com/gd6Ru9ognzTeam Update
— IndianPremierLeague (@IPL) September 24, 2021
2⃣ changes for @RCBTweets as Navdeep Saini & Tim David named the team@ChennaiIPL remain unchanged. #VIVOIPL #RCBvCSK
Follow the match 👉 https://t.co/2ivCYOWCBI
Here are the Playing XIs 👇 pic.twitter.com/gd6Ru9ognz
എട്ട് മത്സരങ്ങളിൽ നിന്ന് അഞ്ച് ജയവും മൂന്ന് തോൽവിയുമുൾപ്പെടെ പത്ത് പോയിന്‍റുമായി മൂന്നാം സ്ഥാനത്താണ് ബാംഗ്ലൂർ. ഇരുവരും ഇതുവരെ 27 മത്സരങ്ങളിലാണ് നേർക്കുനേർ വന്നിട്ടുള്ളത്. ഇതിൽ 18 കളിയിലും വിജയം ചെന്നൈക്കൊപ്പമായിരുന്നു.
-
St🦁rming Sharjah with Namma XI! #RCBvCSK #WhistlePodu #Yellove 💛 pic.twitter.com/bcGYbzW8HJ
— Chennai Super Kings - Mask P😷du Whistle P🥳du! (@ChennaiIPL) September 24, 2021 " class="align-text-top noRightClick twitterSection" data="
">St🦁rming Sharjah with Namma XI! #RCBvCSK #WhistlePodu #Yellove 💛 pic.twitter.com/bcGYbzW8HJ
— Chennai Super Kings - Mask P😷du Whistle P🥳du! (@ChennaiIPL) September 24, 2021St🦁rming Sharjah with Namma XI! #RCBvCSK #WhistlePodu #Yellove 💛 pic.twitter.com/bcGYbzW8HJ
— Chennai Super Kings - Mask P😷du Whistle P🥳du! (@ChennaiIPL) September 24, 2021
-
CSK have won the toss and we will be batting first. 👊🏻
— Royal Challengers Bangalore (@RCBTweets) September 24, 2021 " class="align-text-top noRightClick twitterSection" data="
Derby time, let’s go! 🤜🏻🤛🏻#PlayBold #WeAreChallengers #IPL2021 #RCBvCSK pic.twitter.com/UJNWqyy1JE
">CSK have won the toss and we will be batting first. 👊🏻
— Royal Challengers Bangalore (@RCBTweets) September 24, 2021
Derby time, let’s go! 🤜🏻🤛🏻#PlayBold #WeAreChallengers #IPL2021 #RCBvCSK pic.twitter.com/UJNWqyy1JECSK have won the toss and we will be batting first. 👊🏻
— Royal Challengers Bangalore (@RCBTweets) September 24, 2021
Derby time, let’s go! 🤜🏻🤛🏻#PlayBold #WeAreChallengers #IPL2021 #RCBvCSK pic.twitter.com/UJNWqyy1JE
ഒൻപത് തവണ ആർസിബിയും വിജയിച്ചു. ഇന്നത്തെ മത്സരത്തിൽ വിജയിച്ച് പോയിന്‍റ് പട്ടികയിൽ ഒന്നാമതെത്താനാകും ചെന്നൈ ശ്രമിക്കുക. മറുവശത്ത് ആർസിബിക്ക് പ്ലേഓഫ് സാധ്യത നിലനിർത്താൻ വിജയം അനിവാര്യമാണ്.
പ്ലേയിങ് ഇലവൻ
ചെന്നൈ സൂപ്പര്‍ കിങ്‌സ് : എംഎസ് ധോണി (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ഫഫ് ഡുപ്ലെസി, റുതുരാജ് ഗെയ്‌ക്‌വാദ്, മോയിന്‍ അലി, സുരേഷ് റെയ്‌ന, അമ്പാട്ടി റായുഡു, രവീന്ദ്ര ജഡേജ, ഡ്വയ്ന്‍ ബ്രാവോ, ശര്‍ദ്ദുല്‍ ടാക്കൂര്‍, ദീപക് ചാഹര്‍, ജോഷ് ഹേസല്‍വുഡ്.
റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ : വിരാട് കോലി (ക്യാപ്റ്റന്‍), ദേവ്ദത്ത് പടിക്കല്‍, ശ്രീകര്‍ ഭരത് (വിക്കറ്റ് കീപ്പര്‍), ഗ്ലെന്‍ മാക്‌സ്‌വെല്‍, എബി ഡിവില്ലിയേഴ്‌സ്, ടിം ഡേവിഡ്, വനിന്ദു ഹസരംഗ, ഹര്‍ഷല്‍ പട്ടേല്‍, മുഹമ്മദ് സിറാജ്, യുസ്വേന്ദ്ര ചഹല്‍, നവദീപ് സെയ്‌നി.
ALSO READ : IPL 2021 ; നടരാജന് പകരം ഉമ്രാന്‍ മാലിക്കിനെ ടീമിലെടുത്ത് സണ്‍റൈസേഴ്‌സ്