ETV Bharat / sports

പുതുവത്സരാശംസയുമായി പിവി സിന്ധു - അശ്വിനി പൊന്നപ്പ വാർത്ത

ബാഡ്‌മിന്‍റണ്‍ താരങ്ങളായ പിവി സിന്ധുവും അശ്വിനി പൊന്നപ്പയും സാമൂഹ്യമാധ്യമങ്ങളിലൂടെ പുതുവത്സരാശംസകൾ നേർന്നു

PV Sindhu News  Ashwini Ponnappa News  Jwala Gutta News  പിവി സിന്ധു വാർത്ത  അശ്വിനി പൊന്നപ്പ വാർത്ത  ജ്വാല ഗുട്ട വാർത്ത
പിവി സിന്ധു
author img

By

Published : Jan 1, 2020, 9:00 AM IST

ന്യൂഡല്‍ഹി: സാമൂഹ്യമാധ്യമങ്ങളിലൂടെ ആരാധകർക്ക് പുതുവത്സരാശംസ നേർന്ന് ഇന്ത്യന്‍ ബാഡ്‌മിന്‍റണ്‍ താരങ്ങളായ പിവി സിന്ധുവും അശ്വനി പൊന്നപ്പയും. 2019-ന് നന്ദി അർപ്പിച്ചുകൊണ്ടാണ് സിന്ധുവിന്‍റെ പോസ്‌റ്റിന്‍റെ തുടക്കം.

PV Sindhu News  Ashwini Ponnappa News  Jwala Gutta News  പിവി സിന്ധു വാർത്ത  അശ്വിനി പൊന്നപ്പ വാർത്ത  ജ്വാല ഗുട്ട വാർത്ത
ബാഡ്മിന്‍റണ്‍ താരം പിവി സിന്ധുവിന്‍റെ പോസ്‌റ്റ്

ഈ വർഷം വേഗത്തില്‍ കടന്നുപോയി. അടുത്ത വർഷം ഏറെ വിലപെട്ടതാണ്. പുതുവർഷത്തെ ആത്മവിശ്വാസത്തോടെ വരവേല്‍ക്കും. ഏറ്റവും പ്രധാനപെട്ട കാര്യങ്ങൾ ചെയ്യാനുള്ള വർഷമാണ് 2020 തെന്നും നാട്യങ്ങളില്ലാതെ കഠിനാധ്വാനത്തോടെ മുന്നേറുമെന്നും താരം സാമൂഹിക മാധ്യമത്തില്‍ വ്യക്തമാക്കി.

ബാഡ്‌മിന്‍റണ്‍ താരങ്ങളായ അശ്വനി പൊന്നപ്പയും ജ്വാല ഗുട്ടയും ആരാധകർക്ക് സാമൂഹ്യമാധ്യമങ്ങളിലൂടെ പുതുവത്സരാശംസകൾ നേർന്നു. ആരാധകരുടെ പിന്തുണക്ക് നന്ദി പറയാനും ഇരവരും മറന്നില്ല.

Intro:Body:

New Delhi: Star Indian shuttler PV Sindhu and Ashwini Ponnappa on Tuesday extended warm wishes to their fans on social media as they get wrapped in New Year spirit.

Sindhu took to Instagram and posted a picture of herself.

The caption to the post read: "2019: thank you for the love, happiness, blessings, losses, sadness, lessons, failures and accomplishments, This year went by fast, Time is so valuable Next year, I am going to make most of it. Here's to 2020 being filled with: less stress and more faith. Genuine friendships and less forced interactions. More laughter and fewer tears. Zero drama. Hard work, success and time to do things that matter most. CHEERS if your ready, too 2020: let's do this, I'm ready for new experiences, challenges and grateful in advance for everything that is yet to come #2019#timepassestoofast#decade#2020#letsdothis."

Badminton player Ponnappa took to Twitter and wished everyone Happy New Year. She also thanked her fans for all the support.

Indian Shuttler Gutta Jwala took to Twitter and posted a boomerang video, in which she was seen spending time at the gym. The caption to the post read: "Happy 2020."

Earlier, India cricket head coach Ravi Shastri shared a picture of Team India and wished them a Happy New Year. 

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.