ETV Bharat / sports

ഓൾ ഇംഗ്ലണ്ട് ബാഡ്‌മിന്‍റണ്‍; പിവി സിന്ധു സെമിയിൽ, ലക്ഷ്യ സെൻ പുറത്ത്

തായ്‌ലന്‍റിന്‍റെ പോൻപാവീ ചോച്ചുവോങാണ് സെമിയിൽ സിന്ധുവിന്‍റെ എതിരാളി

Lakshya Sen  Badminton  All England  Quarters  Quarter finals  പിവി സിന്ധു  ലക്ഷ്യ സെൻ  ഓൾ ഇംഗ്ലണ്ട് ബാഡ്‌മിന്‍റണ്‍
ഓൾ ഇംഗ്ലണ്ട് ബാഡ്‌മിന്‍റണ്‍; പിവി സിന്ധു സെമിയിൽ, ലക്ഷ്യ സെൻ പുറത്ത്
author img

By

Published : Mar 19, 2021, 8:41 PM IST

Updated : Mar 20, 2021, 6:31 AM IST

ബർമിങ്ഹാം: ഓൾ ഇംഗ്ലണ്ട് ബാഡ്‌മിന്‍റണ്‍ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ പിവി സിന്ധു സെമി ഫൈനലിൽ പ്രവേശിച്ചു. ഇന്ന് നടന്ന ക്വാർട്ടറിൽ ലോക അഞ്ചാം നമ്പർ താരം ജപ്പാന്‍റെ അകാനെ യമഗൂചിയെ ആണ് സിന്ധു പരാജയപ്പെടുത്തിയത്. സ്കോർ- 16-21,21-16, 21-19. തായ്‌ലന്‍റിന്‍റെ പോൻപാവീ ചോച്ചുവോങാണ് സെമിയിൽ സിന്ധുവിന്‍റെ എതിരാളി.

അതേ സമയം ഓൾ ഇംഗ്ലണ്ട് ബാഡ്‌മിന്‍റണ്‍ ക്വാർട്ടറിൽ കടന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരി ലക്ഷ്യ സെൻ ചാമ്പ്യൻഷിപ്പിൽ നിന്ന് പുറത്തായി. നെതർലന്‍റിന്‍റെ മാർക് കാൽജ്വൊ ആണ് ലക്ഷ്യ സെന്നിനെ പരാജയപ്പെടുത്തിയത്. ആദ്യ സെറ്റ് നഷ്‌ടപ്പെട്ട ലക്ഷ്യ സെൻ രണ്ടാം സെറ്റിൽ തിരിച്ചുവന്നെങ്കിലും മൂന്നാം സെറ്റിലൂടെ കാൽജ്വൊ കളി പിടിക്കുകയായിരുന്നു. സ്കോർ 17-21, 21-16,17-21

Last Updated : Mar 20, 2021, 6:31 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.