ETV Bharat / sitara

ദുരിതകാലത്ത് സഹായമേകി അവൾ; ഭാര്യയുടെ പിറന്നാൾ ആഘോഷം പങ്കുവെച്ച് സണ്ണി വെയ്‌ൻ - sunny wayne wife birthday

കൊവിഡ് പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി ദുരിതമനുഭവിക്കുന്നവർക്ക് ആഹാരവും ഫേസ് മാസ്‍കുകളും സാനിറ്റൈസറും വിതരണം ചെയ്‌താണ് സണ്ണി വെയ്‌

sunny wayne  സണ്ണി വെയ്ന്‍  സണ്ണിയുടെ ഭാര്യ രഞ്ജിനി  കൊവിഡ്  കൊറോണ  ഭാര്യയുടെ പിറന്നാൾ ആഘോഷം  ദുരിതകാലത്ത് സഹായം  Sunny Wayne's wife  Covid 19  corona  sunny wayne wife birthday  renjini sunny wayne
ഭാര്യയുടെ പിറന്നാൾ ആഘോഷം പങ്കുവെച്ച് സണ്ണി വെയ്‌ൻ
author img

By

Published : Jul 21, 2020, 7:32 PM IST

സഹജീവികൾക്ക് സഹായഹസ്‌തവുമായി പിറന്നാൾ ദിനം ആഘോഷിച്ച ഭാര്യയ്‌ക്ക് ആശംസകളേകി നടന്‍ സണ്ണി വെയ്ന്‍. കൊവിഡ് പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി ആഹാരവും ഫേസ് മാസ്‍കുകളും സാനിറ്റൈസറും വിതരണം ചെയ്‌താണ് സണ്ണിയുടെ ഭാര്യ രഞ്ജിനി ജന്മദിനം ചിലവഴിച്ചത്.

  • It’s my better half’s Bday today!! So happy to see her opting to spend her special day by providing Food, Face Masks and Sanitizers for needy people at this tough times!❤️Happy Birthday My love!! May Almighty shower blessings abundantly and make all your wishes come true !❤️ pic.twitter.com/XquSQVrRpn

    — Sunny Wayn (@SunnyWayn) July 21, 2020 " class="align-text-top noRightClick twitterSection" data=" ">

"ഇന്നെന്‍റെ നല്ല പാതിയുടെ ജന്മദിനം!! ഈ ദുരിതകാലത്ത് ആവശ്യക്കാര്‍ക്ക് ഭക്ഷണവും ഫേസ് മാസ്‍കുകളും സാനിറ്റൈസറുമൊക്കെ വിതരണം ചെയ്യാനായി അവള്‍ ഈ ദിവസം ചിലവഴിച്ചത് കാണുമ്പോൾ സന്തോഷം തോന്നുന്നു. പ്രിയപ്പെട്ടവൾക്ക് പിറന്നാള്‍ ആശംസകള്‍! ദൈവം അനുഗ്രഹിക്കട്ടെ, എല്ലാ ആഗ്രഹങ്ങളും സഫലമാവട്ടെ", ഭാര്യ സാമൂഹിക സേവനപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ചിത്രങ്ങൾക്കൊപ്പം സണ്ണി വെയ്‌ൻ കുറിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.