ചെന്നൈ: പ്രശസ്ത ഗായകന്‍ എസ്.പി ബാലസുബ്രഹ്മണ്യം വെന്‍റിലേറ്ററിൽ തുടരുന്നു. എസ്.പി.ബിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നുവെന്നും ഡോക്‌ടർമാർ അദ്ദേഹത്തിനെ സൂഷ്‌മമായി നിരീക്ഷിച്ച് വരികയാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു. ഈ മാസം അഞ്ചിനാണ് തനിക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ഗായകൻ എസ്.പി ബാലസുബ്രഹ്മണ്യം ഫേസ്‌ബുക്കിലൂടെ അറിയിച്ചത്. താൻ ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണെന്നും മറ്റ് ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലെന്നും എസ്.പി.ബി ഫേസ്‌ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയിരുന്നു.
എസ്.പി.ബി വെന്‍റിലേറ്ററിൽ തുടരുന്നു; ആരോഗ്യനിലയിൽ മാറ്റമില്ല - singer covid chennai
എസ്.പി ബാലസുബ്രഹ്മണ്യം വെന്‍റിലേറ്ററിൽ തുടരുകയാണെന്നും അദ്ദേഹത്തിന്‍റെ ആരോഗ്യം സൂഷ്‌മമായി നിരീക്ഷിച്ച് വരികയാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
![എസ്.പി.ബി വെന്‍റിലേറ്ററിൽ തുടരുന്നു; ആരോഗ്യനിലയിൽ മാറ്റമില്ല എസ്.പി.ബി സംഗീതജ്ഞൻ എസ്.പി ബാലസുബ്രഹ്മണ്യം വെന്‍റിലേറ്റർ എംജിഎം ആശുപത്രി അധികൃതർ ഗായകൻ എസ്.പി ബാലസുബ്രഹ്മണ്യം SPB continues to be on life support SP balasubrahmanyam singer covid chennai corona tamil play back singer](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8431738-thumbnail-3x2-spb.jpg?imwidth=3840)