അമിത് ചക്കാലക്കല്‍ കേന്ദ്രകഥാപാത്രമായ വാരിക്കുഴിയിലെ കൊലപാതകത്തിന് ശേഷം പുതിയ സിനിമയുമായി എത്തുകയാണ് സംവിധായകന്‍ രജീഷ് മിഥില. സിജു വില്‍സണ്‍ കേന്ദ്രകഥാപാത്രമാകുന്ന ചിത്രത്തിന് ഇന്നു മുതല്‍ എന്നാണ് പേരിട്ടിരിക്കുന്നത്. സിനിമയുടെ പുതിയ പോസ്റ്റര്‍ നടി മഞ്ജു വാര്യര്‍ സോഷ്യല്‍മീഡിയയില്‍ റിലീസ് ചെയ്‌തു. വരനെ ആവശ്യമുണ്ട് എന്ന സിനിമയാണ് സിജുവിന്‍റെതായി അവസാനം റിലീസ് ചെയ്‌ത ചിത്രം. ലാല്‍ ബഹുദൂര്‍ ശാസ്ത്രിയാണ് വാരിക്കുഴിയിലെ കൊലപാതകത്തിന് മുമ്പായി രജീഷ് മിഥില സംവിധാനം ചെയ്‌ത സിനിമ.
-
Good luck to the whole team! 😊
Posted by Manju Warrier on Wednesday, 9 December 2020
Good luck to the whole team! 😊
Posted by Manju Warrier on Wednesday, 9 December 2020
Good luck to the whole team! 😊
Posted by Manju Warrier on Wednesday, 9 December 2020